English to Malayalam Dictionary: compared

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Beyond Comparison
അതുല്യമായ
Comparable
സമാനമായ; ഉപമിക്കാവുന്ന; സാദൃശപ്പെടുത്താവുന്ന; സാദൃശ്യപ്പെടുത്താവുന്ന; താരതമ്യപ്പെടുത്താവുന്ന
Comparative
തുല്യമായി; തുല്യമായി ഗണിക്കപ്പെട്ട; സാപേക്ഷമായ; നിര്‍ണ്ണയിക്കുന്ന; താരതമ്യേനയുളള; താരതമ്യേനയുള്ള; താരതമ്യാനുസൃത; തുലനം ചെയ്ത; താരതമ്യം സംബന്ധിച്ച
Comparatively
തുലനാത്മകമായി; താരതമ്യപ്പെടുത്തിയിട്ട്; ഒത്തുനോക്കി; താരതമ്യേന; ആപേക്ഷികമായി
Comparator
രണ്ട്‌ വ്യത്യസ്‌ത ഡാറ്റകളെയോ ഘടകങ്ങളെയോ തമ്മില്‍ താരതമ്യംചെയ്‌ത്‌ വ്യത്യാസം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാം
Compare
തുലനം ചെയ്യുക; തുല്യമായി ഗണിക്കുക; ഒത്തുനോക്കുക; താരതമ്യം ചെയ്യുക; ഉപമിക്കുക; താരതമ്യപ്പെടുത്തുക; തട്ടിച്ചു നോക്കുക; വിവേചനം ചെയ്യുക; ഒത്തുനോക്കുക
Compared
താരതമ്യം ചെയ്യപ്പെട്ട; ഉപമിച്ച
Comparing
താരതമ്യപ്പെടുത്തുന്ന
Comparison
താരതമ്യചിന്തനം; തുലനം; ഉപമിക്കല്‍; തുല്യത; സാമ്യചിന്ത; താരതമ്യത; ഉദാഹരിക്കല്‍; ഒത്തുനോക്കല്‍; ഔപമ്യം; തുലനെ ചെയ്യല്‍; സാദൃശ്യം; ഉപമ; തുല്യത ആരാഞ്ഞുള്ള നോട്ടം
Comparisons Are Odious
ഒരു ഇംഗ്ലീഷ് പഴമൊഴി. ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്
Compartment
മുറി; തീവണ്ടി മുറി; തീവണ്ടിയിലേയും മറ്റും മുറി; വിഭാഗം; ഭാഗം; ഒരു ഭാഗം; വകുപ്പ്‌; തീവണ്ടിമുറി; കോഷ്‌ടം; അറ; കളളി; അംശം
Compartmentally
ഭാഗംഭാഗമായി
Incomparability
നിരുപമത്വം; അനന്യത; അതുല്യത
Incomparable
അതുല്യമായ; താരതമ്യമില്ലാത്ത; താരതമ്യപ്പെടുത്താനൊക്കാത്ത; തുല്യമില്ലാത്ത; താരതമ്യപ്പെടുത്താനൊക്കാത്ത; ഇണയറ്റ; അദ്വിതീയ; സാമ്യമില്ലാത്ത
Incomparably
അതുല്യനായി; അനുപമമായി; അദ്വിതീയമായി
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217599
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17362
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10328
FML-Revathi Bangla Font
FML-Revathi
Download
View Count : 80757
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619

close