English to Malayalam Dictionary: active)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Activate
ഉത്സാഹപ്പെടുത്തുക; റേഡിയോ ആക്‌റ്റീവാക്കുക; പ്രയോഗക്ഷമമാക്കുക; ഉത്തേജിപ്പിക്കുക
Activation
പ്രാത്സാഹിപ്പിക്കല്‍; ത്വരിതപ്പെടുത്തല്‍; പ്രവര്‍ത്തന നിരതമാക്കല്‍; പ്രവര്‍ത്തനക്ഷമമാക്കുക
Activator
രാസത്വരകം; പ്രവര്‍ത്തന നിരതനാക്കുന്ന വസ്‌തു; പ്രവര്‍ത്തന നിരതനാക്കുന്നയാള്‍; പ്രരണക്കാരന്‍
Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Active And Passive Voices
കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Active Service
സജീവ സേവനം; യുദ്ധ സേവനം
Active Voice
സകര്‍മ്മകപ്രയോഗം; കര്‍ത്തരിപ്രയോഗം
Actively
ഊര്‍ജ്ജസ്വലമായി; പ്രസരിപ്പോടെ; ചുറുചുറുക്കായി
Activeness
ഉത്സാഹാവസ്ഥ; ഊര്‍ജ്ജസ്വലത
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Activism
സജീവമായി മുന്‍കൈ എടുക്കുന്ന നയം
Activist
പ്രവര്‍ത്തകന്‍; കര്‍മ്മോന്മുഖന്‍; ഉത്സുകന്‍
Activities
ചര്യകള്‍; പ്രവര്‍ത്തികള്‍
Activity
പ്രവര്‍ത്തനശക്തി; താല്‍പര്യം; പ്രവര്‍ത്തനം; ഉത്സാഹാവസ്ഥ; ക്രിയാശീലത; കര്‍മ്മം; ചൊടി; കര്‍മ്മണ്യത; ചുറുചുറുക്ക്‌; ഉപജീവനം
Attractive
ഹൃദയഹാരിയായ; ഹൃദ്യമായ; വശീകരിക്കത്തക്ക; മനോഹാരിതമായ; ആകര്‍ഷിക്കത്തക്ക; ആകര്‍ഷകമായ
Attractiveness
ആകര്‍ഷകത്വം; ആകര്‍ഷണത്വം; വശ്യത
Centre Of Activities
പ്രവര്‍ത്തനകേന്ദ്രം
Deactivate
പ്രവര്‍ത്തനരഹിതമാക്കുക; നിര്‍ജജീവമാക്കുക
Extension Activities
വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ
Hyperactive
കണക്കിലേറെ പ്രസരിപ്പുള്ള
Inactive
നിഷ്‌ക്രിയമായ; അലസമായ; നിഷ്‌ക്രിയനായ
Inactively
നിഷ്‌ക്രിയത്വം
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML Panchami Bangla Font
ML Panchami
Download
View Count : 13167
Thoolika Bangla Font
Thoolika
Download
View Count : 48747
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853

close