English to Malayalam Dictionary: വെയില്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bask
തീ കായുക; വെയില്‍ കായുക; ചൂടേല്‍ക്കുക
Catch A Few Rays
വെയില്‍ കായുക
Expose
വിവസ്‌ത്രീകരിക്കുക; കാറ്റുതട്ടിക്കുക; കാഴ്‌ചയ്‌ക്കായി വയ്‌ക്കുക; വെയില്‍കൊള്ളിക്കുക; തുറന്നുവയ്ക്കുക; പുറത്തുകൊണ്ടുവരിക; വിധേയമാവുക; വെളിപ്പെടുത്തുക; തുറന്നു വയ്‌ക്കുക; ദൃശ്യമാക്കുക; തുറന്നുവയ്‌ക്കുക; വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിക്കുക; വയ്‌ക്കുക; വെളിച്ചത്താക്കുക; പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുക; പ്രകാശവിധേയമാക്കുക
Mulatto
മഞ്ഞ; മാതാപിതാക്കളില്‍ ഒരാള്‍ യൂറോപ്യനും മറ്റേയാള്‍ നീഗ്രായുമായുള്ള ആള്‍; മഞ്ഞളിച്ച; വെയില്‍ കൊണ്ടു കരിവാളിച്ച; സങ്കരസന്തതിയായ
Parasol
ചെറുശീലക്കുട; കുട; സ്‌ത്രീകളുടെ അലങ്കാരക്കുട; കൈക്കുട; വെയില്‍ തട്ടാതിരിക്കാനുള്ള കുട
Scorching Sun
എരിപൊരി കൊള്ളിക്കുന്ന വെയില്‍
Solarize
സൂര്യരശ്‌മി പതിക്കാനിടയാക്കുക; വെയില്‍ കൊള്ളിക്കുക
Sun
സൂര്യോഷ്‌ണം; ഭൂമിയും മറ്റുഗ്രഹങ്ങളും പ്രദക്ഷിണം ചെയ്യുന്ന ജ്വലിക്കുന്ന നക്ഷത്രം; വെയില്‍ കൊളളിക്കുക; വെയില്‍; ആദിത്യന്‍; സൂര്‍പ്രകാശം; സൂര്യോദയം; വെയിലത്തിടുക; വെയില്‍വെയില്‍ കൊളളുക; സൂര്യന്‍
Sun Bath
സൂര്യസ്‌നാനം; വെയില്‍ ഏല്‍ക്കല്‍
Sun Hat
വെയില്‍തട്ടാതിരിക്കാനുള്ള തൊപ്പി
Sun Proof
വെയില്‍ കടക്കാത്ത
Sun-burned
വെയില്‍കൊണ്ടുകരുവാളിച്ച
Sun-burnt
വെയില്‍ കൊണ്ടു കരിഞ്ഞ; വെയില്‍കൊണ്ടു കരിഞ്ഞ; തവിട്ടുനിറമാര്‍ന്ന
Sunburn
വെയില്‍ കൊളളിച്ച് നിറം മങ്ങിക്കുക
Sunless
വെയിലുതട്ടാത്ത; തണലുള്ള മങ്ങിയ; വെയില്‍തട്ടാത്ത; സൂര്യപ്രകാശം ലഭിക്കാത്ത; ഇരുണ്ട
Sunlight
സൂര്യവെളിച്ചം; വെയില്‍; സൂര്യപ്രകാശം
Sunshine
പ്രസന്നത; വെയില്‍; ഉജ്ജ്വലപ്രകാശം; ഉല്ലാസം; ആനന്ദം
Tannage
പതം വരുത്തല്‍; വെയില്‍ തട്ടിയതില്‍ നിന്നുള്ള ത്വക്കിന്റെ കപിലനിറം; ഊറയ്‌ക്കിടല്‍
Tawniness
കപിലവര്‍ണ്ണത; വെയില്‍കൊണ്ടു കരുവാളിക്കുക
Random Fonts
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205561
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51422
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051

close