English to Malayalam Dictionary: beda)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
A Bed Of Roses
പൂമെത്ത; സുഖകരമായ അവസ്ഥ
A Bed Of Thorn
അസുഖകരമായ അവസ്ഥ
A Bed Roses
പൂമെത്ത
Abed
കിടക്കുക; കിടക്കയില്‍
Absorbed
വലിച്ചെടുക്കപ്പെട്ട; ഉള്‍ക്കൊണ്ട
Absorbed In
മുഴുകിയ; ആമഗ്നമായ
Absurbed Notion
അസംബന്ധധാരണ
Air-bed
വായുനിറച്ച മെത്ത
Barbed
മുള്ളുകളുള്ള
Barbed Wire
മുള്ളുകമ്പി
Bed
ഭാര്യാഭര്‍ത്താക്കന്മാരായി സഹവസിക്കുക; ഉറപ്പോടെ ബന്ധിക്കുക; അടിത്തറ; പളളിയറ; രാത്രി അഭയം കൊടുക്കുക; തടം; തലം; കിടക്കയുടെ ഉപയോഗം; വിവാഹത്തിനു ശേഷം വധൂവരന്മാരെ ഉറക്കറയില്‍ കൊണ്ടാക്കുക; പരിഗ്രഹിക്കുക; അടിത്തട്ട്‌; വിശ്രമം; നട്ട്‌ വയ്‌ക്കുക; പൂത്തടം; മണല്‍ത്തിട്ട; മെത്ത; സമുദ്രത്തിന്റെ അടിത്തട്ട്‌; കിടത്തുക; ശയ്യ; ഉറക്കം; തോട്ടത്തില്‍ കിളച്ചിട്ടുള്ള സ്ഥലം; ഉറക്കിടം; കട്ടില്‍; കിടക്ക വിരിക്കുക; തട്ട്‌; പാത്തി പൂന്തോട്ടം; കിടക്ക; സഹശയനം നടത്തുക
Bed Bug
മൂട്ട
Bed Of Roses
പനിനീര്‍ പുഷ്‌പശയ്യ; സുഖകരമായ അവസ്ഥ
Bed-sheet
കിടക്കപൊതിയുന്ന തുണി; കിടക്കവിരി; വിരിപ്പ്‌
Bedaub
അധികമായി ആഭരണങ്ങള്‍ അണിയുക; ചായവും മറ്റും പുരട്ടുക; പെയിന്റും മറ്റും പുരട്ടുക; അമിതമായി അലങ്കരിക്കുക
Bedchamber
ഉറക്കറ
Bedding
ശയ്യോപകരണങ്ങള്‍; തലയിണ, കിടക്കവിരി മുതലായ ശയോപകരണങ്ങള്‍
Bedeck
കൊടികൊണ്ട്‌ തോരണം കെട്ടുക; അലങ്കരിക്കുക
Bedevil
പൈശാചികമായി പെരുമാറുക; കുഴപ്പത്തിലാക്കുക; ക്ഷുദ്രപ്രയോഗം ചെയ്യുക
Bedfellow
കൂടെ ഉറങ്ങുന്ന ആള്‍; കിടക്കറ സഖാവ്‌
Bedim
മങ്ങിക്കുക
Bedizenment
ചമഞ്ഞൊരുങ്ങല്‍; അണിഞ്ഞൊരുങ്ങല്‍; ചമയല്‍
Bedlam
ബഹളസ്ഥലം; കോലാഹലം; ഭ്രാന്താലയം
Bedouin
അറേബ്യന്‍ മരുഭൂമികളിലെ ഒരു നാടോടി ഗോത്രം
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
FML-Revathi Bangla Font
FML-Revathi
Download
View Count : 80759
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448

close