English to Malayalam Dictionary: backed

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Aback
പിന്‍ഭാഗത്തേയ്‌ക്ക്‌; പിറകോട്ട്‌; പിന്‍ഭാഗത്ത്; പുറകോട്ട്‌; അപ്രതീക്ഷിതമായി
Answer Back To
തര്‍ക്കുത്തരം പറയുക
Back
തിരിയേ; വീട്ടിലേയ്‌ക്ക്‌; പിന്നില്‍ നില്‍ക്കുന്നവന്‍; പ്രതികരണമായി; മുതുക്‌; സഹായി; പൃഷ്‌ഠം; പിന്നില്‍; പുറകിലുള്ള; പിന്‍ഭാഗം; ഭൂതകാലത്തുള്ള; പിന്തുണ നല്‍കുക; പിന്‍മാറുക; പിന്‍തുണയ്ക്കുക; സഹായം നല്‍കുക; പിമ്പേ; പുറക്‌ഭാഗം; നിയന്ത്രിക്കുക; പിന്പേ; നേരത്തേയുള്ള; മുമ്പ്‌; പുറം
Back Ache
നടുവേദന; മുതുക്‌ വേദന; പുറം വേദന
Back And Forth
അങ്ങോട്ടുമിങ്ങോട്ടും
Back Benchers
ഒരു സംഘടനയിലെ അപ്രധാനികളായ അംഗങ്ങള്‍
Back Biter
സുഹൃത്തുക്കളെ വഞ്ചിക്കുക; വാഗ്‌ദാനലംഘനം ചെയ്യുക
Back Biting
അപവാദം പറയല്‍
Back Date
തീയതി മുന്നോട്ടാക്കുക; പിന്‍ പ്രാബല്യത്തോടെ നടപ്പില്‍ വരുത്തുക
Back Door
നേര്‍ വഴിയിലൂടെയല്ലാത്ത; പുറം വാതിലിലൂടെയല്ലാത്ത; ഗൂഢമായ
Back Fire
പദ്ധതി പിഴച്ചുപോകുക; വിപരീതഫലം ഉളവാക്കുക; യന്ത്രക്കുഴലില്‍ അസമയത്തു തീപിടുത്തം
Back Ground Music
പശ്ചാത്തല സംഗീതം
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Back Issue
പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങള്‍
Back Number
ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ലക്കം
Back Off
പിന്മാറുക; പിന്‍വാങ്ങുക
Back On Ones Heels
അസ്വസ്ഥാവസ്ഥയില്‍
Back Side
പിന്‍വശം
Back Slash
ഡയറക്‌ടറിയേയും ഫയല്‍നെയിമിനേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം; ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം
Back Slide
പിന്‍മാറുക; ധര്‍മ്മഭ്രംശം വരുത്തുക; വ്യതിചലിക്കുക
Back To Normal
പൂര്‍വ്വസ്ഥിതിയിലാവുക
Back To Square One
ഒട്ടും പുരോഗതിയില്ലാതെ
Back Up
വാഹനങ്ങളും മറ്റും പിന്നോട്ടുവരിക; കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി; പിന്തുണകൊടുക്കുക
Back Up Storage
കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറി ഒഴിച്ചുള്ള മെമ്മറികള്‍
Back-bench
പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്നയാള്‍
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22061
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51761
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205571
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350

close