English to Malayalam Dictionary: demand

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Demagnetize
കാന്തഗുണം ഇല്ലാതാക്കുക
Demagogic
ജനവികാരമിളക്കിവിടുന്ന; പ്രമാണിയെപ്പോലെയുള്ള; മത്സരസ്വഭാവമുള്ള
Demagogue
വാചകക്കസര്‍ത്തുകൊണ്ട്‌ ജനവികാരം ഇളക്കുന്നവന്‍; മൈതാന പ്രസംഗികന്‍; ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്‌; ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുന്‍വിധികളില്‍നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരന്‍; ജനവികാരമിളക്കുന്ന നേതാവ്‌
Demagoguism
ക്ഷുദ്രരാഷ്‌ട്രീയപ്രവര്‍ത്തനം
Demagogy
കലഹപ്രരണ
Demand
ആവശ്യമാവുക; ആവശ്യകത; അവകാശമായി ആവശ്യപ്പെടുക; അഭ്യര്‍ത്ഥന; ആജ്ഞ; വാങ്ങാനുള്ള ആശ; കല്പന; അവകാശബോധത്തോടെ ആവശ്യപ്പെടല്‍; അവകാശം; ബുദ്ധിമുട്ടിക്കല്‍; ധനാഭ്യര്‍ത്ഥന; അവകാശപ്പെടുക; നിര്‍ബന്ധിച്ചു ചോദിക്കുക; സാധികാരം ചോദിക്കല്‍; അവകാശപ്പെടല്‍; അധികാരത്തോടെ ചോദിക്കുക
Demand Draft
ആവശ്യപ്പെടുമ്പോള്‍ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്‌റ്റ്‌ (ബാങ്കിനുള്ള നിര്‍ദ്ദേശം)
Demand Supply
ചോദന പ്രദാനം
Demandable
അവകാശപ്പെടാവുന്ന
Demanding
ആവശ്യപ്പെടുക; നിയതമായ; ആവശ്യപ്പെടാവുന്ന; അവകാശം ഉന്നയിക്കുക; നിഷ്‌ക്കര്‍ഷയുള്ള; അഭ്യര്‍ത്ഥിക്കുന്ന; അതിശ്രദ്ധ വേണ്ടുന്ന; നിര്‍ബന്ധം
Demarcate
അതിരടയാളം; അതിര്‍ തിരിക്കുക; അതിര്‍ത്തി നിര്‍ണ്ണയിക്കുക; അതിര്‍ വയ്‌ക്കുക; വേര്‍തിരിക്കുക; അതിര്‍ത്തി നിശ്ചയിക്കുക
Demarcating
വേര്‍തിരിക്കുന്ന
Demarcation
അതിര്‍ത്തി നിര്‍ണ്ണയിക്കല്‍; വേര്‍തിരിക്കല്‍; അതിര്‌; അതിരുതിരിക്കല്‍; അതിരു തിരിക്കല്‍; അതിര്‍ത്തി രേഖപ്പെടുത്തല്‍
Edema
നീര് കെട്ടല്‍
In Great Demand
താല്‍പ്പര്യമുണ്ടാക്കുക
Legerdemain
കണ്‍കെട്ടുവിദ്യ; ചെപ്പടിവിദ്യ; കയ്യടക്കം
Meet Ones Demand
ആവശ്യം തൃപ്‌തികരമായി നടപ്പിലാക്കുക
Oedema
നീര്
On Demand System
ആവശ്യപ്പെടുന്നതനുസരിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന സിസ്റ്റം
Supply And Demand
ചരക്കുകളുടെ വില നിയന്ത്രിക്കുന്ന ഘടകങ്ങളെന്ന നിലയില്‍ സംഭരണവും ആവശ്യവും
Tatter Demalion
ജീര്‍ണ്ണവേഷക്കാരന്‍
Trademark
ചരക്കടയാളം
Undemanding
അവകാശപ്പെടാത്ത; നിര്‍ബന്ധിക്കാത്ത
Random Fonts
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40422
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30578
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14804
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17296
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21739
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25556
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70186
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close