English to Malayalam Dictionary: prison

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Apprise
നോട്ടീസ്‌ കൊടുക്കുക; അറിയിക്കുക
Apprised
അറിയിക്കപ്പെട്ട
Army Comprising Elephants
ആര്‍മി കംപ്രസിങ്ങ്‌ എലിഫന്റ്‌സ്‌
Comprise
ഉള്‍ക്കൊള്ളുക; ഉള്‍പ്പെടുത്തുക; ഒന്നാവുക; ഉള്‍പ്പെടുക; ചേരുക; ഉള്ളടക്കിക്കൊള്ളുക; അന്തര്‍ഭവിക്കുക; ഉള്‍ക്കൊള്ളുക; അടക്കിയിരിക്കുക
Comprising
ഉള്‍ക്കൊള്ളുന്ന
Confined To Prison
ജയിലിലടക്കപ്പെട്ട
Enter Prising
ഭാവനാശക്തി പ്രകടമാക്കുന്ന; സാഹസികതയുള്ള; പരിശ്രമശാലിയായ; തുനിഞ്ഞുപുറപ്പെടുന്ന
Enterprise
പരിശ്രമം; ഉദ്യമം; സാഹസികത; ധീരകൃത്യം; വ്യവസായസ്ഥാപനം; സംരംഭം; സാഹസം
Enterprises
കാര്യങ്ങളില്‍
Enterprising
സാഹസികതയുള്ള; സാഹസമായ; സാഹസിതകയുള്ള; സംരഭം; സാഹസികമായ; പരിശ്രമശാലിയായ; ഉത്സാഹപ്രിയമായ
Free Enterprise
സ്വാതന്ത്യ്രവിനിമയ വ്യവസ്ഥ; സ്വതന്ത്രവാണിജ്യ വ്യവസ്ഥ
Imprison
തടഞ്ഞുവയ്‌ക്കുക; തടവിലാക്കുക; ജയിലിലാക്കുക; അടച്ചിടുക; ബന്ധനസ്ഥനാക്കുക; തടവിലിടുക; ബന്തവസ്സില്‍ വയ്ക്കുക
Imprisoned
ജയിലിലടക്കപ്പെട്ട
Imprisoning
തടവിലിടുന്ന; തടവിലാക്കല്‍
Imprisonment
തടവ്‌; ബന്ധനം; കാരാഗൃഹവാസം; നിരോധം; തടവുശിക്ഷ
Life Imprisonment
ജീവപര്യന്തം തടവ്‌
Prise
ബലം പ്രയോഗിക്കുക
Prism
സ്‌ഫടികപട്ടം; മുക്കോണക്കണ്ണാടി; ത്രിഭുജക്കണ്ണാടി; സ്ഫടികപട്ടം; സ്‌ഫടികം; സമപാര്‍ശ്വകാചം; ത്രികോണസ്തംഭം; പ്രിസം
Prismatic
പ്രിസത്തിന്റെ ആകൃതിയായ; കിരണസ്‌ഫടിക വിദഗ്‌ദ്ധമായ; ത്രികോണസ്‌തംഭം സംബന്ധിച്ച; സമഭുജരൂപത്തെ സംബന്ധിച്ച; സ്‌ഫടികാകൃതിയായ; പ്രിസരൂപത്തിലുള്ള
Prismatic Colour
സപ്‌തവര്‍ണ്ണങ്ങള്‍
Prismatically
സ്‌ഫടികാകൃതിയായി
Prismatoid
ത്രികോണസ്‌ഫടികസാധനം
Prison
വിലങ്ങില്‍ വയ്‌ക്കുക; കാരാഗാരം; തുറുങ്ക്‌; കാരാഗൃഹം; തടവിലാക്കുക; തടവറ; തടവ്‌; തടങ്കല്‍പ്പാളയം; ജയില്‍
Prison Without Bars
തുറന്ന ജയില്‍
Prison-house
കാരാഗൃഹം
Random Fonts
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22058
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066

close