English to Malayalam Dictionary: christmas

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Christmas
ക്രിസ്‌തുമസ്‌; ക്രിസ്‌തുവിന്റെ പിറന്നാള്‍; ക്രിസ്തുജനനാഘോഷം; ക്രിസ്തുമസ്സ്; ക്രിസ്തുവിന്‍റെ പിറന്നാളാഘോഷം; ക്രിസ്‌തുജനനോത്സവം; ക്രിസ്‌തുവിന്റെ ജന്‍മദിനാഘോഷം; ക്രിസ്മസ്കാലം; ഡിസംബര്‍ 25-ാം തീയതി കൊണ്ടാടുന്ന ക്രിസ്‌തുജനനത്തിരുനാള്‍
Christmas Card
ക്രിസ്‌മസ്സിന്‌ അയയ്‌ക്കാറുള്ള അലംകൃതച്ചീട്ട്‌; ക്രിസ്‌തുമസ്സിന്‍ സ്‌നേഹിതന്‍ മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ്‌
Christmas Eve
ഡിസംബര്‍ 24-ലെ സായാഹ്നം; ക്രിസ്‌തുമസിന്‍ തലേദിവസത്തെ സായാഹ്നം; ക്രിസ്‌മസ്സിനു തലേദിവസം
Christmas Rose
ശിശിരകാലത്ത്‌ പൂക്കുന്ന ഒരു ചെടി
Christmas Tree
ക്രിസ്‌മസ്‌ പ്രമാണിച്ചുള്ള സമ്മാനങ്ങള്‍ കെട്ടിത്തൂക്കി വര്‍ണ്ണബള്‍ബുകളും മറ്റും കൊണ്ടലങ്കരിച്ച്‌ പുരമുറിയില്‍ നിറുത്തുന്ന ചെറുമരം; ക്രിസ്‌തുമസ്‌ വൃക്ഷം
White Christmas
ധാരാളം മഞ്ഞുള്ള ക്രിസ്‌തുമസ്‌
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69543
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24107
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42242
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close