English to Malayalam Dictionary: ശ്യാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Accountrements
ആവശ്യവസ്‌തുക്കള്‍
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Adapt To
ആവശ്യാനുസരണംമാറ്റങ്ങള്‍ വരുത്തുക; ഒത്തുപോവുക
Adequate
മതിയായ; യോഗ്യമായ; ആവശ്യമായ; യോജിച്ച; അനുയോജ്യമായ; വേണ്ടിടത്തോളമുള്ള; തൃപ്‌തികരമായ; യോജിച്ച്; കഷ്ടിച്ച്; കഷ്‌ടിച്ചു തികയുന്ന; പര്യാപ്‌തമായ
Adman
വാണിജ്യാവശ്യത്തിനുള്ള പരസ്യങ്ങള്‍ തയ്യാറാക്കുന്ന ആള്‍
Adumbrant
അല്‍പസാദൃശ്യം കാണിക്കുന്ന
Affinity
പൊരുത്തം; ചാര്‍ച്ച; രാസവസ്തുക്കള്‍ തമ്മിലുളള പരസ്പരാകര്‍ഷണം; ഇഷ്‌ടം; രാസവസ്‌തുക്കള്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം; ഘടനാസാദൃശ്യം; സാമ്യം; വിവാഹബന്ധുത്വം; രക്തബന്ധം; ചേര്‍ച്ച; പരസ്‌പരാകര്‍ഷണം; ബന്ധുത; പരസ്പരാകര്‍ഷണം
Agreeable
മനസ്സുള്ള; പഥ്യമായ; അമിതമായ; ഹൃദ്യമായ; യോജിച്ച; സ്വീകാര്യമായ; ഒരുക്കമുള്ള; തൃപ്‌തികരമായ; പൊരുത്തമുള്ള; രുചികരമായ; ഒക്കുന്ന; ഒത്ത; അഭിമതമായ; സമ്മതമായ; സുന്ദരമായ; യോഗ്യമായ; മനോഹരമായ; സദൃശ്യമായ; യോജിക്കുന്ന
Agreement
നിശ്ചയരേഖ; പൊരുത്തം; ഉടമ്പടി; സാദൃശ്യം; കരാര്‍; പൊരുത്തം; നിശ്‌ഛയരേഖ; സമ്മതപത്രം; ഐകമത്യം; യോജിപ്പ്; യോജിപ്പ്‌; ഉടന്പടി; സാമജ്ഞസ്യം; ചേര്‍ച്ച; സഖ്യം; ഐക്യമത്യം; സമ്മതം; ഐക്യം
Aim
ഓങ്ങുക; ലാക്കാക്കുക; അബ്‌സ്‌ട്രാക്‌റ്റ്‌ ഓണ്‍ ഇന്റസ്‌ട്രിയല്‍ മറ്റീരിയല്‍സ്‌; ലക്ഷ്യമാക്കുക; ഉദ്ദേശ്യം; പദ്ധതി; ഉന്നം വയ്ക്കുക; പ്രയത്‌നിക്കുക; ലക്ഷ്യം നോക്കി പ്രയോഗിക്കുക; നോട്ടം; ലക്ഷ്യം; ഉന്നം; ഉന്നംവയ്‌ക്കുക; ഉദ്ധേശിക്കുക; ശ്രമിക്കുക
Aimless
ഉദ്ദേശ്യരഹിതമായി; ഉദ്ധേശ്യരഹിതമായ; ലക്ഷ്യമില്ലാത്ത; ഉദ്ദേശ്യരഹിതമായ; ലാക്കറ്റ; പ്രയോജനമില്ലാത്ത; ലക്ഷ്യശൂന്യമായ
Alarmist
അനാവശ്യമായി മറ്റുള്ളവരെ പരിഭ്രമിപ്പിക്കുന്നയാള്‍
Algorithm
കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്‌ ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Alike
തുല്യമായി; ഒരു പോലെ; ഒരേമാതിരിയായ; സദൃശമായ; സമാനമായ; സദൃശ്യമായി; ഒത്ത; തുല്യമായ; സദൃശമായി; സമാനമായി
All-purpose
എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന; പലവിധ ഉപയോഗങ്ങളുള്ള
Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Alluring
വശ്യമായ; പ്രലോഭനപരമായ; വശീകരണ ശക്തിയുള്ള; ആകര്‍ഷണ ശക്തിയുള്ള; ആകര്‍ഷകമായ; മോഹിപ്പിക്കുന്ന; വശീകരിക്കുന്ന
Amazement
അത്ഭുതം; വിസ്‌മയം; വിനോദം; അമ്പരപ്പ്‌; അത്ഭുതപാരവശ്യം; കളിതമാശ; ആശ്ചര്യം
Analogous
സമധര്‍മ്മമായ; സമാനമായ; സമാന്തരസാദൃശ്യം പ്രകടമാക്കുന്ന; സംബന്ധമുള്ള; തുല്യമായ
Random Fonts
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14684
RKB Bangla Font
RKB
Download
View Count : 7314
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88287
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975271
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
Chowara Bangla Font
Chowara
Download
View Count : 10579

close