English to Malayalam Dictionary: മാപ്പള

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolution
മാപ്പ്‌; ക്ഷമ; വിമോചനം; പാപവിമോചനം; കുറ്റനിവാരണം; കുറ്റവിമുക്തി; മാപ്പ്
Absolve
അപരാധം ക്ഷമിക്കുക; വിട്ടുകൊടുക്കുക; ക്ഷമിക്കുക; വിമോചനം നല്‍കുക; പാപവിമോചനം നല്‍കുക; മാപ്പു കൊടുക്കുക; കുറ്റവിമുക്തമാക്കുക
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Apologetic
ക്ഷമാപണസ്വഭാവമുള്ള; തര്‍ക്കിച്ചു സാധൂകരിക്കുന്ന; ഖേദപൂര്‍വ്വമായ; ക്ഷമാപണത്തോടെയുളള; മാപ്പപേക്ഷിക്കുന്ന
Apologize
മാപ്പു ചോദിക്കുക; ക്ഷമായാചനം ചെയ്യുക
Apology
സമര്‍ത്ഥനം; മാപ്പ്‌; ന്യായീകരണം; ക്ഷമാപണം; സമാധാനം; നിരപരാധിയെന്നു തെളിയിക്കല്‍; മാപ്പു ചോദിക്കല്‍
Appologised
ക്ഷമാപണം നടത്തി; മാപ്പുചോദിച്ചു
Approver
മാപ്പുസാക്ഷി
Clean Slate
ഗര്‍ഹണീയമായ പൂര്‍വ്വചരിത്രം ഇല്ലാതിരിക്കല്‍; തികച്ചും പുതിയ തുടക്കം; പഴയ അപരാധങ്ങള്‍ മാപ്പാക്കുക; കിറുക്ക്‌
Clement
ശാന്തസ്വഭാവമുള്ള; ദയാര്‍ദ്രമായ; ദയവുള്ള; കരൂണാര്‍ദ്രമായ; കരുണാര്‍ദ്രമായ; മാപ്പുകൊടുക്കാനൊരുക്കമുള്ള; അനുകൂലമായ; സൗമ്യമായ; മാപ്പു കൊടുക്കാനൊരുക്കമുള്ള; കരുണമായ
Condone
മാപ്പു കൊടുക്കുക; കണ്ണടയ്‌ക്കുക; അപരാധം ക്ഷമിക്കുക; മാപ്പുകൊടുക്കുക; പിഴ പൊറുക്കുക; കുറ്റവിമുക്തമാക്കിവിടുക; മാപ്പു കൊടുക്കുക
Dont Mention It
മാപ്പുപറയുന്ന ആളോട്‌ അതിന്റെ ആവശ്യമില്ലെന്ന്‌ സോപചാരം പറയല്‍
Eat Humble Pie
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Excuse
മാപ്പുകൊടുക്കുക; കാരണം പറയല്‍; ക്ഷമാപണം; നിര്‍ദോഷിയാക്കുക; തെറ്റു സാരമില്ലെന്നു കണക്കാക്കുക; പൊറുക്കുക; നിരപരാധിയാക്കുക; അകത്തു വരാനോ പുറത്തു വരാനോക്ഷമാപണം നടത്തുക; ക്ഷമിക്കുക; ഒഴികഴിവ്‌; പൊറുക്കുക
Excuse Oneself
ക്ഷമായാചന; നീക്കുപോക്ക്‌; ഒഴിവുകഴിവ്‌; മാപ്പുകൊടുക്കല്‍; പോകാന്‍ അനുവാദം ചോദിക്കുക
Forgivable
ക്ഷന്തവ്യമായ; മാപ്പര്‍ഹിക്കുന്ന; ക്ഷമിക്കത്തക്ക
Forgive
ഉപേക്ഷിക്കുക; മാപ്പുകൊടുക്കുക; കുറ്റം ക്ഷമിക്കുക; പൊറുക്കുക; മാപ്പുനല്‍കുക; മാപ്പു കൊടുക്കുക; വിടുതല്‍ ചെയ്യുക; പൊറുക്കുക; ക്ഷമിക്കുക
Forgiveness
ക്ഷമ; മാപ്പ്‌
Forgiving
ക്ഷമാശീലമുള്ള; ക്ഷമിക്കുന്ന; ക്ഷമാശീലയായ; മാപ്പു കൊടുക്കുന്ന
Gracious
ഉദാരമതിയായ; കാരുണികമായ; മഹാമനസ്‌കതയാല്‍ മാപ്പുനല്‍കുന്ന; അനുഗ്രഹസൂചകമായ; മനോഹഹരമായ; സാനുകമ്പമായ; സുശീലമായ; ദൈവകൃപായാലുള്ള; കൃപാലുവായ; സംസ്‌കാരസുരഭിലമായ; സൗമ്യമായ; സ്നേഹംനിറഞ്ഞ; കൃപയുള്ള; സ്വീകാര്യമായ; ദൈവകൃപയുള്ള; സദയമായ
I Beg Your Pardon
ഞാന്‍ മാപ്പു ചോദിക്കുന്നു; ഒന്നുകൂടി പറയാമോ; വ്യക്തമായില്ല; പറഞ്ഞതു മനസ്സിലായില്ല
Indemnity
ഈട്‌; മാപ്പ്‌; നഷ്ടപരിഹാരം; ക്ഷമ; നഷ്ടപ്രതിഫലം; ജാമ്യം; നഷ്‌ടപ്രതിഫലം; മാപ്പ്; നഷ്‌ടപരിഹാരം
Inexcusable
നീതികരിക്കാന്‍ കഴിയാത്ത; മാപ്പുകൊടുക്കാന്‍ പാടില്ലാത്ത
Justification
ന്യായീകരണം; ഔദ്യോഗികമായ മാപ്പുനല്‍കല്‍; രണ്ട്‌ ഭാഗത്തുള്ള ഡാറ്റയെ നിര്‍ദ്ദിഷ്‌ട മാര്‍ജിനില്‍ ഉള്‍ക്കൊള്ളിക്കല്‍
Moplah
മാപ്പിള
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732

close