English to Malayalam Dictionary: tives)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Blood Relative
ബന്ധു; ഒരു പങ്കിന്‌ അവകാശമുള്ളവന്‍
Ablative Case
പ്രയോജികാവിഭക്തി
Abortive
പൂര്‍ത്തിയാകാത്ത; പാഴായ; വിഫലമായ; അലസിപ്പിക്കുന്ന
Accumulative
സമാഹരിക്കുന്ന; സ്വരൂപിക്കുന്ന; കൂടുന്ന; ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
Accusative
പ്രതിഗ്രാഹികാ വിഭക്തി; കര്‍മ്മവിഭക്തി; ദ്വിതീയവിഭക്തി
Acquisitive
ദുരമൂത്ത; ജ്ഞാനേച്ഛയുള്ള; ആര്‍ജ്ജശീലമുള്ള; സമ്പാദിക്കാന്‍ ആഗ്രഹമുള്ള
Acquisitiveness
ദുര; അത്യാര്‍ത്തി
Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Active And Passive Voices
കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Active Service
സജീവ സേവനം; യുദ്ധ സേവനം
Active Voice
സകര്‍മ്മകപ്രയോഗം; കര്‍ത്തരിപ്രയോഗം
Actively
ഊര്‍ജ്ജസ്വലമായി; പ്രസരിപ്പോടെ; ചുറുചുറുക്കായി
Activeness
ഉത്സാഹാവസ്ഥ; ഊര്‍ജ്ജസ്വലത
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Addictive
ആസക്തി ഉളവാക്കുന്ന; ദുശ്ശീലമുണ്ടാക്കുന്ന; വശീകരിക്കത്തക്ക; ചപലമായ
Additive
ഭക്ഷണപദാര്‍ത്ഥത്തോടും മറ്റും ചെറിയ അളവില്‍ ചേര്‍ക്കുന്ന വസ്‌തു; കൂടുതലായി വരുന്ന
Additive Month
മൂന്നുവര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടുവന്ന ചന്ദ്രമാസം
Adjective
ഭേദകം; വിശേഷണം; നാമവിശേഷണം
Administrative
കാര്യനിര്‍വാഹകന്‍; നിയമപ്രകാരമുള്ള അവകാശിക്കുവേണ്ടി ഭൂസ്വത്ത്‌ ഭരിക്കുന്നയാള്‍; ഭരണാധികാരി; ഭരണാധികാരപരമായ; ഭരണസംബന്ധമായ
Administrative System
ഭരണവ്യവസ്ഥ
Administratively
ഭരണാധികാരപരമായി
Adoptive
സങ്കല്‌പമായ; സ്വീകൃതമായ; ദത്തെടുത്ത; ദത്തെടുക്കുന്ന; ദത്തെടുക്കപ്പെട്ട
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-Leela Bangla Font
FML-Leela
Download
View Count : 28292
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24293
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close