English to Malayalam Dictionary: checked

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Automatic Check
കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം; കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക
Check
പരിശോധിച്ച് ഉറപ്പുവരുത്തുക; വിഘ്‌നം; അരശ്‌ (ചതുരംഗക്കളിയില്‍); പെട്ടെന്ന്‌ നിറുത്തുക; പരിശോധിക്കുക; ഒത്തുനോക്കുക; ചതുരം കൊണ്ടുള്ള രൂപമാതൃക; നിയന്ത്രണം; ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക; പെട്ടെന്നുള്ള നിറുത്ത്‌; നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ; നിര്‍ണ്ണയിക്കുക; തടസ്സം; താല്‍കാലിക വിരാമം; പെട്ടെന്നുള്ള നിറുത്തല്‍; നിയന്ത്രിക്കുക; ശരിഅടയാളം; കളങ്ങള്‍; ശാസിക്കുക; പ്രതിബന്ധം; ചതുരംഗക്കളിയില്‍ പരാജയപ്പെടുക; തടയുക; ചെറുക്കുക
Check Bit
വിവരങ്ങള്‍ ശരിയാണെന്ന്‌ ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്‌
Check Dam
തടയണ
Check In
വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക; വന്നുചേരുകയും പേര്‍രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക(ലോഡ്‌ജിലും മറ്റും); ഹോട്ടലില്‍ മുറിയെടുക്കുക
Check Into
ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ കൗണ്ടറില്‍ പേരു പറയുക; വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
Check Off
ജോലി അവസാനിപ്പിച്ച്‌ പോവുക; ശരി ചിഹ്നമിടുക
Check On
സത്യം പരിശോധിച്ചറിയുക
Check Out
ബില്ല്‌ കൊടുത്ത്‌ ഹോട്ടല്‍ ഒഴിയുക; ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക
Check Up
വളരെ ശ്രദ്ധിച്ചുള്ള പരിശോധന; വൈദ്യപരിശോധന; പരിശോധിച്ചു ബോദ്ധ്യപ്പെടുക
Check-up
പരിശോധന
Checked
കളങ്ങളുള്ളതായ; പരിശോധിച്ച
Checker
ഒത്തുനോക്കുന്നയാള്‍
Checking
തിട്ടപ്പെടുത്തുക; പരിശോധിക്കുക
Checklist
ഒത്തു നോക്കുന്നതിനുള്ള പട്ടിക
Checkmate
കീഴടക്കുക; അടിയറവു പറയിക്കല്‍; പരാജയപ്പെടുത്തുക; ചതുരംഗത്തില്‍ അടിയറവ്; തോല്പിക്കുക; രാജാവിന്‌ നീങ്ങാന്‍ പറ്റാത്ത അവസ്ഥ വരുത്തല്‍; ചതുരംഗത്തില്‍
Counter Check
തടസ്സം; പ്രതിരോധം; പ്രതിബന്ധം
Cross-check
പല തരത്തില്‍ പരിശോധിക്കുക
Double Check
ഉറപ്പാക്കാനായി രണ്ടാമത്‌ ഒന്നുകൂടി പരിശോധിക്കുക; സൂക്ഷ്മ പരിശോധന നടത്തുക
Double-check
രണ്ടു തവണ ഒത്തു നോക്കുക
Echo Check
നാം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്‌ അയക്കുന്ന ഡാറ്റ ശരിയാണെന്ന്‌ ഉറപ്പുവരുത്തുന്ന സംവിധാനം
Spelling Check
കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ പരിഹരിക്കാനുള്ള സംവിധാനം
Spot Check
മുന്നറിവുകൂടാതെ തല്‍ക്ഷണം നടത്തുന്ന പരിശോധന
Take A Rain Check
പിന്നീട്‌ ചെയ്യുക
Unchecked
സൂക്ഷ്‌മപരിശോധന നടത്താത്ത
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30098
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26321
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML High Bangla Font
ML High
Download
View Count : 17914
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close