English to Malayalam Dictionary: darken

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Dark
കറുകറുത്ത; അന്ധകാരനിബിഡമായ; കറുത്തനിറം; മ്ലാനമായ; ദുരൂഹമായ; ഇരുട്ട്‌; കറുത്ത; നിഷ്‌പ്രഭമായ; വെളിച്ചമില്ലാത്ത; ഇരുട്ടായ; ദുര്‍മ്മാര്‍ഗ്ഗമായ; ഗൂഢമായ; ആനന്ദശൂന്യമായ; അസ്‌പഷ്‌ടമായ; കുപിതമായ; കാറുനിഞ്ഞ; ഇരുണ്ട; അന്ധകാരം; സംശയകരമായ; ഗുഢമായ
Dark Ages
യൂറോപിലെ മധ്യയുഗം
Dark Blue Colour
കടുംനീലനിറം; ശ്യാമവര്‍ണ്ണം
Dark Colour
കറുപ്പ്‌; ഇരുണ്ടനിറം
Dark Continent
ആഫ്രിക്ക
Dark Current
വികിരണമില്ലാത്ത വേളയില്‍ ഫോട്ടോ ഇലക്‌ട്രിക്‌ സംവിധാനത്തിലെ പ്രവാഹം
Dark Glass
മങ്ങിയ ലെന്‍സുകളോടുകൂടിയ കണ്ണട
Dark Horse
മത്സരത്തില്‍ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി; അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര; അപ്രശസ്‌തനായിരുന്ന ഒരാള്‍ പെട്ടെന്ന്‌ പ്രശസ്‌തനാവുക
Dark Lantern
വെളിച്ചം മറയ്‌ക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ ശരറാന്തല്‍ വിളക്ക്‌
Dark Magic
മന്ത്രവാദം
Dark Matter
ഇരുണ്ട ദ്രവ്യം
Dark Nebula
കറുത്ത നീഹാരിക
Dark Room
ഇരുട്ടു മുറി
Dark Side Of Things
സംഗതികളുടെ ഇരുണ്ട വശം
Dark Sky
ഇരുണ്ടആകാശം
Dark-blue
കരിനീലനിറം; കടുംനീല
Dark-green
കരിമ്പച്ച
Darken
ഇരുട്ടാക്കുക; സന്തോഷഹാനി വരുത്തുക; അജ്ഞനാക്കുക; കറുപ്പാക്കുക; കറുപ്പിക്കുക
Darkened
ഇരുണ്ടതാക്കിയ
Darkness
ഇരുട്ട്; തമസ്സ്‌; കാളിമ; അജ്ഞത; നിഗൂഢത; ആന്ധ്യം; കൂരിരുട്ട്‌; കറുപ്പ്‌; അന്ധകാരം; കറുപ്പുനിറം
Hellish Darkness
അന്ധതാമിസ്രം; നരകത്തിലേതുപോലെ ഇരുട്ട്‌
Keep Dark
രഹസ്യം സൂക്ഷിക്കുക
Leap In The Dark
എന്തുസംഭവിക്കുമെന്നറിയാതെ ഇറങ്ങിപ്പുറപ്പെടുക
Pitch Dark
അധികം കറുത്ത
Pitch-dark
അതികൃഷ്‌ണമായ; കൂരിരുട്ടായ; തമോഭരം
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30330
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43063
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12080
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close