English to Malayalam Dictionary: curtain

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Behind The Curtain
അണിയറയില്‍
Curtail
കുറുക്കുക; കുറച്ചു കളയുക; വെട്ടിച്ചുരുക്കുക; കുറച്ചുകളയുക; കുറയ്‌ക്കുക; ചുരുക്കുക; സംക്ഷേപിക്കുക; വെട്ടിക്കുറയ്‌ക്കുക
Curtail Step
കോണിപ്പടിയുടെ ഏറ്റവും താഴ്‌ത്തെപ്പടി
Curtailment
സംക്ഷേപിക്കല്‍; വെട്ടിക്കുറയ്ക്കല്‍; സംഗ്രഹമാക്കല്‍; സംഗ്രഹിക്കല്‍; വെട്ടിച്ചുരുക്കല്‍; ചുരുക്കമാക്കല്‍
Curtain
തൂക്കിയിട്ടിരിക്കുന്ന മറ; തിരശ്ശീല തൂക്കുക; കര്‍ട്ടന്‍; ജനല്‍മറ; യവനിക; തിരശ്ശീല; കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം
Curtain Lecture
കിടക്കയില്‍ വച്ചു ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ശകാരം
Curtain-raiser
ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം; ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്‌കരണം
Curtal
മുറിവാലന്‍; മുറിച്ചു ചെറുതാക്കിയ ഏതെങ്കിലും സാധനം
Draw The Curtain
മറയിട്ട്‌ ഗോപനം ചെയ്യുക; മറനീക്കിക്കാണിക്കുക
Drop-curtain
തിരശ്ശീല വീഴല്‍
The Iron Curtain
പടിഞ്ഞാറേ യൂറോപ്യന്‍ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യന്‍ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെയും ഇടയ്‌ക്ക്‌ ഉണ്ടായിരുന്ന വാര്‍ത്താ വിനിമയ വാണിജ്യ തടസ്സം; ലോഹാവരണം; ഇരുമ്പുചട്ടക്കൂട്‌
Window-curtain
ജനല്‍ത്തിരശ്ശീല
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43623
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50384
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384943
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41961

close