English to Malayalam Dictionary: confer

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Confirmed Bachelor
ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍
Confabulate
സല്ലപിക്കുക
Confabulation
സല്ലാപം
Confection
മധുരദ്രവ്യം; മിഠായി; പഞ്ചസാരപ്പാവില്‍ വരട്ടിയ ഫലാദികള്‍
Confectionary
മധുരപലഹാര നിര്‍മ്മാണശാല
Confectioner
മധുരസാധനങ്ങള്‍ വില്‌ക്കുന്നയാള്‍; പലഹാരമുണ്ടാക്കുന്നവന്‍; വില്‍ക്കുന്നവന്‍; മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നയാള്‍
Confectionery
മധുരപലഹാര നിര്‍മ്മാണത്തൊഴില്‍; മധുരപലഹാരങ്ങള്‍; മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലം; മധുരപലഹാരക്കച്ചവടം
Confederacy
രാജ്യങ്ങള്‍ തമ്മിലോ വ്യക്തികള്‍ തമ്മിലോ ഉള്ള കൂട്ടുകെട്ട്‌; രാഷ്‌ട്രസഖ്യം; കൂട്ടുകെട്ട്‌
Confederate
പങ്കാളി; സഖ്യത്തില്‍പ്പെട്ട; ഉടമ്പടിക്കാരന്‍; സഖ്യത്തില്‍ അംഗമായ; കൂട്ടുകെട്ടായ; കൂടെ പ്രവര്‍ത്തിക്കുന്നയാള്‍; കൂട്ടാളി; രാഷ്‌ട്രീയ സഖ്യത്തില്‍പെട്ട; സഖ്യത്തില്‍ അംഗമായ രാജ്യം; കൂട്ടുകെട്ടായി പ്രവര്‍ത്തിക്കുക; ഒന്നിച്ചു കൂടിയ; ഉടന്പടിയുണ്ടാക്കുക; സഖ്യാംഗം; സഖ്യകക്ഷി; സഖ്യരാഷ്രട്രം; സഹയോഗി
Confederates
കൂട്ടുകാര്‍
Confederation
കൂട്ടുകെട്ട്; രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മട; പങ്കാളിത്തം; രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മ; രാജ്യസംഖ്യം; ഐക്യത
Confer
ഒത്തു നോക്കുക; നല്കുക; കല്‌പിച്ചു കൊടുക്കുക; ബിരുദം നല്‍കുക; നല്‍കുക; ദാനം ചെയ്യുക; ചര്‍ച്ച നടത്തുക; അരുളുക; കൊടുക്കുക; ആലോചിക്കുക; ഉപമിക്കുക; കൂടിയാലോചന നടത്തുക; അനുഗ്രഹിച്ച്‌ അരുളുക
Confer Upon
സമ്മാനം , ബഹുമതി തുടങ്ങിയവ നല്‍കുക
Conference
ആലോചനാ സമിതി; കൂടിയാലോചന; യോഗം; കൂടിക്കാഴ്ച; സമ്മേളനം; കൂടിയാലോചന; ആലോചിക്കാന്‍ വേണ്ടി ഒത്തുകൂടല്‍; കൂടിച്ചേരല്‍
Conferreth
ആലോചന; നല്‍കുക; ഒത്തുനോക്കല്‍
Confess
സമ്മതിച്ചു പറയുക; സ്വയം സമ്മതിക്കുക; ഏറ്റുപറയുക; കുറ്റം സമ്മതിക്കുക; കുന്പസാരം കേള്‍ക്കുക; ഏറ്റു പറയുക; കുമ്പസാരിക്കുക; കുന്പസാരിക്കുക; കുറ്റം ഏല്ക്കുക; സമ്മതിക്കുക
Confessant
കുമ്പസാരിക്കുന്നവന്‍
Confession
കുന്പസാരിക്കല്‍; കുമ്പസാരം; കുമ്പസാരിക്കല്‍; പാപസ്വീകരണം; കുറ്റം ഏല്ക്കല്‍; പാപാംഗീകാരം; കുറ്റം സമ്മതിക്കല്‍; കുറ്റ സമ്മതം; കുറ്റസമ്മതം
Confessional
കുമ്പസാരക്കൂട്ട്‌
Confessor
കുമ്പസാരിപ്പിക്കുന്നയാള്‍; പുരോഹിതന്‍
Confetti
വര്‍ണക്കടലാസുകള്‍; മധുരപലഹാരം
Confidant
പ്രാണസുഹൃത്ത്‌; വിശ്വസ്‌തന്‍; രഹസ്യങ്ങള്‍ പങ്കുവയ്‌ക്കുന്ന ഉറ്റയന്ത്രം; വിശ്വാസം അര്‍പ്പിക്കപ്പെട്ട ആള്‍
Confidante
മന:സ്സാക്ഷി സൂക്ഷിപ്പുകാരി; വിശ്വസ്‌ത
Confide
ചുമതലപ്പെടുത്തുക; ഒരാളെ വിശ്വസിച്ച് രഹസ്യങ്ങള്‍ പറയുക; വിശ്വാസപൂര്‍വ്വം മനോഗതം വെളിപ്പെടുത്തുക; മനസ്സുറപ്പിക്കുക; വിശ്വസിക്കുക; ഉത്‌കണ്‌ഠ കൂടാതെ മനസ്സുറപ്പിക്കുക; പൂര്‍ണ്ണമായും വിശ്വസിക്കുക; വിശ്വസിച്ചേല്‍പിക്കുക
Confidence
പരസ്‌പരവിശ്വാസം; സ്വകാര്യം; ദൃഢവിശ്വാസം; സൂക്ഷിക്കുമെന്ന വിശ്വാസം; രഹസ്യം; അമിതവിശ്വാസം; വിശ്വസ്‌തത; ആത്മവിശ്വാസം
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40418
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15420
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199277
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16166
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close