English to Malayalam Dictionary: വറിട

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Beaver
കഠിനാദ്ധ്വാനി; ബീവറിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി; ഒരുവക നീര്‍നായ്‌; സ്‌കൗട്ട്‌ പ്രസ്ഥാനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടി; നീര്‍നായ്‌; നീര്‍നായ്
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Breeder Reactor
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
Cam
കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ മാനുഫാക്‌ച്വറിംഗ്‌; കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ മാന്യൂഫാക്‌ചറിങ്‌; കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഉല്‍പാദനത്തെ സൂചിപ്പിക്കുന്നു
Casing
കുമ്മായം മുതലായവ); പൊതിയല്‍വസ്തു (പേസ്റ്റ് ബോര്‍ഡ്; കവറിടല്‍
Dns Server
ഒരു വെബ്‌സൈറ്റ്‌ ഏതു സെര്‍വറിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്ന കാര്യം കമ്പ്യൂട്ടറിന്‌ ലഭിക്കുന്നത്‌ ഡി എന്‍ എസ്‌ സെര്‍വറില്‍ നിന്നാണ്‌
Dump
ഉപേക്ഷിക്കുക; ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം; കൂട്ടിവയ്‌ക്കുക; വലിയ ഡിപ്പോസ്റ്റോര്‍; ഒന്നായി ചൊരിയുക; ചവറിടുന്ന സ്ഥലം; തഴയുക; വലിച്ചെറിയുക; വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം; ചരക്കിറക്കുക; തള്ളിയിടുക; പണം; മണല്‍ക്കുന്പാരം; അശ്രദ്ധമായി വലിച്ചെറിയുക; തള്ളിയിടുന്ന സ്ഥലം; ചവറുകൊണ്ടുക്കളയുക; ചവര്‍ക്കൂമ്പാരം; മനഃകുണ്ഠിതം
Floret
ചെറുപുഷ്‌പം; ലഘുപുഷ്‌പം; കോളിഫ്‌ളവറിന്റെയും മറ്റും തണ്ട്‌
Hosting
വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക്‌ ലോഡുചെയ്യുക
Load Balancer
ഒരേ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വരുകളിലെക് പുതിയതായി വരുന്ന വെബ്‌ അപെഷകളെ സെര്‍വറിന്റെ ജോലിഭാരം അനുസരിച്ച് വിഭജിച്ചു കൊടുക്കുന്ന ഉപകരണം (സോഫ്റ്റ്‌വെയര്‍)
Magic Eye
റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ്‌ കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ്‌ രശ്‌മി ട്യൂബ്‌
Paperback
കട്ടിക്കടലാസു കൊണ്ടു ബൈന്‍ഡുചെയ്‌ത പുസ്‌തകം; താരതമ്യേന വിലകുറഞ്ഞ പുസ്‌തകം; കട്ടികുറഞ്ഞ കവറിട്ട
Post Master
വിവിധ ഇമെയില്‍ സെര്‍വറിലെ പ്രശ്‌നങ്ങളും മറ്റും കൈകാര്യം ചെയ്‌ത്‌ ഉപയോക്താക്കളുടെ പരാതികള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്ന ആള്‍; ഉദ്യോഗസ്ഥന്‍; തപാല്‍ ഓഫീസിന്റെ ചുമതലക്കാരനായ
Query
പൃച്ഛണം; സംശയം; ചോദിക്കുക; വിചാരണ; ചോദിച്ചറിയുക; അന്വേഷണം; എന്ന അടയാളം; ചോദ്യം; പ്രശ്‌നചിഹ്നം; പ്രശ്‌നം; ചോദ്യം ചോദിക്കുക; ചോദ്യം; ചോദ്യചിഹ്നമിടുക; സംശയിക്കുക; സംഭാഷണ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരു സെര്‍വറിനോടോ ഡാറ്റാബേസിനോടോ നടത്തുന്ന അഭ്യര്‍ത്ഥന
Server Space
ഏതെങ്കിലും സെര്‍വറില്‍ വാടകക്ക്‌ കൊടുക്കാനുള്ള സ്ഥലം
Uploading
വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക്‌ ലോഡുചെയ്യുക; ചരക്കുകള്‍ കയറ്റുക
Waste Yard
ചപ്പുചവറുകളും മറ്റും ഉപേക്ഷിക്കുന്ന ഇടം; ചവറിടം
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23553
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
ML_Rani Bangla Font
ML_Rani
Download
View Count : 31021

close