English to Malayalam Dictionary: dress)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Address
അറിവുണ്ടായിരിക്കുക; നിവേദനം നടത്തുക; വിലാസം എഴുതുക; പറയുക; മേല്‍വിലാസം; പ്രസംഗം; ഡാറ്റ മെമ്മറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ; ആരംഭിക്കുക; പരിചയമുണ്ടായിരിക്കുക; സംബോധന ചെയ്യുക; സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക; മേല്‍വിലാസമെഴുതുക; പ്രഭാഷണം; പ്രസംഗിക്കുക; എഴുതി അറിയിക്കുക; അഭിസംബോധനം; ഉപചരിക്കുക
Address Book
ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്‌
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Oneself To
ഒരു പ്രശ്‌നത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
Address Proof
മേല്‍വിലാസം തെളിയിക്കുന്ന രേഖ
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Addressee
മേല്‍വിലാസക്കാരന്‍
Addressing
സംബോധനചെയ്യല്‍; സംബോധനചെയ്യുന്ന
All Dressed Up With Nowhere To Go
നല്ല വസ്‌ത്രങ്ങള്‍ ധരിച്ചിരിക്കുകയാണെങ്കിലും പോകാന്‍ ഇടമില്ലാതിരിക്കുക
Blue Dress
നീലവസ്‌ത്രം
Cross-dressing
മറ്റൊരാളുടെ വസ്‌ത്രം ധരിക്കുക
Cuckoldress
ജാരിണീ; വ്യഭിചാരിണി
Dress
വസ്ത്രം ധരിക്കുക; പെരുക്കിപ്പറയുക; ഉപയോഗത്തിനു തയ്യാറാക്കുക; വസ്‌ത്രം; വ്രണം കഴുകി മരുന്നു വച്ചുകെട്ടുക; വസ്‌ത്രം ധരിക്കുക; ഉടുത്തൊരുങ്ങുക; ശകാരിക്കുക; ആട; വസ്‌ത്രധാരണരീതി; ഡ്രസ്‌; വസ്‌ത്രം ധരപ്പിക്കുക; അലങ്കരിക്കുക; ഉടുപ്പ്‌; മരുന്നു വച്ചു കെട്ടുക; സേനാഭാഗങ്ങളെ യഥാസ്ഥാനം നിറുത്തുക; ഉടുക്കുക; വൃത്തിയാക്കുക; ഉടുത്തൊരുങ്ങുക; ഉടയാട
Dress Circle
നാടകശാലയില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുന്‍നിര
Dress Down
ശകാരിക്കുക
Dress Reaching From The Shoulder To The Feet
നിലയങ്കി
Dress To Kill
ആകര്‍ഷകമായി വസ്‌ത്രം ധരിക്കുക
Dress Up
ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേകരീതിയിലുള്ള വസ്‌ത്രധാരണം നടത്തുക
Dress-rehearsal
പ്രദര്‍ശനത്തിനു മുമ്പുള്ള പൂര്‍ണ്ണറിഹേഴ്‌സല്‍
Dressage
മത്സരത്തിനായി കുതിരയെ ഇണക്കിയെടുക്കല്‍; കുതിരയുടെ അഭ്യാസപ്രകടനം
Dressed
ആഭൂഷിതമായ; അലംകൃതമായ
Dressed To The Nines
വളരെ വിപുലമായി വസ്‌ത്രധാരണം ചെയ്യുക
Dresser
ഒരുക്കുന്നവന്‍; മേക്കപ്പുകാരന്‍; കണ്ണാടി പതിപ്പിച്ചിട്ടുള്ള തടിമേശ; പല തട്ടുകളുള്ള അലമാര; ഉപവൈദ്യന്‍; അലങ്കരിക്കുന്നവന്‍; വ്രണങ്ങള്‍ കഴുകി മരുന്നു വച്ചുകെട്ടുന്നവന്‍; വ്രണങ്ങള്‍ കഴുകി മരുന്ന വച്ചുകെട്ടുന്നവന്‍
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
Chambold Bangla Font
Chambold
Download
View Count : 10742
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206

close