English to Malayalam Dictionary: debase

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Debacle
നദിയിലുള്ള മഞ്ഞുകട്ട ഝടിതിയില്‍ പൊട്ടിപ്പോകല്‍; പെട്ടെന്ന്‌ അടിഞ്ഞു തകരല്‍; വലിയ പാറക്കല്ലുകളോടും മറ്റും ഊക്കോടുകൂടി ഒഴുകിവരുന്ന വെള്ളച്ചാട്ടം; പെട്ടെന്നുള്ള പതനം
Debar
പ്രവേശനം തടയുക; ബഹിഷ്‌കരിക്കുക; നിരാകരിക്കുക; അവകാശം; നിരസിക്കുക; നിഷേധിക്കുക
Debarkation
ആവിര്‍ഭാവം
Debarment
ബഹിഷ്‌ക്കരണം; പുറത്താക്കല്‍; വിലക്കല്‍
Debase
അപമാനിക്കുക; തരംതാഴ്ത്തുക; എളിമപ്പെടുത്തുക; വിലകുറയ്‌ക്കുക; അശുദ്ധീകരിക്കുക; മായം ചേര്‍ക്കുക; താഴ്ത്തിക്കെട്ടുക; മൂല്യം കുറയ്‌ക്കുക; മാറ്റുകുറയ്‌ക്കുക; തരംതാഴ്‌ത്തുക; ഹീനപ്പെടുത്തുക
Debased
താഴ്‌ത്തപ്പെട്ട; അവഹേളിക്കപ്പെട്ട; മായം ചേര്‍ത്ത
Debasement
അപകര്‍ഷം; അവമാനിക്കല്‍; അധോഗതി; താഴ്ത്തല്‍; കൃത്രിമം
Debatable
വിവാദാസ്പദമായ; സംശയാസ്‌പദമായ; വിവാദാസ്‌പദമായ; വിവാദത്തിനിടയായ; തര്‍ക്കിക്കത്തക്ക; വാദിക്കത്തക്ക; തര്‍ക്കവിധേയമായ
Debate
വാഗ്വാദം; വിവാദം; വാക്‌യുദ്ധം; വാദം; യുക്തിവാദം ചെയ്യുക; വാക്‌സമരം; ഭിന്നാഭിപ്രായക്കാര്‍ തമ്മിലുള്ള വാദപ്രതിവാദം; വാദപ്രതിവാദം നടത്തുക; വാദപ്രതിവാദം; തര്‍ക്കിക്കുക; ചര്‍ച്ച ചെയ്യുക; വാഗ്വാദം വാക്‌സമരം; ചര്‍ച്ച; തര്‍ക്കം; ഭിന്നാഭിപ്രായക്കാര്‍ തമ്മിലുളള വാദപ്രതിവാദം
Debater
ചര്‍ച്ചാസമിതി; തര്‍ക്കക്കാരന്‍; താര്‍ക്കികന്‍; എതിര്‍വാദി
Debating
ചര്‍ച്ചാസമിതി
Debauch
ദുഷിപ്പിക്കുക; ചാരിത്രഭംഗം ചെയ്യുക; ധാര്‍മ്മികമായി അധഃപതിക്കുക; മലിനമാക്കുക; കെടുത്തുക; ഭ്രംശിപ്പിക്കുക; ആചാരം കെടുത്തുക; കളങ്കപ്പെടുത്തുക; വശീകരിക്കുക
Debauched
വിഷയലമ്പടനായ; ദുഷിച്ച; ദുര്‍മ്മാര്‍ഗിയായ; നെറികെട്ട
Debauchedly
ശുദ്ധതെമ്മാടിയായി; നെറികെട്ട്‌
Debauchedness
വികൃതിത്തരം; വിഷയലമ്പടത്വം
Debauchee
തെമ്മാടിത്തരം
Debaucher
വിഷയലമ്പടന്‍; ദുര്‍മ്മാര്‍ഗി
Debauchery
അമിതഭോഗം; ജാരത്വം; വ്യഭിചരണം; കാമാസക്തി; ദുഷ്ടത്തരം; ദുരാചാരം; അമിതവിഷയാസക്തി
Random Fonts
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28325
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524

close