English to Malayalam Dictionary: clothes

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Back-cloth
പിന്‍കര്‍ട്ടന്‍; പശ്ചാത്തലം
Change Clothes
വസ്‌ത്രം മാറുക
Change Of Clothes
മാറ്റാനുള്ള വസ്‌ത്രങ്ങള്‍
Chequered Cloth
കള്ളിത്തുണി; കള്ളിമുണ്ട്‌
Cloth
വസ്ത്രം; വസ്‌ത്രം; പുടവ; ആട; തുണി; ഉടുപ്പ്‌
Cloth For Onam
ഓണപ്പുടവ
Cloth Purse
തുണികൊണ്ടുള്ള പണമിടാനുള്ള ചെറിയസഞ്ചി; മടിശ്ശീല
Clothe
അണിയിക്കുക; ചമയിക്കുക; വസ്ത്രം ധരിക്കുക; വസ്‌ത്രം ധരിക്കുക; ഉടുത്തു കെട്ടുക; വസ്‌ത്രം ധരിപ്പിക്കുക; വസ്ത്രം ധരിപ്പിക്കുക; അധികാരപ്പെടുത്തുക
Clothes
പുതപ്പ്‌; കിടക്കവിരിപ്പ്‌ മുതലായവ; പുതപ്പുകള്‍ മുതലായവ; ഉടുപ്പുകള്‍; ബ്ലാങ്കറ്റുകള്‍; വസ്ത്രങ്ങള്‍; വിരിപ്പുകള്‍; വസ്‌ത്രങ്ങള്‍
Clothing
വസ്‌ത്രം; തുണിത്തരങ്ങള്‍; ഉടുപ്പുകള്‍; വസ്ത്രങ്ങള്‍; വസ്‌ത്രങ്ങള്‍
Clothline
തുണിതൂക്കിയിടാനുള്ള കയര്‍; വയര്‍
Cotton Cloth
പരുത്തിത്തുണി
Cover-cloth Bed
കിടക്ക
Damp Cloth
നനഞ്ഞ തുണി
Face-cloth
പ്രതമുഖത്തുണി
Glass Cloth
കണ്ണാടി തുടയ്‌ക്കുന്നതിനുള്ള തുണി
Grave Cloth
ശവവസ്‌ത്രം
Head-cloth
തലയില്‍ കെട്ടുന്ന ലേസ്‌
Horse-cloth
കുതിരപ്പുറത്തു വിരിക്കുന്ന തുണി
Knotted Cloth
കുറുക്കിട്ട തുണി
Loin Cloth
കൗപീനം
Loin-cloth
ലങ്കോട്ടി
Loincloth
കൗപീനം; ലങ്കോട്ടി; കോണകം
Long-cloth
മുണ്ട്‌; പുടവ
Mottled Cloth
പുള്ളികളുള്ള ഉടുമുണ്ട്‌
Random Fonts
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
Rachana Bangla Font
Rachana
Download
View Count : 237096
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14276
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close