English to Malayalam Dictionary: younger

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

An Old Head On Young Shoulders
തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
Mothers Younger Sister
ഇളയമ്മ; ചെറിയമ്മ
Old Head On Young Shoulders
യുവാവാണെങ്കിലും അറിവുള്ളവനായിരിക്കല്‍
The Young
യുവാക്കള്‍
With Young
ചെനയുള്ള
Young
യുവാവായ; യൗവനമായ; യുവതികള്‍; നൂതനമായ; ഇളയവര്‍; അനുഭവജ്ഞാനമില്ലാത്ത; മൂപ്പെത്തിയിട്ടില്ലാത്ത; യുവാക്കള്‍; പ്രായം തോന്നിക്കാത്ത; ഇളം പ്രായമായ; യുവതിയായ; യൗവനസഹജമായ; ഇളം പ്രായമുള്ള; നവീനമായ; വികാസം പ്രാപിച്ചിട്ടില്ലാത്ത; ചെറുപ്പക്കാര്‍; കൗമാരമായ; പരിശീലനം ലഭിച്ചിട്ടില്ലാത്ത; ഇളംപ്രായമുളള; യൗവ്വനമായ
Young And Old
ബാലന്മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ; ആബാലവൃദ്ധം; എല്ലാവരും
Young At Heart
പ്രായമായെങ്കിലും ചെറുപ്പക്കാരെപ്പോലെ പെരുമാറുക
Young Blood
യുവാവ്‌; യുവരക്തം
Young Deer
ഇളമാന്‍
Young Elephant
കുട്ടിയാന
Young Female Elephant
കുട്ടിപ്പിടിയാന
Young Girl
ചെറുപ്പക്കാരി
Young Married
യുവദമ്പതികള്‍
Young Of An Elephant
കുട്ടിയാന
Young One
കിടാവ്‌; സന്താനം
Young Ones
കുഞ്ഞുങ്ങള്‍
Young Plant
ചെറുസസ്യം
Young Plantain
വാഴത്തൈ
Young Turk
രാഷ്‌ട്രീയപാര്‍ട്ടിയിലെ റിബല്‍; യുവതുര്‍ക്കി
Young Woman
ചെറുപ്പക്കാരി; യുവതി
Younger
ചെറുപ്പമായ; ഇളയ
Younger Brother
ഇളയസഹോദരന്‍
Younger Sister
ഇളയ സഹോദരി
Youngest
ഏറ്റവും ഇളയ
Random Fonts
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34493
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32550

close