English to Malayalam Dictionary: മയത്തു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Race Against Time
കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക
Admire
ആരാധിക്കുക; കൗതുകപ്പെടുക; പുകഴ്ത്തുക; വിസ്‌മയത്തോടെ കാണുക; ആദരിക്കുക; വിസ്മയത്തോടെ കാണുക; പുകഴ്‌ത്തുക; പ്രശംസിക്കുക
Agape
ക്രിസ്‌തീയ സ്‌നേഹം; വേണ്ടി; കുറച്ച്‌; തൊടീച്ചുകൊണ്ട്‌; അദ്‌ഭുതത്താലോ പ്രതീക്ഷയാലോ വായ തുറന്നുകൊണ്ട്‌; താങ്ങിനിര്‍ത്തിക്കൊണ്ട്‌; വിസ്‌മയത്താല്‍ വായ്‌ തുറന്ന്‌ കൊണ്ട്‌; നിന്നും; ചേര്‍ത്ത്‌
Alarm Clock
അലാറം ക്ലോക്ക്‌; ഒരു പ്രത്യേകസമയത്ത്‌ ശബ്‌ദമുണ്ടാക്കി ആളെ ഉണര്‍ത്താന്‍ സംവിധാനമുള്ള ഘടികാരം
Aromatherapy
ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി
Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
At Home
വീട്ടില്‍; നിശ്ചിതസമയത്ത്‌; സ്വദേശത്ത്‌
At The Moment
അല്‌പസമയത്തേക്ക്‌
At What Time?
ഏതു സമയത്ത്‌?
Awhile
തെല്ലു നേരത്തേക്ക്‌; കുറച്ചു സമയത്തേക്ക്‌; സ്വല്പസമയത്തേക്ക്; അല്പസമയത്തേക്ക്; കുറെ സമയത്തേക്ക്; ഒരുകാലത്ത്‌
Back Fire
പദ്ധതി പിഴച്ചുപോകുക; വിപരീതഫലം ഉളവാക്കുക; യന്ത്രക്കുഴലില്‍ അസമയത്തു തീപിടുത്തം
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Behind Schedule
ശരിയായ സമയത്തിലും താമസിച്ച്‌
Betimes
തക്കസമയത്ത്‌; നേരത്തെയുള്ള
Brood
ഒരു പൊരുത്തില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍; വംശം; അടയിരിക്കുക; വര്‍ഗ്ഗം; ദീര്‍ഘനേരം ചിന്തയിലാണ്ടിരിക്കുക; ഒരുമിച്ചു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളോ ജന്തുക്കളോ; കുഞ്ഞുങ്ങള്‍; ജന്തുക്കള്‍ എന്നിവ; പരിതപിക്കുക; ജാതി; ഒരേ സമയത്തു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങള്‍; ആധിപൂണ്ടിരിക്കുക; കുലം; സന്തതി
Bullettin Board System
നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
Bus
ബസ്‌; ബഹുവാഹകം; യാത്രക്കുള്ള വലിയ വാഹനം; വിവരങ്ങളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി കമ്പ്യൂട്ടറിലുള്ള വിവിധ തരം സര്‍ക്ക്യൂട്ടുകള്‍; ബസ്
Catch
കൊളുത്ത്‌; കൊളുത്തിപിടിക്കുക; ബന്ധിക്കുക; ഗ്രഹിക്കുക; കണ്ടുപിടിക്കുക; അവസരം; അപ്രതീക്ഷിത ബുദ്ധിമുട്ട്‌; പിടികൂടുക; ഫലം; അകപ്പെടുത്തുക; കവര്‍ച്ച; പിടിക്കുക; സമയത്തിനെത്തുക; ആകെ പിടിച്ച മീന്‍; ലാഭം; മനസ്സിലാക്കുക; കുടിശ്ശിക ജോലിചെയ്‌തു തീര്‍ക്കുക; പന്തു പിടിക്കുവാനുള്ള കഴിവ്‌; പിടുത്തം; കബളിപ്പിക്കല്‍; ശ്വാസം മുട്ടല്‍; താഴ്‌; പിടി; പതിയിരിപ്പ്‌; ഗൂഢാര്‍ത്ഥം
Caterwaul
കാമാതുരമായി പ്രവര്‍ത്തിക്കുക; ഇണചേരുന്ന സമയത്തുള്ള പൂച്ചയുടെ കരച്ചില്‍; പൂച്ചകളെപ്പോലെ കരഞ്ഞു ശണ്‌ഠകൂടുക
Chandelier
അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത്‌ കത്തിക്കുന്ന വിധത്തില്‍ ഉണ്ടാക്കിയ വിളക്ക്‌; ബഹുശാഖാദീപം; ബഹുശാഖദീപം
Christian Name
ജ്ഞാനസ്‌നാന സമയത്ത്‌ നല്‍കുന്ന പേര്‌
Close Up
കുറച്ച്‌ സമയത്തേക്ക്‌ അടയ്‌ക്കുക; പൂര്‍ണ്ണമായി അടയ്‌ക്കുക
Coffee Break
കാപ്പിക്കായി ജോലി സമയത്തെ ഇടവേള
Coincidence
യാദൃച്ഛികത്വം; ഒരേ സമയത്ത്‌ സംഭവിക്കല്‍; സമ്പാതം; ഏകീഭാവം
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30574
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8055

close