English to Malayalam Dictionary: വച്)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abandonment
കയ്യൊഴിക്കല്‍; സ്വച്ഛന്ദവൃത്തി; പരിത്യാഗം; കയ്യൊഴിയല്‍; ത്യാഗം
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Acknowledge
വകവച്ചുകൊടുക്കുക; പ്രഖ്യാപനം ചെയ്യുക; യാഥാര്‍ത്ഥ്യം അംഗീകരിക്കുക; സമ്മതിച്ചെഴുതിക്കൊടുക്കുക; ഏല്‍ക്കുക; കിട്ടിയ വിവരം അറിയിക്കുക; സമ്മതിക്കുക; കിട്ടിയ വിവരം സമ്മതിക്കുക; വകവച്ചുകൊടുക്കുക; ഏറ്റുപറയുക; അനുവദിക്കുക
Acknowledged
വകവച്ചുകൊടുക്കുന്ന
Adjourn
മറ്റൊരു സ്ഥലത്തേക്കു മാറുക; തത്കാലം നിറുത്തുക; സ്ഥാനം മാറുക; നീട്ടിവയ്‌ക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കുക; തല്‍ക്കാലം നിറുത്തിവയ്‌ക്കുക; തല്‍ക്കാലത്തേക്ക്‌ നിറുത്തുക; പ്രവര്‍ത്തനത്തില്‍ നിന്ന് തത്കാലം വിരമിക്കുക; മറ്റൊരു ദിവസത്തേക്കു നീട്ടിവയ്‌ക്കുക; അവധിവച്ചു മാറ്റുക
Admit
വകവച്ചു കൊടുക്കുക; പ്രവേശിപ്പിക്കുക; അംഗത്വം നല്‍കുക; പ്രവേശനം കൊടുക്കുക; സ്വീകരിക്കുക; സമ്മതിച്ചുകൊടുക്കുക; സമ്മതിച്ചു കൊടുക്കുക; സമ്മതിച്ചുകൊടുക്കുക; കൈക്കൊള്ളുക; അംഗീകരിക്കുക; പ്രവേശിക്കാന്‍ സമ്മതിക്കുക; അകത്ത്‌ കടത്തിവിടുക; അനുവദിക്കുക; അകത്തു കടത്തിവിടുക
Afforest
കാടു വെച്ചുപിടിപ്പിക്കുക; മരങ്ങള്‍ വെച്ചുപിടിപ്പിക്കുക; മരങ്ങള്‍ വച്ചു പിടിപ്പിക്കുക; നാടിനെ കാടാക്കുക
Afforestation
വനമാക്കല്‍; കാടാക്കല്‍; കാടുവച്ചു പിടിപ്പിക്കല്‍; വനവത്‌ക്കരണം
Afoot
പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ; തുടങ്ങിവച്ചതായി; നടന്നുകൊണ്ടിരിക്കുന്നതായി; തുടര്‍ന്നുകൊണ്ടിരിക്കുന്ന; പുരോഗമിക്കുന്ന; നിലവിലിരിക്കുന്ന; നടപ്പിലിരിക്കുന്ന; കാല്‍നടയായി
After Care
ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും
Agglutinate
സംയോജിപ്പിക്കുക; പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുക; പശവച്ചു പറ്റിക്കുക; ഒന്നായിത്തീരുക
Akimbo
എളിയില്‍ കൈവച്ച്; അരയില്‍ കൊടുങ്കൈ കുത്തിയ; ഇടുപ്പില്‍ കൈകൊടുത്ത്‌
Altar Piece
പ്രതിമ; ബലിപീഠത്തിന്റെ പുറകിലോ മുകളിലോ വച്ചിട്ടുള്ള ചിത്രം
Alternate
തവണപ്രകാരമുള്ള; ഒന്നിടവിട്ട്‌ മാറ്റുക; ഒന്നിടവിട്ട്‌ (അടുക്കിവച്ചിരിക്കുന്ന); ഏകാന്തരമായ; രണ്ടെണ്ണത്തില്‍ ഒന്നായ; ഒന്നിടവിട്ടുള്ള; മാറിമാറി സംഭവിക്കുക; ഓരോ മൂന്നാമത്തേയും; മാറി മാറി സംഭവിക്കുക; ഒന്നിടവിട്ടു മാറ്റുക; ഒന്നിരാടമുള്ള; മാറിമാറി വരുന്ന; മാറിമാറിവരുന്ന
Analyse, Analyze
അപഗ്രഥിക്കുക; വിഗ്രഹിക്കുക; വിശ്ലേഷണം ചെയ്യുക; വ്യവച്ഛേദിക്കുക; വിശകലനം ചെയ്യുക
Analysis
വിശകലനം; സൂക്ഷമ പരിശോധന; പദപരിച്ഛേദം; വിവച്ഛേദം; അപഗ്രഥനം; വിശ്ലേഷണം; മൂലതത്ത്വപരിശോധന; സൂക്ഷ്മപരിശോധന; പൊരുളടക്കം
Animatedly
ജീവസഞ്ചരണം; ജീവചൈതന്യം
Animation
ചലനശേഷി; ചൈതന്യം; ഉന്മേഷം; ജീവസഞ്ചരണം; ജീവന്‍ നല്‍കല്‍; ഉണര്‍ച്ച; ജീവചൈതന്യം
Antedate
യഥാര്‍ത്ഥ തീയതിക്കു മുമ്പുള്ള തീയതി വച്ചെഴുതുക; യഥാര്‍ത്ഥതീയതിക്കു മുമ്പുള്ള തീയതി വച്ചെഴുതുക
Aquatic
ജലമയമായ; ജലസംബന്ധിയായ; ജലത്തില്‍വച്ചുള്ള; ജലത്തില്‍ വസിക്കുന്ന
Armoured
കവചം വഹിക്കുന്ന; കവചിതവാഹനങ്ങളാല്‍ സജീകൃതമായ; പടച്ചട്ടയണിഞ്ഞ; കവച്ചം ധരിച്ച
As Far As One Can Tell
ലഭ്യമായ തെളിവുകള്‍ വച്ചു പറയുകയാണെങ്കില്‍
Assorted
വിഭിന്നമായ; മിശ്രസ്വഭാവമുള്ള; പലതരം വസ്‌തുക്കള്‍ ഇടകലര്‍ത്തിയ; തരംതിരിച്ച; വിവിധമായ; തിരഞ്ഞെടുത്ത; യഥാക്രമം വച്ചിട്ടുളള; പലതു കലര്‍ന്ന
Astraddle
ഇരുവശത്തും കാല്‍ നീട്ടിവച്ച്‌; കവച്ചിരുന്നുകൊണ്ട്‌
Astride
കാല്‍ നീട്ടിവച്ച്; കാല്‍ കവച്ചുവച്ച്; കാല്‍കവച്ചുവച്ച്‌; രണ്ട്‌ വശത്തും; ഇരുവശത്തും കാല്‍വച്ച്‌
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
Malayalam Bangla Font
Malayalam
Download
View Count : 23251
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217612
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032

close