English to Malayalam Dictionary: സൂര്യ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Planetary Junction In Which The Moon Stands In The Focus Of The Sun
ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില
Actinic
സൂര്യരശ്‌മിയുടെ ഒരു രാസശക്തി
Actinotherapy
സൂര്യരശ്മികള്‍ കൊണ്ടുള്ള ചികിത്സാരീതി
Action Meter
സൂര്യോഷ്‌ണമാപിനി
Aditya
സൂര്യന്‍
Alternative Energy
സൂര്യന്‍, ജലപ്രവാഹം, കാറ്റ്‌, ജൈവാവശിഷ്‌ടം എന്നിവയില്‍ നിന്ന്‌ ഉല്‌പാദിപ്പിക്കുന്ന ഊര്‍ജ്ജം
Anomaly
ഒരു ഗ്രഹത്തിന്റെ സഞ്ചാരവൃത്തത്തില്‍ സൂര്യനുമായിട്ടുള്ള ദൂരം; നിയമലംഘനം; അസാധാരണത്വം; വ്യതിചലനം; അസ്വാഭാവികത; ക്രമക്കേട്‌
Apollo
യവനരുടെ സൂര്യദേവന്‍
Bath
കുളി; കുളിക്കുക; കുതിര്‍ത്തുക; സ്‌നാനത്തൊട്ടി; നീന്തുക; നനയ്‌ക്കുക; ആവി, സൂര്യപ്രകാശം, കളിമണ്ണ്‌ മുതലായവ ശരീരത്തില്‍ പതിപ്പിക്കുന്ന പ്രവൃത്തി; കുളിപ്പുര; കുളിനീര്‌; സമുദ്രസ്‌നാനം ചെയ്യുക; മുങ്ങുക; കുളിപ്പിക്കുക
Beam
പ്രകാശം പരത്തുക; രശ്മി; പുഞ്ചിരിതൂകുക; ഒറ്റത്തടി; കിരണം; കപ്പലിന്റെ തുലാത്തണ്ട്‌; തുലാം; തടി; ടെലിവിഷന്‍ പരിപാടി സംപ്രഷണം ചെയ്യുക; പ്രകാശകിരണം; ഉത്തരം; ദണ്‌ഡ്‌; തിളങ്ങുക; പുഞ്ചിരിക്കുക; രശ്‌മി; മന്ദഹസിക്കുക; പ്രകാശിക്കുക; തടിമരം; വണ്ടിത്തണ്ട്‌; സൂര്യകിരണം; പ്രസന്നമായ പ്രകൃതം
Blaze
ശോഭിക്കുക; കുതിരയുടെയോ കാളയുടെയോ മുഖത്തുള്ള വലിയ മറുക്‌; എരിയുക; തുടരെ വെടിവയ്‌ക്കുക; പ്രഖ്യാപനം ചെയ്യുക; കത്തിക്കാളുക; കടുത്ത സൂര്യപ്രകാശം; വര്‍ണ്ണോജ്ജ്വലത; വികാരം പ്രകടിപ്പിക്കുക; പ്രകാശം; അഗ്നിജ്വാല; പ്രസിദ്ധമാക്കുക; ദീപ്‌തി; ജ്വലിപ്പിക്കുക; പ്രഭ; വിളംബരം ചെയ്യുക; വികാരങ്ങളുടെ വിസ്ഫോടനം; തീകത്തല്‍; പ്രകാശിക്കുക; സോത്സാഹം പ്രവര്‍ത്തിക്കുക; വികാരവിക്ഷോഭം; വികാരവേഗം; ആളിക്കത്തല്‍; ജ്വലിക്കുക
Chemosynthesis
നിര്‍ജ്ജീവസംയുക്തങ്ങളില്‍നിന്നും സൂര്യപ്രകാശരഹിതാവസ്ഥയില്‍ കാര്‍ബൊ ഹൈടഡ്രറ്റുകള്‍ രൂപം കൊള്ളല്‍
Chromo Sphere
സൂര്യനു ചുറ്റുമുള്ള വര്‍ണ്ണ പരിവേഷം
Chrysanthemum
വലിയ പൂക്കളുണ്ടാകുന്ന ചെടി; വര്‍ണ്ണശബളമായ; ജമന്തി; സൂര്യകാന്തി വര്‍ഗ്ഗത്തില്‍പ്പെട്ട ചെടി
Circumspect
ചുറ്റും നീങ്ങുന്ന; ഏതുവിഷയത്തിലും ജാഗ്രതയുള്ള; ചുറ്റും നോട്ടമുള്ള; ഏതു വിഷയത്തിലും ജാഗ്രതയുള്ള; ഏതു വിഷയത്തിലും ജാഗ്രതയുള്ള; നല്ലകരുതലുള്ള; എല്ലാം കണക്കിലെടുക്കുന്ന; നല്ലകരുതലുളള; നാലുപാടും കാണുന്ന; സൂര്യനുചുറ്റുമുള്ള; വിവേചനബുദ്ധിയുള്ള; നല്ല കരുതലുള്ള
Corona
കിരീടസദൃശ വസ്‌തുക്കളുടെ പേര്‌; കിരീടം; പ്രഭാമണ്‌ഡലം; പരിവേഷം; സൂര്യചന്ദ്രന്‍മാര്‍ക്കു ചുറ്റും കാണുന്ന പ്രഭാവലയം
Dahlia
കിഴങ്ങുപോലെ വേരുകളും നിറമിയന്ന പൂക്കളുമുള്ള ഒരു തരം സൂര്യകാന്തിച്ചെടി
Day
സൂര്യവെളിച്ചം; സൂര്യപ്രകാശം; അര്‍ദ്ധരാത്രിമുതല്‍ അടുത്ത അര്‍ദ്ധരാത്രി വരെയുളള 24 മണിക്കൂര്‍; ദിനം; ദിവസം; സമയം; പകല്‍; കാലം; യുഗം
Day Light
പകലൊളി; സൂര്യപ്രകാശം
Daylight
പകല്‍വെളിച്ചം; പകലൊളി; സൂര്യപ്രകാശം
Equinox
വിഷു; സൂര്യന്‍ ഒരയനത്തില്‍ നിന്നും മറ്റേതിലേയ്‌ക്കു കടക്കുന്ന സമയം; വിഷുവം; തുല്യദിനരാത്രകാലം; സൂര്യന്‍ ഒരയനത്തില്‍നിന്നും മറ്റേതിലേക്കു കടക്കുന്ന സമയം
Fall Season
ഇല കൊഴിയും കാലം; ശീതകാലത്തിന്റെ തുടക്കത്തില്‍ സൂര്യപ്രകാശം കിട്ടാതെ മരങ്ങളിലെ ഇലകള്‍ കൊഴിയുന്ന കാലം
Five Elements
പഞ്ചഭൂതങ്ങള്‍; ഭൂമിജലംസൂര്യന്‍വായുആകാശം തുടങ്ങീപഞ്ചഭൂതങ്ങള്‍
Hand Screen
തീജ്വാലയില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
Heatstroke
സൂര്യാഘാതം; താപാഘാതം
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23518
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30542
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147

close