English to Malayalam Dictionary: വായും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aerate
സോഡയും മറ്റും; വായു നിറയ്‌ക്കുക; വായു പ്രവേശിപ്പിക്കുക; കാറ്റു കലര്‍ത്തുക; വായുനിറയ്‌ക്കുക
Aeration
വായു ഏറ്റല്‍; വായുപ്രവേശനം; വായു നിറയ്‌ക്കല്‍
Aerator
വായുനിറയ്‌ക്കാനുള്ള യന്ത്രം
Aerial
വായുചരമായ; റേഡിയോ, ടി.വി എന്നിവയുടെ വ്യോമതന്തുക്കള്‍; കാല്‌പനികമായ; ആന്‍റെന; റേഡിയോയുടെ വ്യോമതന്തുക്കള്‍; വിദ്യുത്കാന്തതരംഗങ്ങള്‍ സ്വീകരിക്കുകയോ പ്രക്ഷേപിക്കുകയോ ചെയ്യുന്നതിന് തുറന്നിട്ട ഒരു കന്പി; ആകാശസ്ഥമായ; ശൃംഗിക.; വായുമണ്‌ഡലസംബന്ധിയായ
Aeriform
വായുരൂപമായ; മിഥ്യയായ
Aero
വായു; വായുസംബന്ധിയായ
Aero Logy
വായുമണ്‌ഡലശാസ്‌ത്രം; അന്തരീക്ഷ വിജ്ഞാനീയം
Aerobics
രക്തത്തിലെ പ്രാണവായുവിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരുതരം വ്യായാമം
Aerodynamics
വായുചലനവിജ്ഞാനീയം; വായുചലന വിജ്ഞാനീയം; വായുചലനശാസ്‌ത്രം
Afloat
ഒഴുകുന്ന; പ്ലവമാനമായ; പരക്കെവ്യാപിച്ച; വെള്ളത്തിലോ വായുവിലോ പൊങ്ങിക്കിടക്കുന്ന; പൊങ്ങിക്കിടക്കുന്ന; പൊങ്ങി ഒഴുകുന്ന; സമുദ്രത്തിലുള്ള; ഒഴുകി നടക്കുന്ന; ദിക്കില്ലാത്ത
Air
വായു; ഉണക്കുക; തുറന്നപ്രദേശം; കാറ്റത്തിടുക; പ്രസ്‌താവിക്കുക; കാറ്റ്‌; കാറ്റ്; സ്ഥിതി; അവാസ്തവമായ; മുഖഭാവം; വിമാനം; ആകാരം; ഉദ്ധതഭാവം; പരസ്യമാക്കുക; കാലാവസ്ഥ; കാറ്റ്‌ കൊള്ളിക്കുക; വായുമണ്‌ഡലം; ഭാവം; അന്തരീക്ഷം
Air Chief Marshal
വായുസേനയുടെ ഉന്നതാധികാരി; വ്യോമസേനാധിപതി
Air Commodore
വായുസേനയുടെ ഒരു ഉന്നതാധികാരി; വ്യോമസേനയുടെ സഹായസേനാപതി
Air Force
വായുസേന; വ്യോമസേന; വിമാനസൈന്യം
Air Pocket
വായുവിലെ വളരെ മര്‍ദ്ദം കുറഞ്ഞ ഭാഗം
Air Pump
കാറ്റുപമ്പ്‌; കാറ്റടിക്കുന്ന പമ്പ്‌; കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്‌); വായുബഹിഷ്‌ക്കാരി
Air Speed
വായുവിലെ ഗതിവേഗത
Air Vice Marshal
വായുസേനയിലെ ഒരു ഉന്നതാധികാരി
Air-bed
വായുനിറച്ച മെത്ത
Air-brake
വായുമര്‍ദ്ധംകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ചലനനരോധനയന്ത്രം; വായുമര്‍ദ്ദം കൊണ്ടു പ്രവര്‍ത്തിക്കുന്ന ബ്രക്ക്‌
Air-conditioning
വാതാനുകൂലനം; ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം; വായുവില്‍ ശുദ്ധി,താപനില, ഈര്‍പ്പം എന്നിവവേണ്ടതോതിലാക്കല്‍
Air-cooled
വായുകൊണ്ട്‌ തണുപ്പിച്ച
Air-cooling
വായുകൊണ്ട്‌ തണുപ്പിക്കല്‍
Air-cushion
വായുനിറച്ചമെത്ത
Air-gun
വായുസമ്മര്‍ദ്ധപ്രവര്‍ത്തിതമായ തോക്ക്‌
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23508
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22625
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167

close