English to Malayalam Dictionary: amiss

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A One Parent Family
മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം
A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Aerodynamics
വായുചലനവിജ്ഞാനീയം; വായുചലന വിജ്ഞാനീയം; വായുചലനശാസ്‌ത്രം
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Ami
അഡ്വര്‍ടൈസിംഗ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ ഇന്റലിജന്‍സ്‌
Amiability
സ്‌നേഹശീലം; സ്‌നേഹഭാവേന; ശാന്തശീലം; ദയാശീലം; ലാളിത്യം; സൗശീല്യം; സൗമ്യത; ഹൃദ്യത; പ്രീത്യാ; സദ്‌ഗുണം
Amiable
പ്രിയംകരമായ; സൗഹൃദഭാവമുള്ള; രമ്യസ്വഭാവമുളള; സുശീലമായ; പ്രിയങ്കരമായ; സൗഹൃദ പൂര്‍ണ്ണമായ; മനസ്സിനിണങ്ങിയ; സൗഹൃദമുണര്‍ത്തുന്ന; സൗമ്യമായ; സ്നേഹമുളള; മനോഹരമായ; സ്‌നേഹമുള്ള
Amiableness
സ്‌നേഹഭാവേന; പ്രീത്യാ
Amiably
സ്‌നേഹഭാവേന; പ്രീത്യാ
Amicable
ഹിതമുള്ള; സൗഹൃദരീതിയില്‍ നിര്‍വഹിച്ച; ഇണക്കമുളള; മിത്രഭാവമുള്ള; അനുകൂലമായ; സൗമ്യമായ; സൗഹാര്‍ദ്ദപരമായ; സ്‌നേഹശീലമുള്ള
Amicably
സൗഹാര്‍ദത്തോടെ; സൗഹാര്‍ദ്ദത്തോടെ
Amicue Curie
ഒരു സങ്കീര്‍ണ്ണ പ്രശ്നം പഠിച്ചു പരിഹാരം കാണുന്നതിനു കോടതിയാല്‍ നിയമിക്കപ്പെടുന്ന വക്കീല്‍
Amicus Curiae
ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി
Amid
നടുവില്‍; ഇടയില്‍; മദ്ധ്യത്തില്‍; മധ്യേ; ഇടയ്‌ക്ക്‌; കൂടെ; കൂട്ടത്തില്‍
Amidships
കപ്പലിന്റെ മധ്യത്തില്‍; കപ്പലിന്റെ നടുത്തട്ടില്‍; മധ്യരേഖയില്‍
Amidst
മധ്യത്തില്‍; ഇടയക്ക്‌; കൂട്ടത്തില്‍; ഇടയില്‍
Amigo
സുഹൃത്ത്
Amino Acid
അമിനാമ്ലം
Amino-acid
ഹൈഡ്രാ കാര്‍ബണ്‍ മൂലകത്തിലെ ഒരഹൈഡ്രജന്‍പരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ്‌ കൈക്കൊള്ളുന്ന ജൈവാമ്ലം
Amiss
അസ്ഥാനത്തിലായ; തെറ്റിപ്പോയ; അനുചിതമായ; പിശകായ; അബദ്ധമായ; തെറ്റായി; തെറ്റിപ്പോയ; പിഴയായി; ദോഷമുള്ള; ക്രമം തെറ്റിയ; തെറ്റായ; അനുചിതമായി
Amity
ചങ്ങാത്തം; സ്നേഹഭാവം; സൗഹാര്‍ദ്ദം; സൗഹാര്‍ദം; മൈത്രി; സൗമനസ്യം; അനുകൂലത; യോജിപ്പ്‌; സഖ്യം; സന്ധി; ഐക്യം
Amphetamine
ഉത്തേജകമരുന്ന്‌
Aristocratic Families
ആഭിജാതകുടുംബം
Beaming
പ്രകാശം
Beaming With Joy
ആഹ്ലാദംകൊണ്ട്‌ ദീപ്‌തമായ
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19836
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766

close