English to Malayalam Dictionary: purity

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Conservative Puritanism
യഥാസ്ഥിതിക ധാര്‍മിക ബോധം
Dissolved Impurities
മാലിന്യങ്ങള്‍
Impurities
മാലിന്യങ്ങള്‍
Impurity
അശുദ്ധാവസ്ഥ; കലര്‍പ്പ്‌; മാലിന്യം
Inner Impurity
ഉള്ളിലെ അഴുക്ക്‌
Pureness, Purity
കലര്‍പ്പില്ലായ്മ; നിര്‍മ്മലത്വം; യഥാര്‍ത്ഥത; കറയില്ലായ്മ; വെടിപ്പ്
Purification
പുണ്യാഹം; സംസ്കരിക്കല്‍; ആത്മശുദ്ധീകരണം; ശുദ്ധിയാക്കല്‍; വ്രതാനുഷ്‌ഠാനം; ശുദ്ധീകരണം; വിശുദ്ധീകരണം; പവിത്രീകരണം
Purificatory
ശുദ്ധീകരിക്കുന്ന; നിര്‍മ്മലമാക്കുന്ന; പവിത്രീകരിക്കുന്ന; ശുദ്ധിയാക്കുന്ന
Purified
ശുദ്ധീകരിച്ചു; ശുദ്ധീകരിച്ച; ശുദ്ധിചെയ്‌ത; വൃത്തിയാക്കി
Purified Salt
ശുദ്ധീകരിക്കപ്പെട്ട ഉപ്പ്‌
Purified Sugar
ശുദ്ധീകരിച്ച പഞ്ചസാര
Purifier
ശുദ്ധീകരിക്കുന്നവന്‍
Purify
ശുദ്ധമാവുക; സംസ്കരിക്കുക; ശുദ്ധി വരുത്തുക; സംസ്‌കരിക്കുക; പരിഹരിക്കുക; പാപം കളയുക; അഴുക്കു കളയുക; ആത്മശുദ്ധീകരണം സാധിക്കുക; ശുദ്ധീകരിക്കുക; ശുദ്ധമാക്കുക; പുണ്യാഹം ചെയ്യുക
Purifying
ശുദ്ധീകരിക്കുന്ന
Purist
ശുദ്ധീകരണവാദി; നിഷ്‌ഠ പുലര്‍ത്തുന്നവന്‍; ഭാഷാശുദ്ധിനിഷ്‌ഠന്‍
Puritan
പൂജാപുരോഹിത വിരുദ്ധന്‍; പ്യൂരിറ്റന്‍ സഭാംഗം; നീതിന്യായമുള്ളവന്‍; നിഷ്‌ഠാഭ്രാന്തന്‍; ക്രൈസ്തവ നവോത്ഥാന സഭാവിഭാഗത്തിലെ അംഗം; അതിരൂക്ഷ ധാര്‍മ്മികമതാചാരങ്ങളുള്ളവന്‍
Puritanical
പൂജാപുരോഹിത വിരുദ്ധനായ
Purity
വിശുദ്ധി; നിര്‍മ്മലത; ചാരിത്യ ശുദ്ധി; അശുദ്ധിയില്ലായ്‌മ; ശാരീരികമോ മാനസികമോ ആയ അപങ്കിലത്വം
Self-purification
ആത്മശുദ്ധീകരണം
Spurious
സാക്ഷാലല്ലാത്ത; വ്യാജമായ; പൊള്ളയായ; ശുദ്ധകല്‍പിതമായ; കള്ളമായ
Spuriously
കൃത്രിമമായി വ്യാജമായി
Spuriousness
കൃത്രിമത്വം
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8640
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 16103
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 21697
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9755
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5772
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3603
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 11189
Gayathri Regular Bangla Font
Gayathri Regular
Download
View Count : 131201
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4414
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6479

close
Please like, if you love this website