English to Malayalam Dictionary: devil's

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Devil Kept Under Control By Siva
ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുര്‍മ്മൂര്‍ത്തി
Be The Devils Advocate
വിമര്‍ശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക
Bedevil
പൈശാചികമായി പെരുമാറുക; കുഴപ്പത്തിലാക്കുക; ക്ഷുദ്രപ്രയോഗം ചെയ്യുക
Between The Devil And The Deep Sea
ചെകുത്താനും കടലിനുമിടയില്‍
Dare Devil
ധീരകൃത്യം; നിര്‍ഭയന്‍; അതിസാഹസികന്‍
Daredevil
അപകടകരമായ ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളയാള്‍
Devil
പിശാച്; ചെറ്റത്തരം; ഭൃത്യവേല ചെയ്യുക; രാക്ഷസന്‍; കുഴപ്പക്കാരന്‍; താഴ്‌ന്ന തരം പണി ചെയ്യുക; ദുര്‍ഭൂതം; ചെകുത്താന്‍; പരമദുഷ്ടന്‍; മസാലക്കൂട്ട്‌ ചേര്‍ത്ത്‌ മാംസം പാചകം ചെയ്യുക; വേതാളം; പരമദുഷ്‌ടന്‍
Devil Is Not So Black As He Is Painted
അയാള്‍ ആളുകള്‍ പറയും പോലെ അത്ര ചീത്തയല്ല
Devil-dance
പൈശാചിക നൃത്തം
Devil-may Care
കൂസലില്ലാത്ത
Devilish
അതിദുഷ്‌ടമായ; പൈശാചികമായി; അതിദുഷ്‌ടം; പൈശാചികമായ; രാക്ഷസീയമായ
Devilment
നശിപ്പിക്കുക; പൈശാചിക പ്രവൃത്തി; കൗടില്യം; ദുര്‍മന്ത്രവാദം
Devils Advocate
ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍
Limb Of The Devil
വികൃതിക്കുട്ടി
Printers Devil
പുത്തല്‍ അച്ചുപതിക്കാരന്‍; അച്ചടിപ്പിശക്‌; അച്ചടിയില്‍ വരുന്ന തെറ്റ്‌
Sea-devil
തിരണ്ടി
Sell Ones Soul To The Devil
പണത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി തെറ്റു ചെയ്യുക
She-devil
ദുഷ്‌ടയായ സ്‌ത്രീ
The Devils Tattoo
അക്ഷമമൂലമോ അനന്യമനസ്‌കനായിട്ടോ മേശമേലും മറ്റും താളം പിടിക്കല്‍
Vaudeville
ഒരുതരം ഹാസ്യനാടകം
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18473

close