English to Malayalam Dictionary: adding

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Addicted
അടിപ്പെട്ടുപോയ; ശീലിച്ചുപോയ; ആസക്തിയുള്ള; അടിമപ്പെട്ടതായ; മുഴുകിയ
Addicted To
ശീലമായിപ്പോയ
Addiction
ആദി; ചാപല്യം; മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം; ആസക്തി
Addictive
ആസക്തി ഉളവാക്കുന്ന; ദുശ്ശീലമുണ്ടാക്കുന്ന; വശീകരിക്കത്തക്ക; ചപലമായ
Adding
കൂട്ടിച്ചേര്‍ക്കല്‍
Addition
കൂടുതലായി ചേര്‍ത്ത വസ്‌തു; കലര്‍ത്തല്‍; സംഭാഷണം; സമ്മേളനം; കൂട്ടല്‍; സംയോഗം; ചേര്‍ക്കല്‍; സംയോജനം; സംയോഗം; സങ്കലനം; ചേര്‍ക്കപ്പട്ടത്‌; കൂടെ
Additional
അധികമായിട്ടുള്ള; കൂടുതലായ; കൂട്ടിച്ചേര്‍ക്കപ്പെട്ട; കൂട്ടിയ; കൂട്ടിചേര്‍ക്കപ്പെട്ട; വിശേഷാലുള്ള
Additionally
കൂടുതലായി; അധികമായി; വിശേഷാലുള്ള
Additive
ഭക്ഷണപദാര്‍ത്ഥത്തോടും മറ്റും ചെറിയ അളവില്‍ ചേര്‍ക്കുന്ന വസ്‌തു; കൂടുതലായി വരുന്ന
Additive Month
മൂന്നുവര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടുവന്ന ചന്ദ്രമാസം
Aladdin
സമ്പത്തുക്കള്‍ കൂമ്പാരമായി കിടക്കുന്ന പ്രദേശം
Cladding
ആവരണം; സുരക്ഷിതത്വവും സൗന്ദര്യവും കൂട്ടുന്നതിന്‌ കെട്ടിടത്തിന്റെ ബാഹ്യോപരിതലത്തിനു നല്‍കുന്ന നേര്‍മ്മയേറിയ ആവരണം
Drug Addiction
മയക്കുമരുന്നുപയോഗിക്കുന്ന ശീലം
Extremely Addicted
അങ്ങേറ്റം അടിമപ്പെട്ടവന്‍
Laddie
ചെറിയ ആണ്‍കുട്ടി
One Who Has Taken An Additional Wife
രണ്ടാമത്‌ കല്യാണം കഴിച്ചവന്‍
Padding
ചെറുമെത്ത; നിറസാധനം; ആപൂരണം
Wadding
നിറസാധനം; വസ്ത്രങ്ങള്‍ക്കകത്തിടുന്ന അകശീല; ഉള്‍ത്തുണി
Random Fonts
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25552
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205572
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067

close