English to Malayalam Dictionary: സാക്ഷ്യം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Approbation
അംഗീകരിക്കല്‍; സ്വീകരണം; അനുമോദനം; അനുമതി; സമ്മതം; പൂര്‍ണ്ണമായ അംഗീകരണം; സാക്ഷ്യപ്പെടുത്തല്‍; അനുവാദം
Attest
സാക്ഷ്യപ്പെടുത്തുക; ഉറപ്പിക്കുക; തെളിവു നല്‍കുക; സാക്ഷിയായി ഒപ്പിടുക; സാക്ഷിപറയുക; സാക്ഷിയെ സത്യപ്രതിജ്ഞ ചെയ്യിക്കുക
Attestation
സാക്ഷ്യപ്പെടുത്തല്‍
Bear Witness
സാക്ഷ്യം വഹിക്കുക; തെളിവായിരിക്കുക
Certificate
പ്രമാണപത്രം; യോഗ്യതാപത്രം; യോഗ്യതാപത്രം; സാക്ഷ്യപത്രം; പ്രശംസാപത്രം
Certificated
പരിശീലനം വഴി യോഗ്യത നേടിയ; സാക്ഷ്യപ്പെടുത്തിയ
Certification
സാക്ഷ്യപ്പെടുത്തല്‍; പ്രമാണങ്ങളും രേഖകളും ശേഖരിച്ച്‌ ഉപയോഗപ്പെടുത്തല്‍
Certified
ഉറപ്പു നല്‍കപ്പെട്ട; സാക്ഷ്യപ്പെടുത്തിയ
Certifier
സാക്ഷ്യപത്രം നല്‍കുന്ന ആള്‍
Certify
ഉറപ്പു കൊടുക്കുക; സാക്ഷ്യപത്രം നല്‍കുക; പ്രമാണീകരിക്കുക; സാക്ഷ്യപ്പെടുത്തുക; രേഖാമൂലം സ്ഥിരീകരിക്കുക
Endorse
പ്രമാണീകരിക്കുക; അംഗീകരിച്ച്‌ ഒപ്പിടുക; ദൃഢീകരിക്കുക; ചെക്കിന്റേയും മറ്റും പുറത്തു കയ്യൊപ്പിട്ടു കൊടുക്കുക; സാക്ഷ്യപ്പെടുത്തുക; സമ്മതം രേഖാമൂലം അറിയിക്കുക; മേലൊപ്പുവയ്‌ക്കുക; പണം പറ്റാന്‍ അധികാരപ്പെടുത്തുക; അംഗീകരിക്കുക
Evidence
സാക്ഷിത്വം; പ്രമാണം; സാക്ഷ്യം; തെളിവായി; സാക്ഷി; സുതാര്യത; തെളിവ്; തെളിവ്‌
Frank
സരളമായ; അവ്യാജമായ; അകളങ്കമായ; തുറന്ന മനസ്സുള്ള; അഗൂഢഭാവമായ; തുറന്നു സംസാരിക്കുന്ന; സ്റ്റാമ്പിനു പകരം ഔദ്യോഗിക മുദ്ര കുത്തി കത്തയയ്‌ക്കുക; തപാല്‍ ചാര്‍ജ്‌ ഉടനെ നല്‍കുന്നതില്‍ നിന്ന്‌ ഒവിവാക്കുക; അതിനുള്ള സാക്ഷ്യമുദ്ര വയ്‌ക്കുക; നിഷ്കപടമായ; വെട്ടിതുറന്നു പറയല്‍
Hall-mark
ഉത്തമനെന്ന സാക്ഷ്യം; പൊന്നും വെള്ളിയും മായമില്ലാത്തതാണെന്നുള്ള മുദ്ര
Hallmark
മികവിന്റെ മുദ്ര; ഉത്തമമെന്ന സാക്ഷ്യം; മുഖമുദ്ര; പൊന്നും വെള്ളിയും മായമില്ലാത്തതാണെന്നുള്ള മുദ്ര
Leap Of Faith
എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
Marriage Certificate
വിവാഹസാക്ഷ്യപത്രം
No Objection Certificate
നിരാക്ഷേപസാക്ഷ്യപത്രം
Notarize
കാരണങ്ങളും പ്രമാണങ്ങളും രേഖാമൂലം സാക്ഷ്യപ്പെടുത്തിയ
Notary
നിയമപരമായ പല രേഖകളും സാക്ഷ്യപ്പെടുത്തുന്നതിനും മറ്റും അധികാരമുളള ഒരു ഉദ്യോഗസ്ഥന്‍; കരണങ്ങളും പ്രമാണങ്ങളും മറ്റും സാക്ഷ്യപ്പെടുത്താന്‍ അധികാരപ്പെട്ട; നിയമപരമായ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍; കരണസാക്ഷ്യ ഉദ്യോഗസ്ഥന്‍; ഉദ്യോഗസ്ഥന്‍
Perjury
പൊളിയാണ; പ്രതിജ്ഞാലംഘനം; കള്ളസാക്ഷ്യം; കള്ളസത്യം; പറയുന്ന കുറ്റം; മിഥ്യാശപഥം; കോടതിയില്‍ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്‌തിട്ട്‌ കള്ളം; മിഥ്യാസാക്ഷ്യം
Presumptive Evidence
അനുമാനനിര്‍ണ്ണയം; ആനുമാനികസാക്ഷ്യം
Probate
നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം; തെളിയിക്കുക; മരണശാസനസാക്ഷ്യം; സ്ഥാപിക്കുക; മരണപത്രസ്ഥാപനോദ്യോഗസ്ഥന്‍; തെളിവ്‌
Produce
ഹാജരാകുക; പ്രസവിക്കുക; ഉണ്ടാക്കുക; ഉത്‌പാദിപ്പിക്കുക; ഉല്‍പാദിതവസ്‌തു; പുറത്തുകൊണ്ടുവരിക; വിളവ്‌; സമര്‍പ്പിക്കുക; നിര്‍മ്മാണം നടത്തല്‍; ഉല്‍പന്നം; പ്രയോജനം; നിര്‍മ്മിതവസ്‌തുക്കള്‍; രചിക്കുക; സാക്ഷ്യപ്പെടുത്തുക; ജനിപ്പിക്കുക; ലാഭം; ഉളവാക്കുക; സൃഷ്‌ടിക്കുക; മുമ്പില്‍ വയ്‌ക്കുക; ഉല്‍പാദിപ്പിക്കുക; കാഴ്‌ചയ്‌ക്കുകൊണ്ടുവരിക; മുളപ്പിക്കുക; പുറപ്പെടുവിക്കുക; വിജയിക്കുക
Prove
പ്രമാണീകരിക്കുക; സ്ഥാപിക്കുക; നിര്‍ണ്ണയിക്കുക; അനുഭവിച്ചറിയുക; തെളിയിക്കുക; സാക്ഷ്യംപ്പെടുത്തുക; യുക്തികൊണ്ടു തീരുമാനിക്കുക; തെളിയുക; പ്രദര്‍ശിപ്പിക്കുക; തിരുത്തിപ്പകര്‍പ്പെടുക്കു; പരിശോധിക്കുക; പരിണമിക്കുക; ദൃഷ്‌ടാന്തപ്പെടുത്തുക; സംഭൂതമാകുക; പരീക്ഷിക്കുക; തെറ്റുതിരുത്തുക; ഒത്തുനോക്കുക
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32922
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
Indu No-1 Bangla Font
Indu No-1
Download
View Count : 1067840
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280

close