English to Malayalam Dictionary: bootes

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Boot
പ്രയോജകീഭവിക്കുക; ബൂട്ട്; പുറത്താക്കുക; പാദകവചം; പാദരക്ഷ; തൊഴിക്കുക; ആരെയെങ്കിലും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുക; നന്മ ചെയ്യുക; കാറില്‍ സാധനങ്ങള്‍ വയ്‌ക്കുന്നതിനുള്ള സ്ഥലം; ചവിട്ടുക; ലാഭമാക്കുക; ബൂട്ട്‌സ്‌
Boot Cut
ബൂട്ടുകള്‍ കൊള്ളതക്ക വിധം പാന്റിന്റെ കാലുകള്‍ വലുതായി തയ്ക്കുന്ന രീതി
Boot Strapping
കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
Boot-licker
പാദസേവ ചെയ്യുന്നവന്‍
Bootee
കുട്ടികള്‍ക്കുള്ള കമ്പിളി ഷൂസ്‌
Booth
പ്രത്യേകാവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന മുറി; പന്തല്‍; ബൂത്ത്‌; പ്രത്യേകാവശ്യങ്ങള്‍ക്കായി മറച്ചു കെട്ടിയ ചെറിയ പുര; താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര; ചെറ്റപ്പുര; ചെറിയ താത്‌കാലിക താവളം; വോട്ടു ചെയ്യാന്‍ മറച്ചിരിക്കുന്ന സ്ഥലം
Booting
കമ്പ്യൂട്ടറിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യുമ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച്‌ പ്രവര്‍ത്തനം തുടങ്ങുന്ന അവസ്ഥ
Bootlace
ബൂട്ട്‌സിന്റെ നാട; ബൂട്ട്‌സ്‌ മുറുക്കി കെട്ടുന്നതിനുള്ള ചരട്‌; കഴുത്തില്‍ കെട്ടുന്ന വീതികുറഞ്ഞ റ്റൈ
Bootleg
കള്ളവാറ്റ്‌ നടത്തുക; മദ്യം വ്യാജമായി കടത്തുക; മദ്യം വ്യാജമായി ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുക
Bootlegger
മദ്യം ഒളിച്ചു കടത്തുന്നവന്‍
Bootless
നിഷ്‌പ്രയോജനമായ
Bootstrap
ചെരുപ്പ്‌ വള്ളി; കംപ്യൂട്ടറിലെ ചെറിയ പ്രോഗ്രാം
Booty
കൊള്ള ചെയ്‌ത മുതല്‍; അപഹരിച്ച വസ്‌തുക്കള്‍; കൊള്ളമുതല്‍
Free Booter
കവര്‍ച്ചക്കാരന്‍
Freebooter
ചുറ്റിനടന്നു കൊള്ള നടത്തുന്നവന്‍; കടല്‍ക്കള്ളന്‍; കടല്‍ക്കൊള്ളക്കാരന്‍; കവര്‍ച്ചക്കാരന്‍
Hobnail Boot
നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്‌സ്‌
Lick Ones Boots
ഓച്ഛാനിച്ചു നില്‍ക്കുക
Polling Booth
തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള മുറി
Reboot
കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്‌ത ശേഷം വീണ്ടും ഓണ്‍ ചെയ്യുക
Sly Boots
തന്ത്രശാലി
Too Big For Ones Boots
വലിയ ആളാണെന്ന്‌ നടിക്കുക
Tough As Old Boots
കടിച്ചുമുറിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
Manorama Bangla Font
Manorama
Download
View Count : 55835
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27962

close