English to Malayalam Dictionary: ശത്രുക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anti-tank
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്‌പന ചെയ്‌ത
Barricade
തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി; മാര്‍ഗ്ഗം നിരോധിക്കുക; കോട്ട കെട്ടുക; വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട; വേലി; ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം; മാര്‍ഗ്ഗ വിഘ്‌നം വരുത്തുക; തടസ്സം ചെയ്യുക; വഴി അടയ്‌ക്കുക; താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം; പ്രതിരോധനിര
Beak
പക്ഷിക്കൊക്ക്‌; വളഞ്ഞമൂക്ക്‌; ചുണ്ട്‌; യുദ്ധക്കപ്പലുകളുടെ മുന്‍വശത്തു വച്ചു പിടിപ്പിച്ചിട്ടുള്ള കൂര്‍ത്ത ഇരുമ്പ്‌ (ശത്രുക്കപ്പലുകളെ ആക്രമിക്കാന്‍ വേണ്ടി); ചില മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍ ആദിയായവയുടെ കൊക്കുരൂപത്തിലുള്ള വായ്‌; പക്ഷിയുടെ ചുണ്ട്; കൊക്ക്‌
Beleaguered
ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട; ആവര്‍ത്തിച്ചുള്ള ആക്രമണത്താല്‍ ചിന്താകുലനായ; തുടരെയുള്ള ഉപദ്രവത്താല്‍ ദുഃഖമുള്ളവനായ
Berm
ശത്രുക്കളും മറ്റും പ്രവേശിക്കാതിരിക്കാന്‍ തീര്‍ത്ത അതിര്‍വരമ്പ്
Camouflage
പ്രച്ഛന്നവേഷം കൊണ്ടു ചതിക്കുക; സത്യംമറക്കല്‍; ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങള്‍; ഒളിച്ചുവെയ്‌ക്കപ്പെട്ട; വഞ്ചന; ശത്രുവിനെ വഞ്ചിക്കാനുള്ള കപടതന്ത്രം; ഒളിപ്പിച്ചുവയ്‌ക്കല്‍; പ്രച്ഛന്നവേഷം; പ്രച്ഛന്നവേഷം കൊണ്ട് ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്ന രീതി
Enemies
ശത്രുക്കള്‍
Enemy
ശത്രു; വൈരി; ശത്രുക്കള്‍; ശത്രുസേന; പ്രതിയോഗി; തനിക്ക്‌ സംഭവിച്ച ദൗര്‍ഭാഗ്യങ്ങള്‍ക്ക്‌ താന്‍തന്നെ കാരണക്കാരനായിരിക്കുക; വിരോധി; വിരോധി; സാത്താന്‍
Fifth Column
അഞ്ചാം പത്തി; ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം
Foe
പ്രതിരോധി; ശത്രു; വൈരി; ശത്രുക്കള്‍; തടസ്സക്കാരന്‍; പ്രതിബന്ധി; വിരോധി; വിരോധി; ക്രോധി
Handle
നിര്‍വ്വഹിക്കുക; കൈയാല്‍ പിടിക്കുക; കൈപ്പിടി; ഹേതു; തൊടുക; ശത്രുക്കള്‍ക്ക്‌ സന്ദര്‍ഭം നല്‍കുക; പിടി; സന്ദര്‍ഭം; കൈ; കൈകാര്യം ചെയ്യുക; കാത്; നേരിടുക
Hostage
ശത്രൂക്കള്‍ ജാമ്യമായി പിടിച്ചു വെക്കുന്നയാള്‍; ശത്രുക്കള്‍ ജാമ്യമായി പിടിച്ചുവയ്‌ക്കുന്ന ആള്‍; പണയവസ്തു; ആള്‍ജാമ്യം
Man Without Foes
ശത്രുക്കളില്ലാത്ത ആള്‍
Sworn Enemies
ബദ്ധശത്രുക്കള്‍
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173

close