English to Malayalam Dictionary: സിച്)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accustomed
ശീലിച്ച; പതിവായ; അഭ്യസിച്ച; പരിചിതമായ; ശീലമാക്കിയ
Anglo-american
ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള; ജനനംകൊണ്ട്‌ ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച്‌ അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍; ഇന്ത്യ ഈ ദേശനിവാസിയുമായവന്‍; ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
Aspire
അഭിലഷിക്കുക; കാംക്ഷിക്കുക; വലിയ കാര്യങ്ങളെ ഉദ്ദേസിച്ചു പ്രവര്‍ത്തിക്കുക; ആഗ്രഹിക്കുക; തീവ്രമായി ആശിക്കുക; ആശിക്കുക
Behind Schedule
ശരിയായ സമയത്തിലും താമസിച്ച്‌
Belated
താമസിച്ച; വളരെ താമസിച്ചെത്തിയ; വൈകിയ
Better Late Than Never
ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവര്‍ത്തിക്കുകയാണ്‌
Bloated
അഹംഭാവമുള്ള; വികസിച്ച; ചീര്‍ത്ത
Boarder
പൊറുതിക്കാരന്‍; ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥി; നിര്‍വ്വാഹകന്‍; ബോര്‍ഡിംഗില്‍ താമസിക്കുന്ന വ്യക്തി (വിദ്യാര്‍ത്ഥി)
Clearance
വിശ്വസിച്ച്‌ രഹസ്യവിവരങ്ങള്‍ കൈമാറാന്‍ യോഗ്യമാണെന്ന്‌ ഔദ്യോഗിക തീരുമാനം; തെളിക്കല്‍; നീക്കല്‍; കടംവീട്ടല്‍; കുടിയൊഴിപ്പിക്കല്‍; വൃത്തിയാക്കല്‍; വെടിപ്പാക്കല്‍; തടസ്സം നീക്കല്‍; കാടു തെളിക്കല്‍; ചെക്കുപാസാക്കല്‍
Cognizant
മനസ്സിലാക്കുക; കണ്ടുമനസ്സിലാക്കുക; ഗ്രഹിക്കുക; അറിയുക; അഭ്യസിച്ചിട്ടുള്ള; പരിശീലിച്ചിട്ടുള്ള; അറിവുള്ള
Commit
ഏല്പിച്ചു കൊടുക്കുക; ഭാരമേല്‍പിക്ക്‌കു; കുറ്റം ചെയ്യുക; ചുമതലപ്പെടുത്തുക; പരിത്യജിക്കുക; വിശ്വസിച്ചേല്പിക്കുക; പ്രതിജ്ഞ ചെയ്യുക; വിശ്വസിച്ച്‌ ഏല്‍പ്പിക്കുക; നിയോഗിക്കുക; ഉള്‍പ്പെടുക; സമര്‍പ്പിക്കുക; അര്‍പ്പിക്കുക; അയയ്‌ക്കുക; അധീനത്തിലാക്കുക; ഏല്ക്കുക
Confide
ചുമതലപ്പെടുത്തുക; ഒരാളെ വിശ്വസിച്ച് രഹസ്യങ്ങള്‍ പറയുക; വിശ്വാസപൂര്‍വ്വം മനോഗതം വെളിപ്പെടുത്തുക; മനസ്സുറപ്പിക്കുക; വിശ്വസിക്കുക; ഉത്‌കണ്‌ഠ കൂടാതെ മനസ്സുറപ്പിക്കുക; പൂര്‍ണ്ണമായും വിശ്വസിക്കുക; വിശ്വസിച്ചേല്‍പിക്കുക
Daisy
ഡെയ്സിച്ചെടി; ബ്രിട്ടണിലെ ഒരു തരം ജമന്തിപ്പൂവ്‌; ബ്രിട്ടനില്‍ കാണപ്പെടുന്ന ഒരുതരം ജമന്തിപ്പൂവ്
Day Scholar
വീട്ടില്‍ താമസിച്ചു ബോര്‍ഡിംഗ്‌ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി
Declinatory
നിരസിച്ചുകൊണ്ടുള്ള
Demurrage
താമസക്കൂലി; തീവണ്ടിയിലും മറ്റും വന്നെത്തിയ ചരക്ക്‌ ഏറ്റെടുക്കാന്‍ താമസിച്ചാല്‍ ചരക്കുടമ നല്‍കേണ്ട നഷ്‌ടപരിഹാരം; ചരക്കു കയറ്റിറക്കലില്‍ വരുന്ന താമസം
Descended
ഇറങ്ങിവന്ന; ഗ്രസിച്ച; പിടികൂടിയ
Developed
പരിപുഷ്‌ടമായ; വികസനോന്മുഖമായ; വിജംഭിതമായ; വികസിച്ച; വിപുലീകരിച്ച; വികസിതമായ
Dragoon
ഉഗ്രന്‍; കൊള്ളയിട്ടു നശിപ്പിക്കുക; ഹിംസിക്കുക; കുതിരപ്പടയാളി; ഹിംസിച്ചു പിടിച്ചടക്കുക
Eden
എദന്‍തോട്ടം; ആദവും ഹവ്വയും വസിച്ചിരുന്ന പുറുദീസ; സ്വര്‍ഗ്ഗഭൂമി
Embezzle
പണം അപഹരിക്കുക; കൈയടക്കുക; വിശ്വസിച്ചേല്‍പിച്ച പണം അപഹരിക്കുക; വിശ്വസിച്ചേല്‍പ്പിച്ച പണം അപഹരിക്കുക; വ്യാജമായി ധനം കൈപ്പറ്റുക
Entrust
വിശ്വാസത്തിലെടുത്ത് രഹസ്യം പറഞ്ഞുകൊടുക്കുക; വിശ്വസിച്ച്‌ ഏല്‍പ്പിക്കുക; ചുമതലപ്പെടുത്തുക; ഭാരമേല്‍പ്പിക്കുക; ഭാരമേല്‍പിക്കുക; വിശ്വസിച്ച് ഏല്പിക്കുക; ഭാരമേല്പിക്കുക; ഏല്‍പിക്കുക
Entrusting
ഏല്‍പ്പിക്കല്‍; വിശ്വസിച്ചേല്‍പ്പിക്കല്‍; അര്‍പ്പിക്കല്‍
Expanded
വികസിച്ച; വികസിപ്പിച്ച; വിടര്‍ത്തിയ
Fertile Ground
ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാന്‍ സഹായിക്കുന്ന സാഹചര്യം
Random Fonts
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39579
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML Dot Bangla Font
ML Dot
Download
View Count : 19293
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18480
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
MA Anoob Bangla Font
MA Anoob
Download
View Count : 11259
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15745
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822

close