English to Malayalam Dictionary: slowly

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Go Slow
മെല്ലെപ്പോക്ക്‌; പണിമുടക്കിന്റെ ഒരു വകഭേദം
Painfully Slow
നിരാശാജനകമായ രീതിയില്‍ സാവധാനം
Slow
വേഗം കുറയ്ക്കുക; സാവധാനമുള്ള; താമസിച്ച; വേഗതകുറഞ്ഞ; സാവധാനമാക്കുക; വിളംബിതമായ; മന്ദഗതിയിലാക്കുക; പതുക്കെ പതുക്കെ; വേഗം കുറഞ്ഞ; മന്ദമായ; മന്ദബുദ്ധിയായ; സാവധാനമായ; ദീര്‍ഘസൂത്രിയായ; കരുതലോടുകൂടിയ; ധൃതിയില്ലാത്തസാവധാനമാക്കുക; താമസിപ്പിക്കുക; കുറയ്‌ക്കുക; പതുക്കെ ചെയ്യുക; മന്ദഗതിയായ; സാവകാശമായ; സാവധാനത്തിലുള്ള; ചുറുചുറുക്കില്ലാത്ത
Slow But Sure
ആത്യന്തികമായി വിജയിക്കുന്ന
Slow Coach
സാവധാനക്കാരന്‍
Slow Down
വേഗത കുറയ്‌ക്കുക; വേഗത കുറയ്‌ക്കല്‍
Slow March
മന്ദഗമനം
Slow Motion
സിനിമയിലും ടിവിയിലും ഒരു പ്രവൃത്തിയുടെ വേഗം വളരെ കുറച്ച്‌ കാണിക്കാറുള്ളത്‌; മന്ദഗതി
Slow Neutron
കുറഞ്ഞ കിനെറ്റിക്‌ ഊര്‍ജ്ജത്തോടുകൂടിയ ന്യൂട്രാണ്‍
Slow Poison
പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം
Slow Reactor
മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്‌ടര്‍
Slow Tempo
സംഗീതത്തില്‍ ഒരു മന്ദതാളം
Slow Up
അദ്ധ്വാനം കുറയ്‌ക്കുക
Slow Worm
കുരുടിപ്പാമ്പ്‌
Slow-coach
സാവധനക്കാരന്‍
Slow-moving
മന്ദഗതിയായ; പതുക്കെ നീങ്ങുന്ന
Slow-sighted
അല്‍പം കാഴ്‌ചചക്കുറവുള്ള
Slow-witted
മന്ദബുദ്ധിയായ
Slowing
മന്ദമാക്കല്‍; വേഗത കുറയ്‌ക്കല്‍
Slowish
അല്‍പം മന്ദഗതിയായ
Slowishly
പതിഞ്ഞ മട്ടില്‍; സാവധാനമായി; പതുക്കെ; അജാഗ്രതയായി; മെല്ലെ
Slowishness
വിളംബം; മന്ദത; സാവധാനം
Slowly
പതുക്കെ; മന്ദമായി; സാവധാനത്തില്‍; മെല്ലെ; മന്ദഗതിയായി
Slowness
മാന്ദ്യം; സാവധാനത; സാവധാനം; അസന്നദ്ധത; വിളംബം; മന്ദത; പ്രവൃത്തിമാന്ദ്യം; വിളംബനം; വിരസത; മന്ദഗതി
Slowpoke
മന്ദവേഗന്‍
Random Fonts
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20187
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close