English to Malayalam Dictionary: anger)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Angel
പരിശുദ്ധഹൃദയന്‍; സ്വര്‍ഗ്ഗവാസി; ഓരോ മനുഷ്യനേയും സഹായിക്കുന്ന സന്തത സഹചരശക്തി; മാലാഖ; ദൈവദൂതന്‍; നന്മയുള്ളയാള്‍; പത്തു ഷില്ലിങ് വില വരുന്ന പഴയ ഇംഗ്ലീഷ് നാണയം; ദേവത
Angelic
പരിശുദ്ധമായ; ദിവ്യമായ; മാലാഖയെപ്പോലുള്ള; വിശുദ്ധമായ; മാലാഖയെപ്പോലെയുള്ള; ദൈവികമായ; ദേവദൂതപരമായ; ദൈവീകമായ
Angelica
ഒരു ജാതി കൊത്തമല്ലിച്ചെടി വര്‍ഗ്ഗം
Anger
ക്ഷുബ്‌ധനാക്കുക; ക്രാധിപ്പിക്കുക; കോപം; അമര്‍ഷം; അമര്‍ഷാവേശം; കോപിപ്പിക്കുക; ദേഷ്യം; രോഷം; രോഷം; കുപിതനാക്കുക; ശുണ്‌ഠി പിടിപ്പിക്കുക; കോപം
Angered
കോപിഷ്‌ഠനായ; ദേഷ്യപ്പെട്ട; ശുണ്‌ഠിപിടിപ്പിക്കപ്പെട്ട; പ്രകോപിപ്പിക്കപ്പെട്ട
Archangel
പ്രധാന ദൈവദൂതന്‍
Arrange
അടുക്കിവയ്‌ക്കുക; ക്രമീകരിക്കുക; ഏര്‍പ്പാടു ചെയ്യുക; അണിനിരത്തുക; മുറപോലെ വയ്‌ക്കുക; ചട്ടം; പരിഷ്‌കരിക്കുക; ക്രമീകരണം; ശരിയാക്കുക; അടുക്കിവയ്ക്കുക; തയ്യാറാക്കുക; ക്രമപ്പെടുത്തുക; ഏര്‍പ്പെടുത്തുക; സജ്ജീകരിക്കുക
Arranged
ക്രമീകരിക്കപ്പെട്ട
Arrangement
വ്യവസ്ഥ; ചട്ടവട്ടം; ക്രമീകരണം; ഏര്‍പ്പാട്‌; ചട്ടവട്ടങ്ങള്‍; ക്രമമായി സ്ഥാപിക്കല്‍; പദ്ധതി; രൂപാന്തരണം; ഒരുക്കം; ചട്ടം; ക്രമം; രചന; ഏര്‍പ്പാട്; വ്യാത്യാസം; സജ്ജീകരണം; അടുക്ക്‌; വിന്യാസം; വിധാനം
At Point Blank Range
തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക
Banged
പ്രഹരിക്കുക; കഠോരമായ ശബ്‌ദത്തോടുകൂടിയ; ആഘാതമേല്‍പ്പിക്കുക
Be On The Danger List
മരണം സംഭവിക്കുന്നരീതിയില്‍ രോഗഗ്രസ്‌തനായ
Beyond The Range
പരിധിക്കപ്പുറം
Change
രൂപഭേദം വരുത്തുക; മാറുക; ചില്ലറമാറ്റുക; പകരം കൊടുക്കുക; വ്യത്യാസം; മാറ്റം; രൂപാന്തരപ്പെടുത്തുക; ഒന്നിനുപുറമേ മറ്റൊന്നെടുക്കുക; പരിവര്‍ത്തനം ചെയ്യിപ്പിക്കുക; കൈമാറ്റം നടത്തുക; ചില്ലറ നാണയം; ഭേദപ്പെടുത്തുക; പരിവര്‍ത്തനം; ഭേദം; മാറ്റുക; മാറ്റിമറിക്കുക; അന്തരം; സ്ഥിതിഭേദം; വിനിമയം ചെയ്യുക
Change Clothes
വസ്‌ത്രം മാറുക
Change Colour
വിളറുക; വൈവര്‍ണ്ണ്യം സംഭവിക്കുക
Change For
പരസ്‌പരം കൈമാറ്റം ചെയ്യുക
Change Gears
പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുക
Change Hande
അന്യാധീനപ്പെടുത്തുക
Change Hands
ഉടമസ്ഥന്‍ മാറുക
Change Of Clothes
മാറ്റാനുള്ള വസ്‌ത്രങ്ങള്‍
Change Of Colour
വൈവര്‍ണ്ണ്യം
Change Of Pace
സമാധാനപരവും കഠിനാദ്ധ്വാനങ്ങളില്ലാത്തതുമായ ജീവിതം
Change Of Scene
യാത്രയിലൂടെയും മറ്റും നേടുന്ന പരിതോവസ്ഥാമാറ്റം
Change Of Scenery
ദൃശ്യരംഗത്തിന്റെ മാറ്റം
Random Fonts
Suruma Bangla Font
Suruma
Download
View Count : 20150
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40103
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML Panchami Bangla Font
ML Panchami
Download
View Count : 13168
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Chambold Bangla Font
Chambold
Download
View Count : 10741

close