English to Malayalam Dictionary: board)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
Aboard
ബസ്സില്‍; വാഹനത്തില്‍; കപ്പലില്‍; വിമാനത്തില്‍ (കയറിയ); കപ്പലിലേക്ക്‌; വിമാനത്തില്‍
Above Board
സത്യസന്ധത; സത്യസന്ധതയുള്ള; പ്രകടമായി; പരസ്യമായി; വഞ്ചനയില്ലാത്ത
Above-board
മറച്ചുവെക്കാതെ; കള്ളമില്ലാതെ
Aboveboard
സത്യസന്ധതയുള്ള
Airing Cupboard
വസ്‌ത്രങ്ങള്‍ക്ക്‌ കാറ്റ്‌ കിട്ടുന്ന തരം അലമാര
Black Board
എഴുതാനുള്ള പലക
Blackboard
ബ്ലാക്ക്‌ബോര്‍ഡ്‌; എഴുതാനുള്ള പലക
Boar
കൊറ്റന്‍; വരാഹം; കാട്ടുപന്നി; ആണ്‍ പന്നി; ആണ്‍പന്നി; പന്നിമാംസം
Board
ഫലകം; കപ്പിലിന്റെ മേല്‍ത്തട്ട്‌; നിശ്ചിത നിരക്കനുസരിച്ചു പതിവായി ഭക്ഷണം കൊടുക്കുന്ന രീതി; താമസക്കാര്‍ക്കു നിശ്ചിതനിരക്കനുസരിച്ച്‌ ഭക്ഷണം കൊടുക്കുക; ഭരണസമിതി; ബോര്‍ഡ്‌; ഭക്ഷണമേശ; മച്ചിടുക; പലക; നിര്‍വാഹകസംഘം; വിമാനം, കപ്പല്‍, തീവണ്ടി എന്നിങ്ങനെയുള്ള വാഹനങ്ങളില്‍ കയറുക; ഭക്ഷണം; തട്ടിടുക
Board At
ആരുടെയെങ്കിലും വീട്ടില്‍ താമസിക്കുകയും അവിടന്ന്‌ ഭക്ഷണം കഴിക്കുകയും ചെയ്യുക
Board Money
ജോലിക്കാരുടെ ശമ്പളം
Boarded
അടിച്ച
Boarder
പൊറുതിക്കാരന്‍; ബോര്‍ഡിങ്ങില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥി; നിര്‍വ്വാഹകന്‍; ബോര്‍ഡിംഗില്‍ താമസിക്കുന്ന വ്യക്തി (വിദ്യാര്‍ത്ഥി)
Boarding Card
ബോര്‍ഡിങ്‌ കാര്‍ഡ്‌ (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാര്‍ഡ്‌)
Boarding House
വാടക വീട്‌
Boarding-school
ബോര്‍ഡിംഗ്‌ സ്‌കൂള്‍ (പാര്‍പ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
Boardroom
ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനം നടക്കുന്ന മുറി
Boardwalk
കടല്‍ത്തീരത്ത്‌ തടിയില്‍ നിര്‍മ്മിച്ച വഴി
Bullettin Board System
നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌
Cardboard
പലകക്കടലാസ്‌
Chess Board
ചതുരംഗപ്പലക
Chess-board
ചതുരംഗപ്പലക
Clipboard
ഒരറ്റത്ത്‌ സ്‌പ്രിങ്‌ ക്ലിപ്പുള്ള എഴുത്തുപലക
Council Board
സഭായോഗം; ആലോചനസഭ
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32522
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847

close