English to Malayalam Dictionary: ലേറി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acc
അക്യൂമലേറ്റര്‍
Ascc
ആട്ടോമാറ്റിക്‌ സീക്വന്‍സ്‌ കണ്‍ട്രാള്‍ഡ്‌ കാല്‍ക്കുലേറ്റര്‍
Calculator
കാല്‍ക്കുലേറ്റര്‍; കണക്കുകൂട്ടുന്നതിനുള്ള യന്ത്രം; കണക്കുക്കൂട്ടല്‍ യന്ത്രം
Cart
ഉന്തുവണ്ടി; ശകടം; ഭാരവണ്ടി; ചക്കടാവണ്ടി; ചുമട്ടുവണഅടി; വാഹനം; ചുമട്ടുവണ്ടി; കാളവണ്ടി; ഒറ്റകുതിരവണ്ടി; വണ്ടിയിലേറ്റിക്കൊണ്ടുപോകുക
Chocolate
ചോക്കലേറ്റ്‌; കൊക്കോ കൊണ്ടുണ്ടാക്കിയ മധുരദ്രവ്യം; ചോക്കലേറ്റ്‌ പാനീയം; തിളച്ച വെള്ളത്തിലോ പാലിലോ കൊക്കോ കലക്കിയുണ്ടാക്കുന്ന പാനീയം; ഇതു ചേര്‍ത്തുണ്ടാക്കിയ മിഠായി; കൊക്കൊകൊണ്ടുണ്ടാക്കുന്ന മധുരപലഹാരം; കൊക്കോ പരിപ്പ്; ചോക്കലേറ്റു ചേര്‍ത്തുണ്ടാക്കിയ മധുരദ്രവ്യം; ചോക്കലേറ്റ് പാനീയം
Cocoa
കൊക്കോമരം; കൊക്കോവറുത്തുപൊടിച്ചത്; കൊക്കോ; ചോക്കലേറ്റ്; കൊക്കോപാനീയം; കൊക്കോ പാനീയം; കൊക്കോമരം; കൊക്കോ
Crucifixion
കുരിശിലേറ്റല്‍; കുരിശില്‍ തറയ്‌ക്കല്‍; ഉഗ്രദണ്‌ഡനം; കഠിനപരീക്ഷ
Crucify
പീഡിപ്പിക്കുക; ഇന്ദ്രിയനിഗ്രഹം; കുരിശില്‍ തറച്ചു കൊല്ലുക; കുരിശലേറ്റുക; ക്രൂശിക്കുക
Dish Out
വലിയപാത്രത്തില്‍ നിന്ന്‌ പ്ലേറ്റുകളിലേക്ക്‌ ഭക്ഷണം വിളമ്പുക
Edsac
ഇലക്‌ട്രാണിക്‌ ഡിലേ സ്റ്റോറേജ്‌ ആട്ടോമാറ്റിക്‌ കാല്‍ക്കുലേറ്റര്‍
Embark
പ്രവൃത്തിയിലേര്‍പ്പെടുക; കപ്പലില്‍ കയറുക; ഏറ്റുമതിചെയ്യുക; വാഹനത്തിലേറി യാത്രതിരിക്കുക; ചരക്ക് കപ്പലേറ്റുക; കപ്പലേറ്റുക; ഉദ്യൂക്തനാവുക; എന്തെങ്കിലും ആരംഭിക്കുക; ചരക്ക്‌ കപ്പലില്‍ കയറ്റുക; പുറപ്പെടുക
Eniac
ഇലക്‌ട്രാണിക്‌ ന്യൂമെറിക്കല്‍ ഇന്റര്‍ഗ്രറ്റഡ്‌ ആന്റ്‌ കാല്‍ക്കുലേറ്റര്‍
Escalade
ദുര്‍ഗ്ഗലംഘനം; ഏണിവച്ചു മതിലേറി ആക്രമിക്കല്‍
Extra
കൂടുതലായി; അതിയായ; അതിരുകടന്ന; അധികമായി; പതിവിലേറെയുള്ള; അധികവസ്‌തു; ആവശ്യത്തിലധികമുള്ള; കവിഞ്ഞ; അധികമായ; സവിശേഷമായി; വിശേഷാലുള്ള
Fish Plate
ഫിഷ്‌ പ്ലേറ്റ്‌ (പാളം ഉറപ്പിക്കുന്ന ഇരുമ്പു കഷണം); റെയില്‍പാളങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതിനുള്ള ഇരുമ്പുതകിട്‌
Flight Simulator
ഫ്‌ളൈറ്റ്‌ സിമുലേറ്റര്‍ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം)
Fortran
ഫോര്‍മുല ട്രാന്‍സിലേറ്റര്‍ എന്ന്‌ പൂര്‍ണ്ണ രൂപമുള്ള പ്രോഗ്രാം; ഒരു കമ്പ്യൂട്ടര്‍ ഭാഷ; ഫോര്‍മുല ട്രാന്‍സലേഷന്‍
His Name Is Mud
അയാളുടെ സല്‍പ്പേരിനു മങ്ങലേറ്റിരിക്കുന്നു
Hornbook
പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ കുഞ്ഞുങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ ഉപയോഗിച്ചിരുന്ന ഒരിനം സ്ലേറ്റ്‌
Hotplate
ഹോട്ട്‌പ്‌ലേറ്റ്‌ ഭക്ഷണം പാകം ചെയ്യാനും ചൂടാറാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്ന പരന്ന പ്ലേറ്റ്‌
Hyperactive
കണക്കിലേറെ പ്രസരിപ്പുള്ള
Ice
മഞ്ഞുകട്ടി; ഹിമമാക്കുക; കുളുര്‍പ്പിക്കുക; ഹിമം; ഇന്‍ സര്‍ക്യൂട്ട്‌ ഇമ്യൂലേറ്റര്‍; പഞ്ചസാരക്കട്ടി
Impale
ശൂലത്തിലേറ്റുക; വളച്ചുകെട്ടുക; കുത്തിക്കേറ്റുക
Insulator
ഇന്‍സുലേറ്റര്‍; അകറ്റുന്നവന്‍
Laser
ലൈറ്റ്‌ ആംപ്ലിഫിക്കേഷന്‍ ഓഫ്‌ സ്റ്റിമ്യുലേറ്റഡ്‌ എമിഷന്‍ ഓഫ്‌ റേഡിയേഷന്‍; തന്നില്‍ നിന്ന്‌ പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട്‌ അത്യന്തം നേര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണ പ്രകാശപുഞ്‌ജം ഉത്‌പാദിപ്പിക്കുന്ന ഉപകരണം; തന്നില്‍ പതിച്ച പ്രകാശത്തെ പ്രവര്‍ത്തിപ്പിച്ചഅത്യന്തം കൂര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണപ്രകാശപുജ്ഞം ഉല്‍പാദിപ്പിക്കുന്ന ഒരു ഉപകരണം
Random Fonts
Karumbi Bangla Font
Karumbi
Download
View Count : 32573
Chamheavy Bangla Font
Chamheavy
Download
View Count : 26501
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32972
FML-Leela Bangla Font
FML-Leela
Download
View Count : 28302
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17311

close