English to Malayalam Dictionary: temples

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Cave Temple
ഗുഹാക്ഷേത്രം
Contemplate
ധ്യാനിക്കുക; കണ്ണുകള്‍ കൊണ്ടോ മനസ്സുകൊണ്ടോ ദര്‍ശിക്കുക; പര്യാലോചിക്കുക; പ്രതീക്ഷിക്കുക; സംഭാവ്യമായി കരുതുക; കാണുക; വീക്ഷിക്കുക; ചിന്തിക്കുക; ഒരു സംഭവം സാധ്യമായി കരുതുക
Contemplation
മനനം; ചിന്തനം; വിഭാവനം; വീക്ഷണം; ചിന്ത; ധ്യാനം; ആലോചന; അവലോകനം; ധ്യാനാത്മകത്വം
Contemplative
ചിന്താവിഷ്‌ടനായ; ധ്യാനനിരതമായ
Contemplatively
ധ്യാനാവസ്ഥ
Contemplativeness
ധ്യാനാവസ്ഥ
Sanctum Sanctorum Of A Temple
ശ്രീകോവിലിനു മുമ്പിലുള്ളതുറന്ന മേട
Siva Temple
ശിവക്ഷേത്രം
Template
വാര്‍പ്പ്‌; കല്ലച്ച്‌
Temple
ചെന്നി; ക്ഷേത്രം; തലയുടെ ഇരുവശത്തെയും പരന്ന ഭാഗം; കോവില്‍; ശരീരം; അമ്പലം; ദേവാലയം; നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗം; ആരാധനാസ്ഥലം; നെറ്റിക്കും ചെവിക്കും ഇടയിലുളള ഭാഗം
Temple Administrator
തന്ത്രി
Temple Assets
ക്ഷേത്രസ്വത്ത്‌
Temple Danseuse
ക്ഷേത്രനര്‍ത്തകി
Temple Lands
ദേവസ്വം ഭൂമി
Temple Owner
ക്ഷേത്രത്തിന്റെ ഉടമസ്ഥന്‍
Temple Sanctum
ക്ഷേത്ര ശ്രീകോവില്‍
Temple Servant
അമ്പലവാസി
Temple Services
ക്ഷേത്രസേവ
Temple Treasury
ക്ഷേത്രഖജനാവ്‌
Temple-servants
അമ്പലവാസി
Temple-trusteeship
ഊരാണ്മ; ക്ഷേത്രകാര്യനിര്‍വ്വാഹകത്വം
Temples
ക്ഷേത്രങ്ങള്‍; നെറ്റിക്കിരുവശവും
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 11259
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23519
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18059
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20521
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041

close