English to Malayalam Dictionary: സൂക്ഷിച്ചോ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Address Book
ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്‌
Cagey
ഉള്ളിലുള്ളതു പുറത്തുവിടാത്ത; സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന
Cautious
ഉണര്‍ച്ചയോടുകൂടിയ; സൂക്ഷിച്ചിരിക്കുന്ന; ജാഗ്രതയുള്ള; സാവധാനമുള്ള
Cd Rom
സമാഹരിച്ചു സൂക്ഷിച്ചിരിക്കുന്ന വിജ്ഞാനം (ഉള്ളടക്കത്തിന്‌ മാറ്റം വരുത്താന്‍ അനുവദിക്കാതെ) കംപ്യൂട്ടറിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌ക്‌
Cold Storage
ഫ്രിഡ്‌ജില്‍ കേടുകൂടാതെ സാധനങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്‌; അനിശ്ചിതമായി മാറ്റിവയ്‌ക്കല്‍; ഫ്രിഡ്‌ജില്‍ സൂക്ഷിച്ചുവയ്‌ക്കല്‍
Conserved
സൂക്ഷിച്ചുവെക്കപ്പെട്ട
Dead File
ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയല്‍
Draw A Veil Over
ഒരു കാര്യത്തെപ്പറ്റി വളരെ സൂക്ഷിച്ചു സംസാരിക്കുക; കാര്യം മറച്ചുവയ്‌ക്കുക
Hard Disk
വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്‌ക്‌
Hard-disk
കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്‌ക്‌ (കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ഡിസ്‌ക്‌)
Keep
കാരാഗൃഹം; ജീവനോപായം; വാക്കു പാലിക്കുക; അനുഷ്‌ഠിക്കുക; ഉണ്ടാക്കുക; സഹിക്കുക; സൂക്ഷിക്കുക; നിലകൊള്ളുക; സൂക്ഷിച്ചു വയ്ക്കുക; കൈവശം വയ്ക്കുക; വച്ചുകൊണ്ടിരിക്കുക; പതിവായി സൂക്ഷിക്കുക; നശിപ്പിക്കാതിരിക്കുക; സൂക്ഷിച്ചു വയ്‌ക്കുക; കോട്ടഗര്‍ഭം; കാത്തുസൂക്ഷിക്കുക; ജീവനോപായം ഉണ്ടാക്കുക; നിലനിര്‍ത്തുക; കഴിക്കുക; ആഹാരം വസ്‌ത്രം മറ്റു പ്രാഥമിക ആവശ്യങ്ങള്‍; നഷ്‌ടപ്പെടാതിരിക്കുക; കോട്ട; നല്ലനിലയില്‍ നിലര്‍ത്തുക; രക്ഷിക്കുക; തുടരുക; വിട്ടുപോകാതിരിക്കുക; ഘോഷിക്കുക; താമസിക്കുക; തുടര്‍ച്ചയായി ചെയ്യുക; ഉറപ്പ്‌; പോറ്റുക; നിലനിറുത്തുക; കേടുവരാതിരിക്കുക; വെപ്പാട്ടി; ഇരിക്കുക
Kept
സൂക്ഷിച്ചുവെച്ച; സൂക്ഷിക്കുക
Mugshot
പോലീസ് രേഖകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള കുറ്റവാളിയുടെ ഫോട്ടോ
Not Preserved
സൂക്ഷിച്ചുവെച്ചിട്ടില്ലാത്ത
Object Library
ഒബ്‌ജക്‌ട്‌ കോഡിലുള്ള പ്രോഗ്രാമുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
On File
വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
On The Files
വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
Peruse
സൂക്ഷിച്ചു വായിക്കുക; സൂക്ഷിച്ചുനോക്കുക; ആവര്‍ത്തിച്ചു വായിക്കുക; സൂക്ഷിച്ചുനോക്കുക; പരിശോധിക്കുക; ശ്രദ്ധാപൂര്‍വ്വം
Pickle
അച്ചാര്‍; ഉപ്പിലിടുക; ഉപ്പിലിട്ടത്; ഉപ്പിലിട്ടത്‌; അച്ചാറ്‌; വിനാഗിരി മുതലായവ; ഇതു പോലെ സൂക്ഷിച്ചുവെച്ച വെള്ളരിക്ക വര്‍ഗ്ഗത്തില്‍പെട്ട കായ്; ഉപ്പിലിടുന്നതിനുപയോഗിക്കുന്ന ഉപ്പുവെള്ളം
Plate Rack
പ്ലയിറ്റുകള്‍ സൂക്ഷിച്ചു വയ്‌ക്കുന്ന തട്ട്‌
Preservation
സൂക്ഷിപ്പ്‌; സംരക്ഷണം; ഭദ്രത; സൂക്ഷിച്ച്; രക്ഷണം; പരിപാലനം; പരിരക്ഷ
Preserve
മധുരദ്രവ്യം; നിലനിര്‍ത്തുക; സംരക്ഷിതം; കാത്തുസൂക്ഷിക്കുക; ഉപ്പിലിട്ടത്‌; കൊണ്ടാട്ടം; സംരക്ഷിക്കുക; വന്യമൃഗസങ്കേതം; പുലര്‍ത്തുക; പരിപാലിക്കുന്ന വസ്‌തു; പോറ്റുക; കുറേ നാള്‍ ഇരിക്കത്തക്കവണ്ണം സൂക്ഷിച്ചു വയ്‌ക്കുക; സൂക്ഷിക്കുക; പരിപാലിക്കുക
Preserved
സൂക്ഷിച്ചുവെക്കപ്പെട്ട; സൂക്ഷിച്ചു വെയ്‌ക്കുക
Program Storage
കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
Prudent
മുന്‍കരുതലുള്ള; ജാഗ്രതയുള്ള; വിവേകമുള്ള; സമീക്ഷ്യകാരിയായ; കരുതലോടെ പ്രവര്‍ത്തിക്കുന്ന; സൂക്ഷിച്ചുകൊണ്ടുള്ള; കാര്യശേഷിയുള്ള; പിടികൊടുക്കാതെയുള്ള; സൂക്ഷ്‌മതയുള്ള
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19297
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7565
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
Jwala Bangla Font
Jwala
Download
View Count : 24459
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17308
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50384
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554

close