English to Malayalam Dictionary: രത്തി൯

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Herb With The Smell Of Camphor
കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി; കര്‍പ്പൂരതുളസി
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Planetary Junction In Which The Moon Stands In The Focus Of The Sun
ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില
Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Aerosol
എയ്‌റോസോള്‍ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍)
Afar
ദൂരെ; ദൂരത്തുനിന്ന്‌; അപ്പുറത്ത്; ദൂരെ നിന്ന്‌; അകലെയായി; അകലെ; അകലത്ത്‌; ദൂരത്തില്‍
Afloat
ഒഴുകുന്ന; പ്ലവമാനമായ; പരക്കെവ്യാപിച്ച; വെള്ളത്തിലോ വായുവിലോ പൊങ്ങിക്കിടക്കുന്ന; പൊങ്ങിക്കിടക്കുന്ന; പൊങ്ങി ഒഴുകുന്ന; സമുദ്രത്തിലുള്ള; ഒഴുകി നടക്കുന്ന; ദിക്കില്ലാത്ത
Again
പിന്നെയും; വേറൊരിക്കല്‍; ഇനിയും; എന്നുതന്നെയല്ല; തിരികെ; അതുകൂടാതെ; വേറൊരിക്കല്‍; വീണ്ടും; പിന്നൊരവസരത്തില്‍; പ്രത്യുത; അത്രയ്‌ക്ക്‌; മേലും
Air Power
ഒരു രാഷ്‌ട്രത്തിന്റെ വിമാനസൈനിക ബലം
Airpower
ഒരു രാഷ്‌ട്രത്തിന്റെ വിമാന സൈനിബലം
Airy
സാങ്കല്‍പികമായ; ഉത്സാഹമുളള; ഉന്നതമായ; കഴമ്പില്ലാത്ത; കാര്യഗൗരവമല്ലാത്ത; വായുമയമായ; നല്ലപോലെ കാറ്റു കിട്ടുന്ന; വായുസഞ്ചാരമുള്ള; ലോലമായ; കാറ്റുപോലുള്ള; കാറ്റിന്റെ; ബാലിശമായ; ലോലഹൃദയമുള്ള; ലാഘവമുള്ള; ഭൗതികമല്ലാത്ത; വളരെ ഉയരത്തിലുള്ള
Alchemy
രസവാദവിദ്യ; രസവാദവിദ്യ (രസതന്ത്രത്തിന്റെ മുന്നോടി); രസതന്ത്രത്തിന്റെ മുന്നോടി
Alderman
നഗരത്തിന്റെ ഭരണം നിയന്ത്രിക്കുന്നവന്‍; മുഖ്യസ്ഥന്‍; മൂപ്പന്‍; ഉപനഗരാധികാരി; നഗരാധികാരി; വൃദ്ധജനം
Algol
അല്‍ഗോരിതമിക്‌ ലാന്‍ഗ്വേജ്‌; കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന്‌ ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ; കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
Aligned
അണിനിരത്തിയ; നിരന്ന
All Sorts
എല്ലാത്തരത്തിലുമുള്ള; പല തരത്തിലുള്ള
Allergy
അലര്‍ജി; തീവ്ര സംവേദനം; വിരോധം; ചില വസ്‌തുക്കളോട്‌ ശരീരത്തിനുള്ള അസാധാരണമായ പ്രതികരണം; ചില വസ്‌തുക്കളോടു ശരീരത്തിനുള്ള അസാമാന്യ പ്രതികരണം
Aloft
തലയ്‌ക്കു മീതെ; പായ്‌മരശൃംഗത്തിനു മുകളില്‍; ഉയരത്തില്‍; മുകളിലേക്ക്; മേല്‍പോട്ട്‌; ആകാശത്തില്‍; മുകളിലേക്ക്‌
Along Shore
തീരത്തിനടുത്തായി
Alpha
പരീക്ഷയിലെ ഫസ്റ്റ്‌ക്ലാസ്സ്‌ മാര്‍ക്ക്‌; ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യക്ഷരം; ആദ്യം; തുടക്കം; ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം; ആ നക്ഷത്രത്തിന്റെ സ്ഥാനം; നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം; പ്രാരംഭം; ആദ്യത്തേത്
Alto
സംഗീതത്തില്‍ ഉച്ചസ്വരത്തിലുള്ള പുരുഷശബ്‌ദം; മേല്‍സ്ഥായിയിലുള്ള ആലാപനം; മേല്‍സ്ഥായിയിലുള്ള ശബ്‌ദസംബന്ധിയായ; മേല്‍സ്ഥായിയിലുള്ള ശബ്‌ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണത്തെ സംബന്ധിച്ച
Ambiguous
രണ്ടര്‍ത്ഥമുള്ള; അര്‍ത്ഥം; അവ്യക്തമായ; സംശയാര്‍ത്ഥമുള്ള; വക്രമായ; അനേകാര്‍ഥമുള്ള; സന്ദിഗ്‌ദ്ധാര്‍ഥമായ; ദ്വയാര്‍ത്ഥമുള്ള; വ്യക്തമല്ലാത്ത; സംശയാത്മകമായ; രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാന്‍ പഴുതുളള
Amicus Curiae
ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി
Anabolism
ശരീരത്തില്‍ ആഹാരരസങ്ങള്‍ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന അവസ്ഥ; ചായം
Anchovy
മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള ഒരു ചെറുതരം മത്തി; ഒരിനം ചെറുമത്സ്യം
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27962
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723

close