English to Malayalam Dictionary: വരങ്ങള്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Append
ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഡാറ്റയില്‍ അവസാനമായി കൂട്ടിച്ചേര്‍ക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന വാക്ക്‌; കൂട്ടിച്ചേര്‍ക്കുക; അനുബന്ധിക്കുക
Arpeggio
സ്വരലയം; ദ്രുതാനുക്രമമായി സ്വരങ്ങള്‍ വര്‍ണ്ണിക്കുന്ന ഒരു മേളരീതി
Auto Score
എന്തെങ്കിലും വിവരങ്ങള്‍ നല്‍കുമ്പോള്‍ അടിവരയിട്ട്‌ കാണിക്കുക
Binary
0,1 എന്ന അക്കങ്ങള്‍ മാത്രം ഉപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സമ്പ്രദായം; ദ്വൈധ; യുഗ്മക; ദ്വന്ദ്വം; ജോടിയായ; ദ്വിഗുണമായ; ഇരട്ട; ഇരുസ്വഭാവമുള്ള; ഇരട്ടയായ; ദ്വിവിധ
Bluetooth
ചെറിയദൈര്‍ഘ്യമുള്ള ദൂരങ്ങളില്‍ വയര്‍ലെസ്സായി ആശയ വിനിമയം നടത്താനുള്ള ഒരു സാങ്കേതിക വിദ്യ; വിവരങ്ങള്‍ അയക്കാനും സ്വീകരിക്കാനും ഉള്ള ഒരു വയര്‍ലെസ്സ് സാങ്കേതികവിദ്യ
Broadcast
വ്യാപകമായി പരത്തുക; അനിയന്ത്രിതമായി പ്രചരിപ്പിക്കുക; എല്ലായിടത്തും അറിയപ്പെട്ട; പ്രക്ഷേപണം ചെയ്യുക; പ്രക്ഷേപണം ചെയ്യപ്പെട്ട; വളരെ കൂടുതല്‍ സ്വീകരണ യൂണിറ്റുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നിച്ചയക്കുന്നതിന്‌ പറയുന്ന പേര്‌; റേഡിയോ പ്രക്ഷേപണം ചെയ്യപ്പെട്ട; നാലുചുറ്റും
Brush
കോതുക; പഞ്ച്‌ ചെയ്‌ത കാര്‍ഡിലുള്ള വിവരങ്ങള്‍ വായിക്കുന്നതിനുള്ള പ്രത്യേക ഇലക്‌ട്രിക്കല്‍ സംവിധാനം; തൂലിക; ഏറ്റുമുട്ടല്‍; ഉരസല്‍; വൃത്തിയാക്കുക; ചീകുക; ശുചീകരണോപകരണം; ചായമിടുക; ചിത്രകാരന്റേയും മറ്റും ബ്രഷ്‌; കുററിക്കാട്‌; പെയ്ന്‍റ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്; ബ്രഷ്‌; തേയ്‌ക്കുക; തുടച്ചു വൃത്തിയാക്കുക; ചെറിയ ഏറ്റമുട്ടല്‍; ഉരസുക; മെല്ലെയുള്ള തട്ട്‌; മെല്ലെ തൊടുക; കുറുനരിയുടെ വാല്‍; പല്ല്‌ തേയ്‌ക്കുക; തലോടുക
Bus Wire
മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
Capture
കീഴടക്കുക; ബന്ധനത്തിലാക്കല്‍; ഭദ്രമായി സൂക്ഷിക്കുക; മനം കവരുക; തടവിലാക്കല്‍; പിടിച്ചടക്കല്‍; കീഴടക്കല്‍; പിടിച്ചെടുക്കുക; പിടിച്ചടക്കുക; തടവുകാരനാക്കുക; വിവരങ്ങള്‍ ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്താല്‍ വായിച്ച്‌ ഫയലില്‍ രേഖപ്പെടുത്തുന്ന രീതി
Card
തടിച്ച കടലാസ്‌; ചീട്ട്; പേര്‌, മേല്‍വിലാസം, തൊഴില്‍, അംഗത്വം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ചീട്ട്‌; സന്ദര്‍ശകകാര്‍ഡ്; വിവാഹക്ഷണപത്രിക; ക്ഷണക്കത്ത്‌; വിചിത്ര വ്യക്തി; സന്ദേശകപത്രം; പരസ്യച്ചീട്ട്‌; ചീട്ടുകളി; തപാലില്‍ എഴുത്തയയ്‌ക്കാനുള്ള കാര്‍ഡ്‌; വിവിധ ഉപയോഗങ്ങള്‍ക്കായുള്ള കട്ടിക്കടലാസ്സ്‌; തപാല്‍കാര്‍ഡ്‌; കാര്‍ഡ്‌; ചീട്ട്‌; ചീകിമിനുപ്പിക്കുക; രോമം ചീകുക; കട്ടിക്കടലാസ്
Cassette
കംപ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞതും സാവധാനത്തിലുള്ളതുമായ മാര്‍ഗ്ഗം; ഫിലിം ടെയ്‌പ്പ്‌ മുതലായവ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം; കാസെറ്റ്‌; ടെയ്‌പ്‌ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം
Catalog
സൂചിതപത്രം; അനുക്രമണിക; ഫയലുകളുടെ വിവരങ്ങള്‍ കാണിക്കുന്ന ഒരു ലിസ്റ്റ്‌
Cd Drive
കോംപാക്‌ട്‌ ഡിസ്‌കിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കടത്തിവിടാനുള്ള ഉപകരണം
Chain Printer
ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട്‌ പ്രിന്റ്‌ ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍
Check Bit
വിവരങ്ങള്‍ ശരിയാണെന്ന്‌ ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്‌
Clearance
വിശ്വസിച്ച്‌ രഹസ്യവിവരങ്ങള്‍ കൈമാറാന്‍ യോഗ്യമാണെന്ന്‌ ഔദ്യോഗിക തീരുമാനം; തെളിക്കല്‍; നീക്കല്‍; കടംവീട്ടല്‍; കുടിയൊഴിപ്പിക്കല്‍; വൃത്തിയാക്കല്‍; വെടിപ്പാക്കല്‍; തടസ്സം നീക്കല്‍; കാടു തെളിക്കല്‍; ചെക്കുപാസാക്കല്‍
Collate
ഭേദാഭേദം പരിശോധിച്ചറിയുക; ക്രമത്തില്‍ കൂട്ടിച്ചോര്‍ക്കുക; എല്ലായിടത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കുക; ഒത്തുനോക്കുക
Compact Disc
വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം
Compile
മെഷീന്‍ കോഡിലേക്ക്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റുക; സംഗ്രഹിക്കുക; സമാഹരിക്കുക; സാരഗ്രഹണം ചെയ്‌തു ഗ്രന്ഥരൂപത്തിലാക്കുക; സമ്പുടമാക്കുക; ശേഖരിക്കുക; സാരഗ്രഹണം ചെയ്യുക; ഗ്രന്ഥരൂപത്തിലാക്കുക; കൂട്ടിച്ചേര്‍ക്കുക; വിവിധ സ്രാതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക
Compression
ഞെരുക്കല്‍; സാന്ദ്രീകരണം; വലിയ വലിയ ഫയലുകളിലെ വിവരങ്ങള്‍ ഒന്നും നഷ്‌ടപ്പെടാതെ ചെറുതാക്കി കമ്പ്യൂട്ടറിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ ഫ്‌ളോപ്പിയിലോ സിഡിയിലോ ശേഖരിച്ചുവെക്കുന്ന പ്രക്രിയ; പരത്തല്‍; ചുരുക്കല്‍; അമര്‍ത്തല്‍
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134
Rachana Bangla Font
Rachana
Download
View Count : 237105
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close