English to Malayalam Dictionary: develop

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Dairy Development
ക്ഷീരവികസനം
Develop
ശക്തിപ്പെടുത്തുക; വളരുക; ആശയം വിപുലീകരിക്കുക; വികസിക്കുക; രാസവസ്‌തുക്കളുപയോഗിച്ച്‌ നെഗറ്റീവില്‍ ദൃശ്യബിബങ്ങളുണ്ടാക്കു; പുഷ്ടിപ്പെടുക; പോഷിപ്പിക്കുക; ക്രമേണ വളരുക; ഒരു ശീലം വളര്‍ത്തുക; വികസിപ്പിക്കുക; വളര്‍ത്തുക; അഭിവൃദ്ധിപ്പെടുത്തുക; വര്‍ദ്ധിപ്പിക്കുക
Developed
പരിപുഷ്‌ടമായ; വികസനോന്മുഖമായ; വിജംഭിതമായ; വികസിച്ച; വിപുലീകരിച്ച; വികസിതമായ
Developer
വികസിപ്പിക്കുന്നയാള്‍; കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നയാള്‍
Developing
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന; വികസനമുള്ള; വികസ്വരമാകുന്ന; വളരുന്ന
Development
സംഭവവികാസം; പുരോഗതി; വികസനം; പോഷണം; പോഷണം; ആവിര്‍ഭാവം; വികാസപരിണാമം; അഭിവൃദ്ധി; പുരോഗതി; വികാസം
Development Status
വികസനസ്ഥിതി; വികാസനില; വികസനാവസ്ഥ
Maximum Development
പരമാവധിവികാസം
Overdevelop
പുഷ്‌ടിപ്പെടുത്തുക; അധികം വലുതാക്കുക
Overdevelopment
അതിവിപുലമാക്കല്‍
Redevelop
പുനര്‍വികസനം നടത്തുക
Under-developed
അവികസിതം
Underdeveloped
അവികസിതമായ; വളര്‍ച്ചയെത്താത്ത
Undeveloped
അവികസിതമായ; പുരോഗമിച്ചിട്ടില്ലാത്ത
Undeveloped Foetus
അവികസിതഭ്രൂണം
Well-developed
നന്നായി വികസിച്ച
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38034
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529

close