English to Malayalam Dictionary: വിധേന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Amenable
വഴങ്ങുന്നത്; എളുപ്പം നയിക്കാവുന്ന; ഉത്തരവാദിത്വമുളള; പരീക്ഷണവിധേയമാക്കാവുന്ന; വിധേയമാക്കാവുന്ന; ഉത്തരവാദിയായ; നിയന്ത്രിക്കാവുന്ന; അധീനമായ; വശംവദനായ; കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
Between Upper And Nether Millstone
അപ്രതിരോധസമ്മര്‍ദ്ദത്തിനു വിധേയനായ
By Any Manner
എങ്ങനെയെങ്കിലും എന്തുചെയ്‌തിട്ടെങ്കിലും; ഏതു വിധേനയും
By Hook Or Crook
ഏതുവിധേനയും
Catalyse
രാസത്വരണവിധേയമാക്കുക
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Cloze Test
പരിശോധനാവിധേയനാക്കുന്ന ആള്‍ക്ക്‌ വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ; ക്ലോസ്‌ ടെസ്റ്റ്‌
Combust
ജ്വലിപ്പിക്കുക; ജ്വലന വിധേയമാക്കുക
Computer
കമ്പ്യൂട്ടര്‍; കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം; കംമ്പ്യൂട്ടര്‍; വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക്‌ ഉപകരണം
Conditional
വ്യവസ്ഥയോടെ; ഉപാധികളോടെ; സോപാധികമായ; നിബന്ധനയ്ക്കു വിധേയമായി; നിബന്ധനയുള്ള; നിബന്ധനവയ്‌ക്കുന്ന
Controlled
അടക്കിയ; നിയന്ത്രണവിധേയമാക്കുക; നിയന്ത്രിതമായ
Corrigendum
തെറ്റുതീര്‍ക്കാവുന്ന; ശിക്ഷാവിധേയത്വമുള്ള; ശുദ്ധിപത്രം
Debatable
വിവാദാസ്പദമായ; സംശയാസ്‌പദമായ; വിവാദാസ്‌പദമായ; വിവാദത്തിനിടയായ; തര്‍ക്കിക്കത്തക്ക; വാദിക്കത്തക്ക; തര്‍ക്കവിധേയമായ
Depend
തൂങ്ങിക്കിടക്കുക; പറ്റി നില്‍ക്കുക; പരാധിപ്പെടുക; ആശ്രയിക്കുക; അവലംബിക്കുക; പരാധീനപ്പെടുക; മറ്റൊന്നിനു വിധേയമായി മാറുക; വിശ്വാസമര്‍പ്പിക്കുക
Dependence
അസ്വതന്ത്രത; ദാസവൃത്തി; ആശ്രയം; ആശ്രിതത്വം; വിശ്വസ്‌തത; പരാധീനത; സ്വാശ്രയത്വം; പാരതന്ത്യ്രം; വിധേയത്വം
Dependent
കീഴ്‌പ്പെട്ടവന്‍; ആശ്രിതം; ആശ്രിതമായ; ആശ്രയിക്കുക; കീഴ്പ്പെട്ട; ആശ്രിതന്‍; ആശ്രയിച്ചിരിക്കുന്ന; തൂങ്ങിനില്‍ക്കുന്ന; വിധേയമായ; മറ്റൊരാളിനു വിധേയമായ; ആശ്രിക്കുന്ന
Disfavour
അനിഷ്‌ടം കാട്ടുക; പ്രതികൂലിക്കുക; അനാദരം; വൈമുഖ്യം; ഇഷ്‌ടക്കേട്‌; ഇഷ്‌ടക്കേടു കാണിക്കുക; അനിഷ്‌ടം; നീരസം; രസക്ഷയം; അനിഷടംകാട്ടുക; ഇഷ്‌ടക്കേടിനു വിധേയമായ അവസ്ഥ
Docile
വശ്യപ്പെടുന്ന; വിധേയനായ; എളുപ്പം നിയന്ത്രിക്കാവുന്ന; അധീനമാക്കാവുന്ന; മെരുക്കാവുന്ന; നിഷ്‌പ്രയാസം പഠിപ്പിക്കാവുന്ന; വിധേയമായ; ഇണക്കമുള്ള
Docility
അധീനത; വിനയം; ഇണക്കം; പഠിക്കാനുളള മനസ്സ്; വിധേയത്വം; വിദ്യാവാസന
Ductile
കേള്‍ക്കുന്ന; വഴക്കമുള്ള; വലിച്ചു നീട്ടത്തക്ക; അനുസരണുള്ള; പൊട്ടാത്ത; വശപ്പെടുത്താവുന്ന; വളയുന്ന; വിധേയമായ
Duty
സ്വധര്‍മ്മം; മുദ്രവില; ബാധ്യത; നിയമം; നികുതി; ബഹുമാനം; കരം; കര്‍മ്മം; ജോലി; ചുമതല; വിധേയത്വം; ചുങ്കം; കരണീയം; കര്‍ത്തവ്യം; ബാദ്ധ്യത; ധാര്‍മ്മികമായ കടമ
Eircumscribe
നിയന്ത്രണവിധേയമായ; പരിമിതപ്പെടുത്തുക
Expose
വിവസ്‌ത്രീകരിക്കുക; കാറ്റുതട്ടിക്കുക; കാഴ്‌ചയ്‌ക്കായി വയ്‌ക്കുക; വെയില്‍കൊള്ളിക്കുക; തുറന്നുവയ്ക്കുക; പുറത്തുകൊണ്ടുവരിക; വിധേയമാവുക; വെളിപ്പെടുത്തുക; തുറന്നു വയ്‌ക്കുക; ദൃശ്യമാക്കുക; തുറന്നുവയ്‌ക്കുക; വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിക്കുക; വയ്‌ക്കുക; വെളിച്ചത്താക്കുക; പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുക; പ്രകാശവിധേയമാക്കുക
Finite
വേര്‍തിരിച്ചറിയാന്‍ കഴിയുന്ന; പരിധിക്കുവിധേയമായ; അതിരുള്ള; വാക്യത്തില്‍ ഒറ്റയ്‌ക്ക്‌ കേവലക്രിയയായി നില്‌ക്കാന്‍ കഴിയുന്ന; വ്യക്തപരിമിതികളുള്ള; നിശ്ചിതമായ; സംഖ്യയിലോ മാനങ്ങളിലോ പരിമിതമായ; സംഖ്യ, കാലം എന്നിവയുള്ള; പരിമിതമായ; അവസാനമുള്ള; അതിര്‍ത്തിയുള്ള
Random Fonts
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88281
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38034
DeepaTB Bangla Font
DeepaTB
Download
View Count : 11087
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close