English to Malayalam Dictionary: cable

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Amicable
ഹിതമുള്ള; സൗഹൃദരീതിയില്‍ നിര്‍വഹിച്ച; ഇണക്കമുളള; മിത്രഭാവമുള്ള; അനുകൂലമായ; സൗമ്യമായ; സൗഹാര്‍ദ്ദപരമായ; സ്‌നേഹശീലമുള്ള
Amicably
സൗഹാര്‍ദത്തോടെ; സൗഹാര്‍ദ്ദത്തോടെ
Applicability
പ്രയോഗയോഗ്യമായ; പ്രായോഗികത; പ്രയുക്തമായ; ഉപയുക്തത; പ്രയോഗക്ഷമത
Applicable
ലഭ്യമായ; ഉചിതമായ; യോജിക്കുന്ന; പ്രയോഗക്ഷമമായ; പറ്റിയ; ഉപയുക്തമായ; സംഗതമായ; ബാധകമായ
Cab
വാടകയ്‌ക്കോടുന്ന വാഹനം; വാടകവണ്ടി; ഒറ്റക്കുതിരവണ്ടി; ഡ്രൈവറുടെ ഇരിപ്പിടം; കൂലിക്ക്‌ ഓടുന്ന വണ്ടി; ടാക്‌സി
Cabal
ഗൂഢോപദേശം; ഗൂഢാലോചനകൂട്ടം; രഹസ്യകൂട്ടുകെട്ട്‌; ഗൂഢാലോചനാസംഘം; രഹസ്യപദ്ധതിയുള്ള ചെറിയ കക്ഷി (ചേരി); രഹസ്യകൂട്ട്‌ കെട്ട്‌
Cabalist
ഗൂഢോപായ വിരുതന്‍
Cabaret
ഭോജനശാലയിലെ നൃത്തസംഗീത പ്രകടനം
Cabbage
ഒന്നിലും ഒരു വാസനയും താല്‍പര്യവുമില്ലാത്തവന്‍; മുരടന്‍; ഒന്നിലും ഒരു വാസനയും താല്പര്യവുമില്ലാത്ത; മുട്ടക്കോസ്‌; മുട്ടക്കൂസ്; വിരസന്‍
Cabby
വണ്ടിക്കാരന്‍
Cabernet
മേന്മ കൂടിയ ഒരുതരം ചുവന്ന വൈന്‍
Cabin
കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാര്‍ക്കോ വാഹനം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഇരിക്കാനുള്ള ചെറിയ മുറി; മുറി; ചെറുമുറി; കുടില്‍; ഉള്ളറ; കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി; കുടീരം; ചെറിയ മുറി
Cabin Cruiser
സവാരിക്കുള്ള മോട്ടോര്‍ബോട്ട്‌
Cabinet
ചെറുമുറി; ആഭരണപ്പെട്ടി; വലിപ്പുപെട്ടി; മന്ത്രിസഭ; രഹസ്യമുറി; അലമാരി; സ്വകാര്യമുറി; മന്ത്രശാല; ഭരണനയങ്ങള്‍ രൂപീകരിക്കുന്ന മന്ത്രിസഭ
Cable
വടം; നങ്കൂരച്ചങ്ങല; കവചിതകന്പി; കമ്പി സന്ദേശം അയയ്‌ക്കുക; കപ്പല്‍നങ്കൂരത്തിനുള്ള വടമോ ചങ്ങലയോ; കടല്‍ക്കമ്പി; കേബിള്‍; ചങ്ങല; കടല്‍ക്കമ്പിസന്ദേശം; സമുദ്രാന്തര വാര്‍ത്താവിനിമയം; സന്ദേശങ്ങള്‍ വഹിക്കുന്ന കടല്‍ക്കന്പി
Cablegram
കേബിള്‍ വഴി അയയ്ക്കുന്ന കന്പിസന്ദേശം
Cabman
വണ്ടിക്കാരന്‍
Caboodle
മുഴുവന്‍ എണ്ണം
Communicable
അറിയിക്കത്തക്ക; പകര്‍ന്നു കൊടുക്കാവുന്ന
Despicability
നിന്ദ്യത
Despicable
വിലകെട്ട; അധമമായ; നിന്ദ്യമായ; നികൃഷ്‌ടമായ; ജുഗുപ്‌തസാവഹമായ; വെറുക്കപ്പെടാവുന്ന; അവജ്ഞയര്‍ഹിക്കുന്ന; നിന്ദ്യം; ജൂഗുപ്‌സാവഹമായ; നികൃഷ്ടമായ
Educable
വിദ്യ അഭ്യസിപ്പിക്കാവുന്ന
Explicable
സ്‌പഷിടീകരിക്കാവുന്ന; വിശദീകരിക്കാവുന്ന
Fiber Optics Cable
ശുദ്ധമായ സ്‌ഫടികം കൊണ്ടു നിര്‍മിച്ച വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകള്‍
Filing Cabinet
ഫയലുകള്‍ വയ്‌ക്കുന്ന അലമാര
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814

close