English to Malayalam Dictionary: brhm

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Cross-breed Of Male Horse And Female Deer
ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി
A Herb Conceived As Being Capable Of Bringing The Dead To Life
സഞ്‌ജീവനി
A Touch Of The Tar Brush
നീഗ്രാമിശ്രണമുണ്ടായിരിക്കുക
A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
A Water Grass With Umbrella-like Foliage
കുടപ്പുല്ല്‌
Abbreviate
ചുരുക്കരൂപത്തിലെഴുതുക; സംക്ഷേപിക്കുക; ചുരുക്കുക; സംഗ്രഹിക്കുക
Abbreviated
ചുരുക്കി; സംക്ഷിപ്‌തമായി
Abbreviation
സംക്ഷേപസംജ്ഞ; ചുരുക്കം; ചുരുക്കല്‍; സംഗ്രഹിക്കല്‍; സംക്ഷേപം; ചുരുക്കെഴുത്ത്
Abbreviator
സംക്ഷേപകന്‍
Abracadabra
മാന്ത്രികപദം; നിരര്‍ത്ഥകജല്‍പനം
Abrachia
ജന്മനാൽ കൈകൾ ഇല്ലാതിരിക്കുന്ന അവസ്ഥ
Abracos
ആശ്ലേഷം
Abrade
ഉരഞ്ഞ്‌ തൊലിപോവുക; രാകുക; ഉരിഞ്ഞുകളയുക; ഉരസി മായ്‌ക്കുക; ചുരണ്ടുക; തേയ്‌മാനപ്പെടുത്തുക
Abrading
ചുരണ്ടല്‍; ഉരിച്ചുകളയല്‍
Abraham
എബ്രഹാം
Abrakadabra
കോമിക് പുസ്തകത്തിലെ സങ്കല്‍പ്പിക കഥാപാത്രം
Abrandant
വൃത്തികെട്ട; വഷളായ
Abrasion
പോറല്‍; ഉരച്ച്‌ മിനുസപ്പെടുത്തല്‍; രൂക്ഷം; രൂക്ഷത; കളങ്കം; ഉരസല്‍; ഉപയോഗമ മൂലം കേടുവന്ന; ഹാനി; ദൂഷണം
Abrasive
ഉരയ്‌ക്കാന്‍ ഉപയോഗിക്കുന്ന; പരുഷമായ; രാകിയോ ഉരച്ചോ മിനുസപ്പെടുത്താനുള്ള വസ്‌തു; രൂക്ഷമായ; മിനുക്കാനുള്ള; മര്യാദയില്ലാത്ത
Abrasively
ഉരച്ച്‌ കൊണ്ട്‌
Abrasiveness
മര്യാദയില്ലായ്‌മ
Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Abreast
പിന്നിലാകാതെ; ഒപ്പം; തോളോടുതോള്‍ ചേര്‍ന്ന്‌; നിരയായി; അണിയായി; ഒപ്പത്തിനൊപ്പം; ചുമലോടുചുമലായി; തുല്യത പാലിച്ച്
Abridge
സംഗ്രഹിക്കുക; കുറയ്‌ക്കുക; ചുരുക്കുക; എടുത്തുകളയുക; സംക്ഷേപിക്കുക; കുറയ്ക്കുക
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28255
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42593
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
RKB Bangla Font
RKB
Download
View Count : 7314
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69524
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22624
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close