English to Malayalam Dictionary: machine

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Centrifugal Machine
വിവിധ സാധനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യന്ത്രം
Fax Machine
ഫാക്‌സ്‌ മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം); ഡോക്യുമെന്റുകളുടെ പകര്‍പ്പ്‌ ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
Folding Machine
അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം
Franking Machine
തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം
Fruit Machine
ഫ്രൂട്ട്‌ മെഷീന്‍ (ചൂത്‌ കളിക്കുന്ന മെഷീന്‍)
Kidney-machine
വൃക്കയന്ത്രം; വൃക്കകള്‍ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
Kneading Machine
മാവു കുഴക്കുന്ന യന്ത്രം
Machiavellian
കുടിലനായ; യുക്തിതന്ത്രമുള്ള; കാര്യം കാണാന്‍ എന്തും ചെയ്യുന്ന
Machiavellini
മാക്കിയാവെല്ലിനി
Machinate
കൂടതന്ത്രം പ്രയോഗിക്കുക; ഗൂഢാലോചന നടത്തുക
Machination
ഗൂഢാലോചന; ഉപജാപം
Machinator
ഗൂഢാലോചന നടത്തുന്നയാള്‍
Machine
യന്ത്രം; ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം; യന്ത്രസംവിധാനം; യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക; ഉപകരണം; ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം; ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം; ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം; യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്‍; യന്ത്രസദൃശമായ സുഘടിത പദ്ധതി; ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
Machine Code
ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ച്‌ അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്‌
Machine Gun
യന്ത്രത്തോക്ക്‌
Machine Instruction
കമ്പ്യൂട്ടറിലുള്ള പ്രത്യേക നിര്‍ദ്ദേശം
Machine Logic
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന രീതി
Machine Run
ഒരു പ്രോഗ്രാം കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുക
Machinery
സംഘടിതഘടന; യന്ത്രസംവിധാനം; സുഘടിതസംവിധാനം; യന്ത്രപ്രവര്‍ത്തനങ്ങള്‍; യന്ത്രങ്ങള്‍; യന്ത്രസാമഗ്രി; പ്രവര്‍ത്തനസംവിധാനം
Machinist
മെക്കാനിക്ക്‌; യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നവന്‍; യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നയാള്‍; യന്ത്രനിര്‍മ്മാതാവ്‌; സൂത്രധാരന്‍; വൈദഗ്‌ദ്ധ്യം നേടിയ തൊഴിലാളി
Machivellian Policy
രാഷ്‌ട്രതന്ത്രജ്ഞത
Moulding Machine
മൂശകളുണ്ടാക്കുന്നതിനുള്ള യന്ത്രം
Mowing Machine
പുല്ലരിയുന്ന യന്ത്രം; കൊയ്‌ത്തുയന്ത്രം
Reaping Machine
കൊയ്‌ത്തു യന്ത്രം
Scanning Machine
ചിത്രങ്ങളേയും ഗ്രാഫിക്‌സുകളേയും മറ്റും സ്‌കാന്‍ ചെയ്‌ത്‌ കമ്പ്യൂട്ടറിന്‌ മനസ്സാലാകുന്ന ഭാഷയിലേക്ക്‌ മാറ്റാന്‍ സഹായിക്കുന്ന യന്ത്രം
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29766
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998

close