English to Malayalam Dictionary: വര്‍ക്കു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Asylum
ആശ്രമം; രക്ഷാകേന്ദ്രം; ആതുരശാല; മാനസികാരോഗ്യകേന്ദ്രം; ചികിത്സാലയം; ശരണാലയം; അഗതിമന്ദിരം; ഭ്രാന്താലയം; ഭ്രാന്തുരോഗം ബാധിച്ചവര്‍ക്കുളള ആശുപത്രി; അഭയം; അഭയസ്ഥാനം
Benefit
വേതനം; അനുഗ്രഹം; ബത്ത; പ്രയോജനകീഭവിക്കുക; അഭിവൃദ്ധിയുണ്ടാകുക; ആനുകൂല്യം ലഭിക്കുക; ഉപകരിക്കുക; ഉതക്കുക; അനുഗ്രഹിക്കുക; പ്രയോജനം; അനുകൂലിക്കുക; ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്‍കുന്ന സഹായധനം; ആനുകൂല്യം; ഉപകാരം; ലാഭം; പ്രയോജനം; പ്രയോജനം ചെയ്യുക; ആദായം; നന്മ; നന്‍മചെയ്യുക
Bullettin Board System
നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
Cabin
കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാര്‍ക്കോ വാഹനം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഇരിക്കാനുള്ള ചെറിയ മുറി; മുറി; ചെറുമുറി; കുടില്‍; ഉള്ളറ; കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി; കുടീരം; ചെറിയ മുറി
Common Knowledge
എല്ലാവര്‍ക്കും അറിയാവുന്ന സംഗതി; എല്ലാവര്‍ക്കും അറിവുള്ളത്‌
Crossbenches
ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ യാതൊരു രാഷ്‌ട്രീയകക്ഷിയിലും ചേരാത്തവര്‍ക്കിട്ടിരിക്കുന്ന ബെഞ്ച്‌
Danger Money
അപകട സാദ്ധ്യതകളുള്‍ക്കൊള്ളുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിഫലം
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Dump
ഉപേക്ഷിക്കുക; ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം; കൂട്ടിവയ്‌ക്കുക; വലിയ ഡിപ്പോസ്റ്റോര്‍; ഒന്നായി ചൊരിയുക; ചവറിടുന്ന സ്ഥലം; തഴയുക; വലിച്ചെറിയുക; വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം; ചരക്കിറക്കുക; തള്ളിയിടുക; പണം; മണല്‍ക്കുന്പാരം; അശ്രദ്ധമായി വലിച്ചെറിയുക; തള്ളിയിടുന്ന സ്ഥലം; ചവറുകൊണ്ടുക്കളയുക; ചവര്‍ക്കൂമ്പാരം; മനഃകുണ്ഠിതം
Egalitarian
സമത്വാധിഷ്‌ഠിതമായ; സമത്വവാദി; എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ വേണമെന്നു വാദിക്കുന്ന ആള്‍; സമത്വത്തില്‍ വിശ്വസിക്കുന്ന
Encryption
മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്ന രീതി
Excellency
ഉന്നത പദവിയിലുള്ളവര്‍ക്കായുള്ള വിശേഷണം
Exchange
ഇടപാട്; പകരം മാറ്റുക; പകരം കൊടുക്കുക; മാറ്റം; വര്‍ത്തകയോഗസ്ഥാനം; സാധനങ്ങള്‍ കൈമാറ്റം ചെയ്യുക; പകരംകൊടുക്കുക; ജോലിയില്ലാത്തവര്‍ക്കു ജോലി നല്‍കാന്‍ സാഹായിക്കുന്ന ഗവണ്‍മെന്റ്‌ വിഭാഗം; മാറ്റക്കച്ചവടം; കൈമാറ്റം; വാണിഭശാല; കൈമാറ്റച്ചീട്ട്‌; കൈമാറുക; വിനിമയം ചെയ്യുക; വിനിമയം
Favouritism
അന്യായമായി നതിക്കിഷ്‌ടമുള്ളവര്‍ക്കുമാത്രം ഉപകാരം ചെയ്യല്‍; സേവാപ്രസാദം; പക്ഷഭേദം; പക്ഷപാതിത്വം; പക്ഷപാതം
Go Round
എല്ലാവര്‍ക്കും പങ്കുവയ്‌ക്കുവാന്‍ പര്യാപ്‌തമായിരിക്കുക
Group Ware
ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍
Hail-fellow-well-met
സൗഹാര്‍ദ്ദപരമായതും മറ്റുള്ളവര്‍ക്ക്‌ അരോചകവുമായ പ്രവൃത്തി
Have The Feet Of Clay
മറ്റുള്ളവര്‍ക്കുള്ളതുപോലെയുള്ള ദൗര്‍ബ്ബല്യം ഉണ്ടായിരിക്കുക
Help
ആശ്വാസം; സഹായി; തുണയ്‌ക്കുക; തുണ; സഹകരണം; ഉപകരിക്കുക; രോഗം മാറ്റുക; വിളമ്പിക്കൊടുക്കുക; പിന്‍താങ്ങുക; പരിഹാരം കാണുക; സഹായിക്കുക; ഉതകുക; രക്ഷാമാര്‍ഗ്ഗം; വിശദീകരണം കൂടുതല്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ വിവരം നല്‍കാന്‍ ഓരോ വ്യത്യസ്‌ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം; സഹായം
Holiday Camp
അവധിക്കാലം ആസ്വദിക്കാനായി വരുന്നവര്‍ക്കുവേണ്ടി താമസസൗകര്യമുള്‍പ്പെടെയുള്ള ശിബിരം (ക്യാമ്പ്‌)
Homogenious Network
ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വര്‍ക്ക്‌
Hub
മുഴ; ചക്രത്തിന്‍റെ കുടം; നെറ്റ്‌വര്‍ക്കിലെ ഏതെങ്കിലും ഒരു ജംഗ്‌ഷന്‍; തടസ്സം; ചക്രത്തിന്റെ കുടം; താത്പര്യകേന്ദ്രം; രണ്ടില്‍കൂടുതല്‍ കമ്പ്യൂട്ടര്‍ നെറ്റവര്‍ക്ക്‌ ചെയ്യാനുപയോഗിക്കുന്ന ഉപകരണം; താല്‍പര്യകേന്ദ്രം
Internic
ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം; ഇന്റര്‍നെറ്റ്‌സ്‌ നെറ്റ്വര്‍ക്ക്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍
Isdn
ഇന്റര്‍ഗ്രറ്റഡ്‌ സര്‍വ്വീസ്‌ ഡിജിറ്റല്‍ നെറ്റവര്‍ക്ക്‌; ഇന്റര്‍ഗ്രറ്റഡ്‌ സര്‍വ്വീസ്‌ ഡാറ്റ നെറ്റ്വര്‍ക്ക്‌; ഇന്റര്‍ഗ്രഡ്‌ സര്‍വ്വീസ്‌ ഡിജിറ്റല്‍ നെറ്റ്‌ വര്‍ക്ക്‌; ടെലിഫോണ്‍, ടെലിവിഷന്‍, വീഡിയോ എന്നീ വാര്‍ത്താവിനിമയ സേവനങ്ങളെല്ലാം സമന്വയിപ്പിക്കുന്ന കൂടുതല്‍ ബാന്‍ഡ്‌ വിഡ്‌ത്തുള്ള വാര്‍ത്താവിനിമയ ശൃംഖല
Job Creation
തൊഴിലില്ലാത്തവര്‍ക്ക്‌ തൊഴിലുണ്ടാക്കുന്ന സംവിധാനം
Random Fonts
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22625
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
MalOtf Bangla Font
MalOtf
Download
View Count : 15561

close