English to Malayalam Dictionary: ഴികേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Confirmed Bachelor
ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍
A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
Abandonment
കയ്യൊഴിക്കല്‍; സ്വച്ഛന്ദവൃത്തി; പരിത്യാഗം; കയ്യൊഴിയല്‍; ത്യാഗം
Accustomed Walk
പരിചിതമായ വഴികളിലൂടെയുള്ള സ്ഥിരം നടത്തം
Add Fuel To The Fire
എരിതീയില്‍ എണ്ണ ഒഴിക്കുക
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Addiction
ആദി; ചാപല്യം; മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം; ആസക്തി
Aerogram
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Aerogramme
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Air-pump
കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴല്‍
Alibi
ക്യത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന സമയം മറ്റൊരിടത്തായിരുന്നു എന്ന വാദം; ഏതുതരം ഒഴികഴിവും
Altar
അല്‍ത്താര; ബലിപീഠം; ബലിക്കല്ല്‌; യജ്ഞവേദി; വിവാഹം കഴിക്കുക; അള്‍ത്താര; വിവാഹവേദി; ആരാധനാവേദി
Annoinment
വാഴിക്കല്‍
Apart From
ഒഴികെ; അതു കൂടാതെ
Autosomal Chromosome
ഒരു ജോഡി ലിംഗനിർണയ ക്രോമസോമുകൾ ഒഴികെയുള്ള മറ്റ് 22 ക്രോമസോമുകളെയും പൊതുവിൽ പറയുന്ന പേര്.; സരൂപക്രോമസോം.
Avoidable
ദുര്‍ബലപ്പെടുത്താവുന്ന; പരിവര്‍ജ്ജ്യമായ; ഒഴിവാക്കാവുന്ന; കൂടാതെ കഴിക്കാവുന്ന
Bachelor
കലാശാലാബിരുദധാരി; അവിവാഹിതന്‍; കല്യാണം കഴിക്കാത്തവൻ; ബ്രഹ്മചാരി; സര്‍വ്വകലാശാല ബിരുദം നേടിയ വ്യക്തി
Bar
തഴുതിടുക; വക്കീല്‍ സംഘം; ക്ഷണം; നീണ്ടകട്ട; അഴി; ന്യായാസനം; കോടതി; നിരോധിക്കുക; സാക്ഷ; കോടതിയില്‍ ഇരിക്കുന്ന; ലംബമായ രേഖ; മദ്യാലയം; അഭിഭാഷകന്റെ തൊഴില്‍; മദ്യവിക്രയസ്ഥലം; ഒഴികെ; വക്കീല്‍ത്തൊഴില്‍; ഓടാമ്പല്‍; പ്രതിക്കൂട്‌; കമ്പി; അടയ്‌ക്കുക; വക്കീല്‍ജോലിയെ സംബന്ധിച്ചത്; തടസ്സം; കുറ്റക്കാരെ നിറുത്തുന്ന അഴിക്കൂട്‌; നദീതീരത്തിലെയും തുറമുഖത്തിലെയും മണല്‍; കല്ലുകള്‍ കൂടിക്കലര്‍ന്ന ഉയര്‍ന്നപ്രദേശം; അഭിഭാഷകവൃന്ദം; മദ്യശാല; തടയുക; ചെളി
Bare
വസ്‌ത്രം അഴിക്കുക; ഉരിയുക; നഗ്നമാക്കുക; ശൂന്യമായ; സ്‌പഷ്‌ടമായ; അനലംകൃതമായ; മറയ്‌ക്കപ്പെടാത്ത; തുറന്നിടുക; ലളിതമായ; അനാവൃതമായ; ആവരണം കളയുക; വസ്‌ത്രമില്ലാത്ത; അടിസ്ഥാനപരമായ; നഗ്നമായ; വെളിപ്പെടുത്തുക; ഒഴിഞ്ഞിരിക്കുന്ന
Barring
ഒഴിച്ച്‌; പരിഗണിക്കാതെ; കണക്കാക്കാതെ; ഒഴിച്ചാല്‍; ഒഴികെ
Bars
അഴികള്‍
Bedwetting
കിടക്കയില്‍ മൂത്രമൊഴിക്കുക
Belly Landing
അപകടമൊഴിക്കാന്‍ വിമാനം നിര്‍വഹിക്കുന്ന പള്ളകുത്തി നിലത്തിറങ്ങല്‍
Benedick
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Benedict
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Random Fonts
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16165
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33923
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20133
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885

close