English to Malayalam Dictionary: bird)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird
ഇരണ്ട
A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Divine Bird Born Of Aruna And Syeni
ജടായു
After Birth
മറുപിള്ള; അനുബന്ധ പ്രവര്‍ത്തനം
After-birth
മറുപിള്ള
Afterbirth
മാച്ച്‌; മറുപിള്ള
An Early Bird
നേരത്തേ ഉണരുന്നയാള്‍
Any Small Bird
ഏതെങ്കിലും ചെറുതരം പക്ഷി
Birch
ചീലാന്തി; അടിക്കാനുപയോഗിക്കുന്ന വടി; പൂവരശ്‌; അടിക്കാനുപയോഗിക്കുന്ന വടി; വെണ്‍ചന്ദനം; വടികൊണ്ടടിക്കുക; പൂവരഷ്‌
Bird
കുരുവി; കിളി; പക്ഷി; സ്‌ത്രീ; പ്രത്യേകതയുള്ള വ്യക്തി; തടവറ; വിഹഗം; ജയില്‍ശിക്ഷ; പെണ്‍കുട്ടി; പറവ
Bird Chief
പക്ഷിരാജന്‍
Bird Of Passage
ദേശസഞ്ചാരപക്ഷി; അസ്ഥിരവാസി
Bird-chief
ഗരുഡന്‍; പക്ഷിരാജന്‍
Bird-chief Garuda
പക്ഷിരാജന്‍ ഗരുഡന്‍
Birds Eye Chili
കാ‍ന്താരി മുളക്
Birds Eye View
പൊതുവായ കാഴ്‌ചപ്പാട്‌; വിഹഗവീക്ഷണം
Birds Nest
പക്ഷിക്കൂട്‌
Birds Of A Feather
ഒരേ തൂവല്‍പ്പക്ഷികള്‍; ഒരേ സ്വഭാവവും ചിന്താഗതിയുമുള്ളവര്‍; സമാനമായ സ്വഭാവമുള്ളവര്‍
Birth
ഉത്ഭവം; ആരംഭം; വംശം; പുനര്‍ജ്ജനനം; കുലീനത്വം; ഉദയം; പ്രസവം; ജനനം; പിറവി; തുടക്കം; കുടുംബന്ത്രണം; ഉദ്‌ഭവം; അവതാരം; കുലം; ഉത്‌പത്തി
Birth Control
ജനന നിയന്ത്രണം
Birth Rate
ജനന നിരക്ക്‌
Birth-mark
ജന്മനാല്‍ഉള്ള അടയാളം
Birthday
പിറന്നാള്‍; ജന്‍മദിനം; ജന്മദിനം
Birthplace
ജന്മസ്ഥലം
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
ML Dot Bangla Font
ML Dot
Download
View Count : 19293
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48582
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17847

close