English to Malayalam Dictionary: സ്വയം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Abdication
സ്വയം ഒഴിയല്‍; പിന്‍വാങ്ങല്‍; സ്ഥാനത്യാഗം; ഒഴിയല്‍
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Algolagnia
സ്വയം വേദനിപ്പിക്കുന്നതിലൂടെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെയോ ലഭിക്കുന്ന ലൈംഗിക സുഖം
Ampacity
ഒരു വൈദ്യുതിവാഹിനിയുടെയോ ഉപകരണത്തിന്റെയോ സ്വയം നശിക്കാതെ പരമാവദി വൈദ്യുതി വഹിക്കാനുള്ള ശേഷി
Amuse
ചിരിപ്പിക്കുക; സന്തോഷിപ്പിക്കുക; ഉല്ലസിപ്പിക്കുക; ആനന്ദിപ്പിക്കുക; സന്തോഷിപ്പിക്കുക; രമിപ്പിക്കുക; വിനോദിപ്പിക്കുക; സ്വയം വിനോദിപ്പിക്കുക; വിനോദിപ്പിക്കുക
Android
യന്ത്രമനുഷ്യന്‍; മനുഷ്യന്റെ ആകൃതിയിലുള്ള ഒരു സ്വയംചരയന്ത്രം; മനുഷ്യരൂപത്തോടുകൂടിയ സ്വയംചരയന്ത്രം; കൃത്രിമമനുഷ്യന്‍
Aseity
സ്വയംഭൂതം
Autarky
സ്വയം പര്യാപ്‌തത
Auto
സ്വയം എന്നര്‍ത്ഥമുള്ള ഉപപദം; മോട്ടോര്‍വാഹനം
Autodidact
സ്വയം ജ്ഞാനം ആര്‍ജിച്ചവന്‍
Autogenously
സ്വയം ഭൂവായ; സ്വയം സംജാതമായ
Autolysis
ശരീരകോശങ്ങളുടെ സ്വയം നശീകരണം
Automated
അനൈശ്ചികമായ; തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന; യാന്ത്രികമായ; സ്വയം പ്രരിതമായ
Automatic
സ്വയമേയുള്ളത്‌; തന്നത്താനെ പ്രവര്‍ത്തിക്കുന്ന; സ്വയം ചലിക്കുന്ന; സ്വയം പ്രവര്‍ത്തിക്കുന്ന; തന്നെത്താന്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം; സ്വയംപ്രേരിതനായ; താനേ പ്രവര്‍ത്തിക്കുന്ന; ഇച്ഛാപൂര്‍വ്വകമല്ലാത്ത; സ്വയം പ്രരിതമായ
Automatically
സ്വയമേവ
Automatism
അനൈച്ഛികപ്രവര്‍ത്തനം; സ്വയംപ്രരിതത്വം
Automaton
സ്വയം പ്രവര്‍ത്തിക്കുന്ന വസ്‌തു; യന്ത്രം പോലെപ്രവര്‍ത്തിക്കുന്നവന്‍; യന്ത്രപ്പാവ
Automobile
മോട്ടോര്‍ വണ്ടി; തന്നെത്താനെ ഗമിക്കുന്ന ശകടം; യന്ത്രസഹായത്താല്‍ സ്വയം ഓടുന്ന വണ്ടി; മോട്ടോര്‍വണ്ടി; മോട്ടോര്‍ വണ്ടി
Autonomous
സ്വയംഭരണാധികാരമുള്ള
Autonomy
സ്വയം ഭരണാധികാരം; സ്വയം ഭരണാവകാശം
Axiom
പ്രത്യക്ഷപ്രമാണം; പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുത; മൗലികതത്വം; സ്വയംസിദ്ധതത്ത്വം; സ്വയം സിദ്ധ തത്ത്വം; പ്രത്യക്ഷ പ്രമാണം; സ്വയപ്രമാണം
Boasting
വമ്പുപറച്ചില്‍; വീമ്പ്‌; വീമ്പിളക്കല്‍; പൊങ്ങച്ചം പറച്ചില്‍; പൊങ്ങച്ചം പറയല്‍; സ്വയംപുകഴ്‌ത്തിപ്പറയല്‍; വീമ്പുപറച്ചില്‍
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13636
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15193
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10346
DeepaTB Bangla Font
DeepaTB
Download
View Count : 11088
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
Suruma Bangla Font
Suruma
Download
View Count : 20150

close