English to Malayalam Dictionary: benefits

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Benefice
പുരോഹിതന്റെ ജീവനാംശം; ധര്‍മ്മസ്വത്ത്‌; ക്രിസ്‌തീയ പുരോഹിതന്റെ ജീവനാശം ജീവനം; പള്ളിസ്വത്ത്‌
Beneficence
ഔദാര്യം; ദാനശീലം
Beneficent
ദാനശീലമുള്ള; ഉദാരപ്രകൃതിയായ
Beneficial
സ്വത്തിന്റെ അവകാശവും ഗുണവും അനുഭവിക്കുന്ന; പ്രയോജനകരമായ; ഗുണപ്രദമായ; അനുകൂലമായ; ഉപകാരപ്രദമായ; ഉപകാരമുള്ളത്
Beneficially
അനുഭവാവകാശക്കാരന്‍; പ്രയോജനപ്പെടുന്നയാള്‍
Beneficiary
അനുഭവാവകാശക്കാരന്‍; ഗുണഭോക്താവ്
Benefit
വേതനം; അനുഗ്രഹം; ബത്ത; പ്രയോജനകീഭവിക്കുക; അഭിവൃദ്ധിയുണ്ടാകുക; ആനുകൂല്യം ലഭിക്കുക; ഉപകരിക്കുക; ഉതക്കുക; അനുഗ്രഹിക്കുക; പ്രയോജനം; അനുകൂലിക്കുക; ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്‍കുന്ന സഹായധനം; ആനുകൂല്യം; ഉപകാരം; ലാഭം; പ്രയോജനം; പ്രയോജനം ചെയ്യുക; ആദായം; നന്മ; നന്‍മചെയ്യുക
Cost-benefit
ലാഭം അനുമാനിക്കല്‍; ഒരു പദ്ധതിയുടെ ചെലവും അതില്‍ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
Fringe Benefit
ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം; പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
Fringe Benefits
ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം
House Benefit
താമസസൗകര്യം നല്‍കുന്ന തദ്ദേശ കൗണ്‍സില്‍
Reap The Benefit
പ്രയോജനപ്പെടുത്തുക
Sick-benefit
രോഗികളായിത്തീര്‍ന്ന ജോലിക്കാര്‍ക്കുള്ള ആനുകൂല്യം
Sickness Benefit
രോഗിയായിരിക്കുമ്പോള്‍ ലഭിക്കുന്ന ആനുകുല്യങ്ങള്‍
Unemployment Benefit
തൊഴില്‍രഹിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന വേതനം
Random Fonts
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
ML Dot Bangla Font
ML Dot
Download
View Count : 19296
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463

close